ജോണ്‍ എബ്രഹാം ചിത്രാംഗദ സിങിനെ വിവാഹം കഴിയ്ക്കാന്‍ പോകുന്നു ?
സിംഗപ്പൂര്‍:സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ ഐ.സി.യു വിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ വാര്‍ഡിലേക്കു മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് രജനീകാന്തിനെ ചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നത്. എയര്‍പോര്‍ട്ടില്‍നിന്നും അദ്ദേഹത്തെ നേരെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ വാര്‍ഡിലേക്കു മാറ്റിയത്.
കുട്ടികള്‍ 6; ഇനി വിവാഹിതരാകാം
‘സ്വാമി അയ്യപ്പന്‍’ മലയാള സിനിമയിലേക്ക്
അറബിക് ആല്‍ബം ചെയ്യുമെന്ന് ഷക്കീറ
സജ്ഞയ് ദത്തിനെതിരെ ജാമ്യമില്ലാ വാറണ്ട്
ബിജുവിന്റെ പുതിയ ചിത്രത്തിലും നായകന്‍ പൃഥ്വി
രഘുവിന്റെ സ്വന്തം റസിയ ഹിറ്റെന്ന് വിനയന്‍
രതിനിര്‍വ്വേദം ജൂണ്‍ 3നെത്തും
രജനീകാന്ത് ചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക്