സ്വന്തം ലേഖകന്‍: അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളദേവി. വെള്ളിത്തിരയില്‍ ശകുന്തള ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാബാലന്‍. ശകുന്തള ദേവിയുടെതന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. വിദ്യ തന്നെയാണ് …
സ്വന്തം ലേഖകന്‍: ഈ ഓണക്കാലത്ത് ഏറ്റവും വലിയ ഹിറ്റായ ഗാനമാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത കുടുക്കുപൊട്ടിയ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം ഹിറ്റായതിന് പിന്നാലെ കോപ്പിയടി ആരോപണവും ഉയര്‍ന്നിരുന്നു. 1964ല്‍ റിലീസ് ചെയ്ത ആദ്യകിരണങ്ങള്‍ എന്ന ചിത്രത്തിലെ, കെ …
സ്വന്തം ലേഖകന്‍: സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കേണ്ട അവസ്ഥയുണ്ടെന്ന് നടിയും സംവിധായകയുമായ നന്ദിതാ ദാസ്. ‘എല്ലാവരും നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരും. സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും’നന്ദിതാ ദാസ് പറയുന്നു. ‘സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ചേരിയിലുള്ള കഥാപാത്രമായോ ഗ്രാമത്തിലുള്ള കഥാപാത്രമായോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, വിദ്യാഭ്യാസമുള്ള, പരിഷ്‌കാരിയായ സ്ത്രീ …
സ്വന്തം ലേഖകന്‍: നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ ടൊറന്റോയില്‍ ബുധനാഴ്ച നടന്നു. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് പ്രീമിയറിനായി ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരും ടൊറോന്റിയില്‍ എത്തിയിരുന്നു. നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന …
സ്വന്തം ലേഖകന്‍: സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘വികൃതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വത്സന്‍. ഭഗത് മാനുവല്‍, സുധീ!ര്‍ കരമന, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ …
സ്വന്തം ലേഖകന്‍: രജനികാന്ത് ആരാധകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എആര്‍ മുരുഗദോസ് രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മസില്‍ പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് …
സ്വന്തം ലേഖകന്‍: സാഹോയ്ക്കായി തകര്‍ത്തത് 37കാറുകളും അഞ്ചു ട്രക്കുകളും. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിലാണ് സാഹോയ്ക്കായി പ്രത്യേക ട്രക്കുകളും മറ്റും നിര്‍മ്മിച്ചത്. ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ …
സ്വന്തം ലേഖകന്‍: മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയ്ക്ക് മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനാശംസ. സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ പങ്കു വച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു. ‘എന്റെ എല്ലാമായ, ജീവിതത്തിനു തന്നെ കാരണമായ ആള്‍ക്ക് സന്തോഷ ജന്മദിനം നേരുന്നു. ഞങ്ങള്‍ക്കെന്നും പ്രോത്സാഹനമായി, സ്‌നേഹമായി, എല്ലാറ്റിനും സമയം കണ്ടെത്തുന്ന ആള്‍. യു ആര്‍ ദി ഗ്രേറ്റസ്റ്റ്. ഇതിഹാസം. എന്റെ …
സ്വന്തം ലേഖകന്‍: വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മേനോന്‍, അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യരാത്രിയുടെ ടീസര്‍ പുറത്തിറങ്ങി.വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ചിരിക്കുന്ന ടീസര്‍ വിവാഹ സദ്യയുടെ പശ്ചാത്തത്തിലുള്ള ചില രസികന്‍ നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. നര്‍മ്മത്തിന് …
സ്വന്തം ലേഖകന്‍: ഗൗതം മേനോന്‍ ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് വീണ്ടും മാറ്റി. ധനുഷും മേഘ്‌ന ആകാശും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്തംബര്‍ ആറിനാണ് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായില്ല. ചിത്രത്തിന്റെ റിലീസ് ഈ മാസം 12നുള്ളില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ചിത്രത്തിന്റെ നിര്‍മാതാവ് …