1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഇതാരാ? കമ്മട്ടിപ്പാടത്തിലെ ആ പെണ്‍കുട്ടിയോ!!!’ ഷോണ്‍ റോമിയെ മേയ്ക്ക് ഓവര്‍ കണ്ട് കണ്ണുതള്ളി സോഷ്യ; മീഡിയ
‘ഇതാരാ? കമ്മട്ടിപ്പാടത്തിലെ ആ പെണ്‍കുട്ടിയോ!!!’ ഷോണ്‍ റോമിയെ മേയ്ക്ക് ഓവര്‍ കണ്ട് കണ്ണുതള്ളി സോഷ്യ; മീഡിയ
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ ഷോണ്‍ എത്തിയിരുന്നു. മോഡലായ ഷോണിന്റെ പുതിയ …
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. …
വിവാദമായ ബോളിവുഡ് താരപാര്‍ട്ടി: ആ രാത്രി നടന്നത് എന്താണെന്ന് തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍
വിവാദമായ ബോളിവുഡ് താരപാര്‍ട്ടി: ആ രാത്രി നടന്നത് എന്താണെന്ന് തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍
സ്വന്തം ലേഖകന്‍: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ബോളിവുഡ് താരങ്ങള്‍ക്കായി തന്റെ വീട്ടില്‍ ഒരുക്കിയ പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി ഒരു രാഷ്ട്രീയ നേതാവാണ് ആരോപിച്ചത്. കരണ്‍ ജോഹര്‍ പങ്കുവച്ച വീഡിയോ ട്വീറ്റ് ചെയ്താണ് ശിരോമണി അകാലിദള്‍ എംഎല്‍എ മജീന്ദര്‍ സിങ്ങ് ആരോപണം ഉന്നയിച്ചത്. ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ഷാഹിദ് …
വെബ് സിരീസില്‍ ഇന്ദിര ഗാന്ധിയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍; ഒപ്പം ലഞ്ച് ബോക്‌സ് സംവിധായകനും
വെബ് സിരീസില്‍ ഇന്ദിര ഗാന്ധിയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍; ഒപ്പം ലഞ്ച് ബോക്‌സ് സംവിധായകനും
സ്വന്തം ലേഖകന്‍: ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയും സൂപ്പര്‍ താരം വിദ്യാ ബാലനും ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരില്‍ ഒരാളായ, ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ കഥ പറയാനായി കൈകോര്‍ക്കുന്നു. സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ …
ചൈനീസില്‍ വഴക്കിട്ട് മോഹന്‍ലാലും കെപിഎസി ലളിതയും; ഇട്ടിമാണി മെയ്ഡ് ചൈന ഫസ്റ്റ് ലുക്ക് ടീസര്‍ കാണാം
ചൈനീസില്‍ വഴക്കിട്ട് മോഹന്‍ലാലും കെപിഎസി ലളിതയും; ഇട്ടിമാണി മെയ്ഡ് ചൈന ഫസ്റ്റ് ലുക്ക് ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും കെപിഎസി ലളിതയും തമ്മിലുള്ള ചൈനീസ് തല്ലാണ് ടീസറിന്റെ ഹൈലൈറ്റ്. സലീം കുമാറും സിദ്ദിഖുമുണ്ട് ടീസറില്‍. സിദ്ദീഖ് പള്ളി വികാരിയായാണ് എത്തുന്നത്. ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വ്വാദ് സിനിമാസ് ആണ്. മോഹന്‍ലാലിന്റെ ഓണം റിലീസ് ആയിരിക്കും ‘ഇട്ടിമാണി’ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. …
മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാര്‍’ 2020 മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക്
മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാര്‍’ 2020 മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക്
സ്വന്തം ലേഖകന്‍: സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ 2020 മാര്‍ച്ചില്‍ റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 26ന് ചിത്രം റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ് ഇപ്പോള്‍. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി …
സൈമ 2019 അവാര്‍ഡ്‌സ്: പൃഥ്വിരാജും ടോവിനോയും മികച്ച നടന്മാര്‍, ഐശ്വര്യ ലക്ഷ്മിയും തൃഷയും മികച്ച നടിമാര്‍; അതിഥികളായി മോഹന്‍ലാലും ചിരഞ്ജീവിയും ഉള്‍പ്പെടെയുള്ള മെഗാ താരങ്ങള്‍
സൈമ 2019 അവാര്‍ഡ്‌സ്: പൃഥ്വിരാജും ടോവിനോയും മികച്ച നടന്മാര്‍, ഐശ്വര്യ ലക്ഷ്മിയും തൃഷയും മികച്ച നടിമാര്‍; അതിഥികളായി മോഹന്‍ലാലും ചിരഞ്ജീവിയും ഉള്‍പ്പെടെയുള്ള മെഗാ താരങ്ങള്‍
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സൈമ പുരസ്‌കാരദാന ചടങ്ങുകള്‍ ഖത്തറില്‍ നടന്നു. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന പുരസ്‌കാര മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. തമിഴ്, മലയാളം സിനിമകളിലെ ജേതാക്കളെയായിരുന്നു കഴിഞ്ഞ ദിവസം സൈമ പ്രഖ്യാപിച്ചത്. ഇത്തവണത്തെ സൈമ വേദിയില്‍ ആരൊക്കെയായിരിക്കും തിളങ്ങുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രവചനങ്ങളുമൊക്കെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി …
‘ശ്രീദേവി: ഗേള്‍ വുമന്‍ സൂപ്പര്‍സ്റ്റാര്‍,’ ശ്രീദേവിയുടെ ജീവിതം വിഷയമാക്കി പുസ്തകം വരുന്നു
‘ശ്രീദേവി: ഗേള്‍ വുമന്‍ സൂപ്പര്‍സ്റ്റാര്‍,’ ശ്രീദേവിയുടെ ജീവിതം വിഷയമാക്കി പുസ്തകം വരുന്നു
സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ ജീവിതം പുസ്തകമാകുന്നു. സത്യാര്ഥ് നായക് എഴുതിയ ശ്രീദേവിയുടെ ജീവിത കഥ പ്രസിദ്ധീകരിക്കുന്നത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൌസ് ആണ്. ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങുന്ന പുസ്തകം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ അംഗീകാരത്തോടെയാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഗേള്‍, വുമണ്‍, സൂപ്പര്‍ സ്റ്റാര്‍ എന്നാന് പുസ്തകത്തിന്റെ പേര്. ‘ശ്രീദേവിയുടെ വലിയ ആരാധകനാണ് ഞാന്‍. ഇന്ത്യ സ്‌നേഹിച്ച …
ഗീതു മോഹന്‍ദാസിന്റെ നിവിന്‍ പോളി ചിത്രം ‘മൂത്തോന്‍’ മുംബൈ ചലച്ചിത്രമേളയില്‍ ഉദ്ഘാടനച്ചിത്രം
ഗീതു മോഹന്‍ദാസിന്റെ നിവിന്‍ പോളി ചിത്രം ‘മൂത്തോന്‍’ മുംബൈ ചലച്ചിത്രമേളയില്‍ ഉദ്ഘാടനച്ചിത്രം
സ്വന്തം ലേഖകന്‍: നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ 21ാമത് മുംബൈ ചലച്ചിത്രമേളയില്‍ (ജിയോ മാമിഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടനച്ചിത്രമാകും. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, ശോഭിത ധുളിപാല, …
ടസ്‌കനിയിലെ സൂര്യന്‍ ഉമ്മ വച്ചതാണെന്ന് കരീന, ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആരാധകര്‍
ടസ്‌കനിയിലെ സൂര്യന്‍ ഉമ്മ വച്ചതാണെന്ന് കരീന, ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആരാധകര്‍
സ്വന്തം ലേഖകന്‍: വെയിലത്ത് വാടിത്തളര്‍ന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നില്‍ക്കുന്ന കരീന കപൂറിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയില്‍ അവധി ആഘോഷിക്കുന്ന താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക് കരീന പങ്കു വെക്കുന്നത്. ടസ്‌കനിയില്‍ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോള്‍ എന്നാണ് ചിത്രത്തിന് …