1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍
മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍
സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍. മമ്മൂട്ടി നായകനായ ‘ഉണ്ട’യെ ഏറ്റെടുത്ത് കേരള പൊലീസ്. ഉണ്ടയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ട് രൂപത്തിലാണ് പൊലീസുക്കാരുടെ വിവിധ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മമ്മൂട്ടിയടക്കം ഒമ്പത് പൊലീസുക്കാര്‍ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതായി കാണിക്കുന്ന ഫസ്റ്റ് …
‘ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നന്മയുള്ള സ്ത്രീ, ഏറ്റവും സെക്‌സിയും,’ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍
‘ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നന്മയുള്ള സ്ത്രീ, ഏറ്റവും സെക്‌സിയും,’ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍
സ്വന്തം ലേഖകന്‍: ‘ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നന്മയുള്ള സ്ത്രീ, ഏറ്റവും സെക്‌സിയും,’ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുപ്പത്തിയെട്ടാം പിറന്നാളാണ് തിങ്കളാഴ്ച്ച. നിരവധി ആരാധകരാണ് താരത്തിന് ആശംസകളറിയിച്ചിരിക്കുന്നത്. കൂട്ടത്തില്‍ തന്റെ പ്രിയതമയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ കണ്ടതില്‍വച്ച് …
റോഷനുമായി പ്രണയമാണോ? മനസ്സു തുറന്ന് പ്രിയ വാര്യര്‍
റോഷനുമായി പ്രണയമാണോ? മനസ്സു തുറന്ന് പ്രിയ വാര്യര്‍
സ്വന്തം ലേഖകന്‍: റോഷനുമായി പ്രണയമാണോ? മനസ്സു തുറന്ന് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ സെറ്റില്‍ തുടങ്ങിയതാണ് പ്രിയ പി വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും തമ്മിലുള്ള സൗഹൃദം. റോഷന്റെ ജന്‍മദിനത്തില്‍ ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ …
ഇത് ബാര്‍ബി ഡോളോ അതോ ദീപികയോ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു മേക്കോവര്‍; വീഡിയോ കാണാം
ഇത് ബാര്‍ബി ഡോളോ അതോ ദീപികയോ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു മേക്കോവര്‍; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ഇത് ബാര്‍ബി ഡോളോ അതോ ദീപികയോ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു മേക്കോവര്‍; വീഡിയോ കാണാം. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളില്‍ ഒന്നായ മെറ്റ് ഗാലയില്‍ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ശ്രദ്ധ നേടി. വ്യത്യസ്തത കൊണ്ട് പ്രിയങ്കയുടെ വസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ലൂയിസ് കാരളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ …
‘നിങ്ങളുടെ ഊഹം ശരി തന്നെ,’ മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചന്‍
‘നിങ്ങളുടെ ഊഹം ശരി തന്നെ,’ മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചന്‍
സ്വന്തം ലേഖകന്‍: ‘നിങ്ങളുടെ ഊഹം ശരി തന്നെ,’ മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് ജനിക്കുന്നത്. സന്തോഷ വാര്‍ത്ത താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ കുഞ്ഞിന് പേരെന്തിടും എന്നായിരുന്നു ആരാധകരുടെ ഇടയിലെ ചര്‍ച്ച. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. ബോബന്‍ കുഞ്ചാക്കോ എന്നാണ് …
ചുവന്ന പട്ടില്‍ ജ്വലിച്ച് പേളി, മുണ്ടും ജുബ്ബയും ധരിച്ച് കേരളത്തനിമയോടെ ശ്രീനി; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം
ചുവന്ന പട്ടില്‍ ജ്വലിച്ച് പേളി, മുണ്ടും ജുബ്ബയും ധരിച്ച് കേരളത്തനിമയോടെ ശ്രീനി; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ചുവന്ന പട്ടില്‍ ജ്വലിച്ച് പേളി, മുണ്ടും ജുബ്ബയും ധരിച്ച് കേരളത്തനിമയോടെ ശ്രീനി; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം. ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദിന്റെയും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നു. മണ്ണാര്‍ക്കാടുള്ള ശ്രീനിഷിന്റെ തറവാട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടുസാരി ധരിച്ചാണ് പേളി വേദിയിലെത്തിയത്. മുണ്ടും …
എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍
എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍
സ്വന്തം ലേഖകന്‍: എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് തുടങ്ങി കനേഡിയന്‍ പൗരത്വം വരെ വിവാദ പ്രളയമാണ് താരത്തിന് ചുറ്റും. അതിനിടെ അക്ഷയ് കുമാറിന്റെ രസകരമായ ഒരു വീഡിയോ വൈറലാവുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പുരസ്‌കാര വേദിയിലാണ് സംഭവം നടന്നത്. അക്ഷയിന്റെ …
പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ
പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ
സ്വന്തം ലേഖകന്‍: പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ. തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിക്കൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു. ‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ …
ബിഗ് ബിയായി മമ്മൂട്ടി; കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പേളിയും ശ്രീനിയും; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം
ബിഗ് ബിയായി മമ്മൂട്ടി; കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പേളിയും ശ്രീനിയും; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ബിഗ് ബിയായി മമ്മൂട്ടി; കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പേളിയും ശ്രീനിയും; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം. ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹസത്കാരം നടന്നത്. കടുംനീല …
‘മധുവിധു പാരീസില്‍ എന്ന വാക്ക് പഴയ ചാക്കായി!’ ഷാരൂഖ്, ഗൗരി പ്രണയകഥയിലെ രസകരമായ അധ്യായം
‘മധുവിധു പാരീസില്‍ എന്ന വാക്ക് പഴയ ചാക്കായി!’ ഷാരൂഖ്, ഗൗരി പ്രണയകഥയിലെ രസകരമായ അധ്യായം
സ്വന്തം ലേഖകന്‍: ‘മധുവിധു പാരീസില്‍ എന്ന വാക്ക് പഴയ ചാക്കായി!’ ഷാരൂഖ്, ഗൗരി പ്രണയകഥയിലെ രസകരമായ അധ്യായം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വിവാഹജീവിതം 28 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഷാരൂഖ് സൂപ്പര്‍താരമാകുന്നതിനും മുന്‍പായിരുന്നു ഗൗരിയുമായുള്ള വിവാഹം. തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്. ഗൗരിക്ക് അന്ന് 14 വയസ്സ് മാത്രമായിരുന്നു …