വീരപുത്രന് ജീവനേകി നരേന്‍;ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു
വരനെ കണ്ടെത്താന്‍ പാക്കിസ്ഥാനി നടി മീരയ്ക്കും റിയാലിറ്റി ഷോ
രാംദേവിന്റെ സമരവുമായി യോജിപ്പില്ല: ഷാരൂഖ്
ഷാരുഖ്-കാജോള്‍ ടീം വീണ്ടും ഒന്നിക്കുന്നു
എഫ്എച്ച്എം മാഗസിന് വേണ്ടി യാന ടോപ് ലെസായി
ചെന്നൈ:ഷൂട്ടിംഗ് ആരംഭിച്ച റാണയായിരിക്കും രജനീകാന്ത് അഭിനയിക്കുന്ന അവസാന സിനിമ എന്ന് സൂചന. രജനീകാന്തിന്റെ മരുമകനും തമിഴ്താരവുമായ ധനുഷ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിംഗപ്പൂരില്‍ ചികില്‍സയില്‍ക്കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൃക്ക മാറ്റിവെയ്ക്കല്‍ വേണ്ടിവന്നില്ലെന്നും ദേശീയ അവാര്‍ഡു ജേതാവുകൂടിയായ ധനുഷ് പറഞ്ഞു. ഒരാഴ്ചക്കകം സൂപ്പര്‍സ്റ്റാര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും റാണയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ധനുഷ് അറിയിച്ചു. …
നയന്‍സിന്റെ പ്രഭുവിനെ ഹന്‍സിക റാഞ്ചുമോ?
രതിചേച്ചി വരാന്‍ വൈകും;ആരാധകര്‍ക്ക് നിരാശ
ജോണ്‍ എബ്രഹാം ചിത്രാംഗദ സിങിനെ വിവാഹം കഴിയ്ക്കാന്‍ പോകുന്നു ?
സിംഗപ്പൂര്‍:സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ ഐ.സി.യു വിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ വാര്‍ഡിലേക്കു മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് രജനീകാന്തിനെ ചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നത്. എയര്‍പോര്‍ട്ടില്‍നിന്നും അദ്ദേഹത്തെ നേരെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ വാര്‍ഡിലേക്കു മാറ്റിയത്.