1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘അപ്പയും അമ്മയും പിരിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു,’ കമല്‍ഹാസന്‍, സരിക ബന്ധം വേര്‍പിരിഞ്ഞ കാലം ഓര്‍ത്തെടുത്ത് അക്ഷര ഹാസന്‍
‘അപ്പയും അമ്മയും പിരിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു,’ കമല്‍ഹാസന്‍, സരിക ബന്ധം വേര്‍പിരിഞ്ഞ കാലം ഓര്‍ത്തെടുത്ത് അക്ഷര ഹാസന്‍
സ്വന്തം ലേഖകന്‍: ‘അപ്പയും അമ്മയും പിരിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു,’ കമല്‍ഹാസന്‍, സരിക ബന്ധം വേര്‍പിരിഞ്ഞ കാലം ഓര്‍ത്തെടുത്ത് അക്ഷര ഹാസന്‍. കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്ന് മകള്‍ അക്ഷര ഹാസന്‍. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷര മനസ്സു തുറന്നത്. മാതാപിതാക്കള്‍ വേര്‍പിരിയുന്നത് ഏതൊരു കുട്ടിയിലും അരക്ഷിതാവസ്ഥയുണ്ടാക്കും. ലോകം അവസാനിച്ചുവെന്ന തോന്നലായിരുന്നു …
വിവാഹ മോചനത്തിനുള്ള കാരണം തുറന്ന് പറഞ്ഞ് ‘രാക്ഷസ’ നായകന്‍ വിഷ്ണു വിശാല്‍
വിവാഹ മോചനത്തിനുള്ള കാരണം തുറന്ന് പറഞ്ഞ് ‘രാക്ഷസ’ നായകന്‍ വിഷ്ണു വിശാല്‍
സ്വന്തം ലേഖകന്‍: വിവാഹ മോചനത്തിനുള്ള കാരണം തുറന്ന് പറഞ്ഞ് ‘രാക്ഷസ’ നായകന്‍ വിഷ്ണു വിശാല്‍. നടന്‍ വിഷ്ണു വിശാല്‍ വിവാഹ മോചിതനായ വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു നാളുകളായി. താന്‍ നായകനായ രാക്ഷസന്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു …
ബിഗ് ബോസില്‍ മൊട്ടിട്ട പേളി, ശ്രീനിഷ് പ്രണയത്തിന് നാളെ താലികെട്ട്; വൈറലായി ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍
ബിഗ് ബോസില്‍ മൊട്ടിട്ട പേളി, ശ്രീനിഷ് പ്രണയത്തിന് നാളെ താലികെട്ട്; വൈറലായി ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: ബിഗ് ബോസില്‍ മൊട്ടിട്ട പേളി, ശ്രീനിഷ് പ്രണയത്തിന് നാളെ താലികെട്ട്; വൈറലായി ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും ഞായറാഴ്ച്ച വിവാഹിതരാവകയാണ്. വിവാഹത്തിന് മുന്‍പുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ …
ഉദയാ സ്റ്റുഡിയോയിലെ പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജും ഇനി ഓര്‍മ
ഉദയാ സ്റ്റുഡിയോയിലെ പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജും ഇനി ഓര്‍മ
സ്വന്തം ലേഖകന്‍: ഉദയാ സ്റ്റുഡിയോയിലെ പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജും ഇനി ഓര്‍മ. തിരപ്പള്ളിയിലെ ഉദയാ സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ കഴിഞ്ഞദിവസം പൊളിച്ചു നീക്കാനാരംഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമസ്ഥാവകാശം പല കൈമറിഞ്ഞ് ആലപ്പുഴ സ്വദേശിയുടെ കൈകളിലെത്തിയിരുന്നു. എന്നാല്‍, അടുത്തിടെ വിദേശമലയാളികള്‍ വാങ്ങിയതോടെയാണ് സ്റ്റുഡിയോ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. ഉദയാ സ്റ്റുഡിയോയ്ക്ക് മുന്നില്‍ സ്ഥിതി ചെയ്തിരുന്ന കന്യാമറിയത്തിന്റെ …
പിറന്നാള്‍ ദിനത്തില്‍ തൃഷയോട് വിവാഹാഭ്യര്‍ഥന നടത്തി ചാര്‍മി
പിറന്നാള്‍ ദിനത്തില്‍ തൃഷയോട് വിവാഹാഭ്യര്‍ഥന നടത്തി ചാര്‍മി
സ്വന്തം ലേഖകന്‍: പിറന്നാള്‍ ദിനത്തില്‍ തൃഷയോട് വിവാഹാഭ്യര്‍ഥന നടത്തി ചാര്‍മി. തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ പിറന്നാള്‍ ദിനമാണിന്ന്. 36ാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന തൃഷയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതിനിടെ തൃഷക്ക് വിവാഹാഭ്യര്‍ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ചാര്‍മി കൗര്‍. ‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. …
കാത്തിരുന്ന ഗാനമെത്തി; മധുരരാജയില്‍ മമ്മൂട്ടിയും സണ്ണി ലിയോണും ഒരുമിക്കുന്ന ഗാനത്തെ വരവേറ്റ് ആരാധകര്‍
കാത്തിരുന്ന ഗാനമെത്തി; മധുരരാജയില്‍ മമ്മൂട്ടിയും സണ്ണി ലിയോണും ഒരുമിക്കുന്ന ഗാനത്തെ വരവേറ്റ് ആരാധകര്‍
സ്വന്തം ലേഖകന്‍: കാത്തിരുന്ന ഗാനമെത്തി; മധുരരാജയില്‍ മമ്മൂട്ടിയും സണ്ണി ലിയോണും ഒരുമിക്കുന്ന ഗാനത്തെ വരവേറ്റ് ആരാധകര്‍. സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ എത്തിയ ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രത്തിലെ ഒരു ഐറ്റം ഡാന്‍സ് നമ്പറിലാണ് സണ്ണിയെത്തിയത്. മോഹമുന്തിരി എന്നു തുടങ്ങുന്ന ആ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സണ്ണി ലിയോണ്‍ …
‘ബിക്കിനി ധരിച്ചാലെന്താ?’ മലയാളികളെ പറയിപ്പിക്കരുതെന്ന് തുറന്നടിച്ച് ജോസഫിലെ നായിക
‘ബിക്കിനി ധരിച്ചാലെന്താ?’ മലയാളികളെ പറയിപ്പിക്കരുതെന്ന് തുറന്നടിച്ച് ജോസഫിലെ നായിക
സ്വന്തം ലേഖകന്‍: ‘ബിക്കിനി ധരിച്ചാലെന്താ?’ മലയാളികളെ പറയിപ്പിക്കരുതെന്ന് തുറന്നടിച്ച് ജോസഫിലെ നായിക. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാധുരി ബ്രഗാന്‍സ. ജോജു പ്രധാന വേഷത്തില്‍ എത്തിയ ജോസഫില്‍ ലിസാമ്മ എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്. പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മാധുരി കഴിഞ്ഞ ദിവസം തായ്‌ലന്‍ഡില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക …
‘ഞാന്‍ ഒറ്റയ്ക്കാണെന്ന് ആരു പറഞ്ഞു? ഹൃത്വികും കുട്ടികളും ഒപ്പമുണ്ട്,’ മനസ് തുറന്ന് സൂസാനെ
‘ഞാന്‍ ഒറ്റയ്ക്കാണെന്ന് ആരു പറഞ്ഞു? ഹൃത്വികും കുട്ടികളും ഒപ്പമുണ്ട്,’ മനസ് തുറന്ന് സൂസാനെ
സ്വന്തം ലേഖകന്‍: ‘ഞാന്‍ ഒറ്റയ്ക്കാണെന്ന് ആരു പറഞ്ഞു? ഹൃത്വികും കുട്ടികളും ഒപ്പമുണ്ട്,’ മനസ് തുറന്ന് സൂസാനെ. വേര്‍പിരിഞ്ഞുവെങ്കിലും അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഒരുമിച്ചാണെന്ന് മാത്രമല്ല ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പിന്തുണയുമായി ആദ്യം രംഗത്ത് വന്നതും സൂസാനെയായിരുന്നു. വിവാഹമോചനത്തിന് ശേഷവും ഹൃത്വികുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈയിടെ ഒരു അഭിമുഖത്തില്‍ സൂസാനെ മനസ്സു …
ഹാരി രാജകുമാരന്റേ മേഗന്‍ മാര്‍ക്കലിന്റേയും ജീവിതം വിഷയമാക്കിയ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്
ഹാരി രാജകുമാരന്റേ മേഗന്‍ മാര്‍ക്കലിന്റേയും ജീവിതം വിഷയമാക്കിയ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റേ മേഗന്‍ മാര്‍ക്കലിന്റേയും ജീവിതം വിഷയമാക്കിയ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. ബ്രിട്ടണിലെ ഹാരി രാജകുമാരന്റേയും ഹോളിവുഡ് താരം മേഗന്‍ മാര്‍ക്കലിന്റേയും ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഹാരി ആന്റ് മേഗന്‍, ബികമിങ് റോയല്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2018ല്‍ പുറത്തിറങ്ങിയ ഹാരി ആന്റ് മേഗന്‍, എ റോയല്‍ റൊമന്‍സ് എന്ന ചിത്രത്തിന്റെ …
പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
സ്വന്തം ലേഖകന്‍: പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. ബോളിവുഡില്‍ ചുവടുറപ്പിക്കും മുന്‍പ് അമേരിക്കയില്‍ അറിയപ്പെടുന്ന പോണ്‍ സിനിമാ താരമായിരുന്നു സണ്ണി ലിയോണ്‍. പോണ്‍ സിനിമകള്‍ ഒരിക്കല്‍ നിരോധിക്കുമെന്ന് സണ്ണി ലിയോണ്‍ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറിയത്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് …