ബോളിവുഡ് താരം ഋത്വിക് റോഷന് ഷൂട്ടിങ് സൈറ്റില്‍വെച്ച് പരിക്കേറ്റു
അനുരാഗത്തിനൊടുവില്‍ കല്‍ക്കിയുമായി വിവാഹം
അമിതാഭ് ബച്ചനെ മിനി സ്‌ക്രീനിലെ മെഗാ സ്റ്റാറാക്കി മാറ്റിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകനായി വീണ്ടും ബച്ചന്‍ എത്തുന്നു.
പൃഥ്വിരാജ് വിവാഹിതനായി;വധു സുപ്രിയാ മേനോന്‍ .വീഡിയോ റിപ്പോര്‍ട്ട് കാണാം
കാവ്യയും നിശാലും ഹാജരായില്ല: ഹരജി മാറ്റി
മല്ലികയ്ക്ക് ഒബാമയുടെ ചായസല്‍ക്കാരം
ഭാര്യയോടും പ്രണയിനിയുമോടുമുള്ള സ്‌നേഹം ടാറ്റൂ രൂപത്തില്‍ പതിക്കുന്ന ട്രന്റ് ബോളിവുഡ് നടന്‍മാരില്‍ ഈയിടെ കാണുന്നുണ്ട്. ഹൃത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും പിറകേ അഭിഷേക് ബച്ചനെയും ടാറ്റൂ പ്രേമം പിടികൂടിയിരിക്കുകയാണ്. തന്റെ പ്രിയതമ ഐശ്വര്യ റായിയുടെ പേര് ടാറ്റൂ രൂപത്തില്‍ പതിക്കാനുള്ള ആഗ്രഹം അഭിഷേക് ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്. പുതിയ ചിത്രമായ ‘ദം മാരോ ദം ‘ …
പ്രഭുദേവ നയന്‍താര വിവാഹം ജൂലൈയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ വച്ചാവും വിവാഹം നടക്കുക. ഇതിനുമുമ്പായി ആദ്യഭാര്യ റംലത്തിന് പ്രഭുദേവ 30 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ കൈമാറും. ഇതിനായുള്ള നിയമനടപടികള്‍ പ്രഭുദേവ ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ രേഖകള്‍ ലഭിച്ചാലുടന്‍ വിവാഹമോചനമനുവദിച്ചുള്ള വിധി കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നാണ് …
ബോളിവുഡില്‍ ഐറ്റം നൃത്തം അവതരിപ്പിക്കുന്നവരുടെ പട്ടികയിലേക്ക് റാണി മുഖര്‍ജിയും. അക്ഷയ്കുമാറിനെ നായകനാക്കി സാജിദ് ഖാന്‍ സംവിധാനം ചെയ്യുന്ന ‘ഹൗസ്ഫുള്‍ 2′ എന്ന ചിത്രത്തിലാണ് റാണി ഐറ്റം ഡാന്‍സുമായി എത്തുന്നത്. മികച്ച നര്‍ത്തികിയാണെന്ന് നേരത്തെ തെളിയിച്ച റാണി ഐറ്റം ഡാന്‍സ് പരീക്ഷിക്കുന്നത് ആദ്യമായാണ്. അസിനാണ് ചിത്രത്തിലെ നായിക. ഇതുവരെ താന്‍ ഒരു ഐറ്റം നമ്പര്‍ ചെയ്തിട്ടില്ലെങ്കിലും അത് …
ഉറുമി നെറ്റില്‍: വെബ്‌സൈറ്റിനെതിരെ പരാതിയുമായി പൃഥ്വി