സ്വന്തം ലേഖകന്‍: പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ ഐറ്റം ഡാന്‍സ് രംഗത്തിനെതിരെ വിമര്‍ശനങ്ങളുണ്ടായി. സ്ത്രീവിരുദ്ധതയുള്ള സിനിമകളുടെ ഭാഗമാകില്ലെന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പരാമര്‍ശത്തെയും ലൂസിഫറിലെ ഐറ്റം ഡാന്‍സ് രംഗത്തെയും ബന്ധപ്പെടുത്തിയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. വിവാദവിഷയങ്ങളില്‍ പ്രതികരണമറിയിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ചിത്രത്തിലെ ഐറ്റം ഡാന്‍സ് നമ്പറിനെക്കുറിച്ച് സംസാരിച്ചത്. …
സ്വന്തം ലേഖകന്‍: മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു ഒരുക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ തൃശൂര്‍ക്കാരനായി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയയിരുന്നു. ചട്ടയും മുണ്ടും ധരിച്ച് കാലില്‍ തളയും കാതുകളില്‍ കടുക്കനുമിട്ട് മാര്‍ഗം കളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മാര്‍ഗം …
സ്വന്തം ലേഖകന്‍: ഉയ്യാരം പയ്യാരം! തലശ്ശേരിപ്പാട്ടിന് പിന്നാലെ വൈറലായി ‘കക്ഷി അമ്മിണിപ്പിള്ള’യിലെ പിലാക്കൂല്‍ ഷംസുവിന്റെ പാട്ട്. ആസിഫ് അലി പ്രധാനവേഷത്തിലെത്തുന്ന കക്ഷി അമ്മിണിപ്പിള്ളയിലെ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ അബി സംഗീതം സംവിധാനം നിര്‍വഹിച്ച ഉയ്യാരം പയ്യാരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉള്‍ ഹക്ക് ആണ്. ആസിഫ് അലി ആദ്യമായി വക്കീല്‍ …
സ്വന്തം ലേഖകന്‍: കാന്‍സറിനോട് വീരോചിതമായി പോരുതിയ ആളാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും പരസ്പരം തുണയായി കഴിയുന്ന ദമ്പതികളാണ് ഇവര്‍. എന്നാല്‍, പരസ്പരം പിരിഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ച കാലമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താഹിറ. ആയുഷ്മാന്‍ വെള്ളിത്തിരയില്‍ ചുംബിക്കുന്നത് വലിയ പ്രശ്‌നമായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറാന്‍ ഏറെക്കാലമെടുത്തുസ്‌പോട്ട്ബിയ്ക്ക് …
സ്വന്തം ലേഖകന്‍: ‘എത്ര വയസായി’ എന്ന ചോദ്യത്തെ നിസാരമാക്കി; ഹൗ ഓള്‍ഡ് ആര്‍ യു? പ്രിയപ്പെട്ടതാകാന്‍ കാരണം വെളിപ്പെടുത്തി മഞ്ജു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. സിനിമ പുറത്തിറങ്ങി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും …
സ്വന്തം ലേഖകന്‍: ‘ഫ്രീ ആയോ മാഷേ, ഞാന്‍ പൊറത്ത്ണ്ട്,’ ചിരി പടര്‍ത്തി ‘തമാശ’ ടീസര്‍. റൊമാന്റിക്ക് കോമഡി ചിത്രം തമാശയുടെ ടീസര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ അഷ്‌റഫ് ഹംസ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ കോളജ് അദ്ധ്യാപകനായി എത്തുന്ന വിനയ് ഫോര്‍ട്ടിന് പുറമെ, ദിവ്യ …
സ്വന്തം ലേഖകന്‍: ലിസ വീണ്ടും വരുന്നു; പ്രേതമായി അഞ്ജലി; ചിത്രം ഒരുങ്ങുന്നത് 3ഡിയില്‍. പ്രേക്ഷകര്‍ ഏറെ ആവേശപൂര്‍വ്വം സ്വീകരിച്ച ചിത്രമായിരുന്നു ലിസയും ചിത്രത്തിന്റെ രണ്ടാം ഭാഗമായ വീണ്ടും ലിസയും. ലിസ വീണ്ടും വരികയാണ്. ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ വീണ്ടും ലിസയില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയതങ്കില്‍ പുതിയ …
സ്വന്തം ലേഖകന്‍: മാസ് ഹീറോയായി ജയസൂര്യ; പൂരനഗരിയില്‍ ‘തൃശൂര്‍ പൂര’ത്തിന് തുടക്കം. സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥയെഴുതി നവാഗതനായ രതീഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ പ്രഖ്യാപനം പൂരനഗരിയില്‍ നടന്നു. അണിയറ പ്രവര്‍ത്തകരെല്ലാവരും ചേര്‍ന്നാണ് സിനിമയുടെ ലോഞ്ചിങ്ങ് നടത്തിയത്. പ്രകാശ് വേലായുധന്‍ ക്യാമറയും രതീഷ് വേഗ സംഗീതവും ദീപു ജോസഫ് …
സ്വന്തം ലേഖകന്‍: 150 കോടിയും കടന്ന് ലൂസിഫര്‍; മോഹന്‍ലാല്‍, പ്രിത്വിരാജ് ചിത്രം ഇനി ആമസോണ്‍ പ്രൈമില്‍ കാണാം. പൃഥ്വിരാജ്‌മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ …
സ്വന്തം ലേഖകന്‍: സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കല്‍. ലിനിയുടെ ജീവിതം കൂടി ഭാഗമാകുന്ന വൈറസില്‍ ആ വേഷമഭിനയിക്കുന്ന റിമ കല്ലിങ്കലിന്റെ ലുക്കോടെയാണ് പുതിയ കാരക്ടര്‍ പോസ്റ്റര്‍ …