സ്വന്തം ലേഖകന്‍: ‘കാലത്തിന്റെ കൈനീട്ടം; ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. പ്രിയ ലാലേട്ടന് ആശംസകള്‍,’ സംവിധായകനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് മഞ്ജു വാര്യരുടെ ആശംസ. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു ആശംസകള്‍ നേരുന്നത്. ‘ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍….!’ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരാധകര്‍ക്കൊപ്പം സിനിമാലോകവും മോഹന്‍ലാലിനെ …
സ്വന്തം ലേഖകന്‍: ഗെയിം ഓഫ് ത്രോണ്‍സ് 8ന്റെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണത്തിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റില്‍. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏട്ടാമത്തെയും അവസാനത്തെയും സീസണിന്റെ രണ്ടാമത്തെ എപ്പിസോഡ് ഞായറാഴ്ച്ച എച്ച്.ബി.ഒ യില്‍ റിലീസ് ചെയ്യാനിരിക്കെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. എപിക് ഫാന്റസിയുടെ ആരാധകരായ റാപ്പ്, വീഡിയോ ചോര്‍ന്നതിനെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ജര്‍മ്മനിയിലെ ആമസോണ്‍ പ്രൈംവീഡിയോ ഇത് മുന്‍പ് …
സ്വന്തം ലേഖകന്‍: 53 മത്തെ വയസിലും സല്‍മാന്‍ ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരാന്‍ കാരണം ഈ പേടി! നിരവധി പ്രണയകഥകളിലെ നായകനായിരുന്നെങ്കിലും സല്ലു ഇപ്പോഴും ബാച്ചിലറായി തുടരുന്നതിന്റെ കരണമെന്താണെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്നും അറിയാന്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ബോളിവുഡിന്റെ മസില്‍മാന്‍, സല്‍മാന്‍ ഈ അന്‍പത്തിമൂന്നാം വയസിലും …
സ്വന്തം ലേഖകന്‍: 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്ത ഹൃത്വികിനോട് മുന്‍ ഭാര്യ സൂസാനെ. വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും സൂസാനെ ഖാനും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ പലരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും …
സ്വന്തം ലേഖകന്‍: ശ്രീനിവാസനും ധ്യാനും ഒന്നിച്ച് മീശ പിരിക്കുമ്പോള്‍! വിഎം വിനുവിന്റെ കുട്ടിമാമ വരുന്നു. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. വി. എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലാണ് ഇവര്‍ ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും …
സ്വന്തം ലേഖകന്‍: ടെന്നിസ് താരവുമായുള്ള വിവാഹം നടി മേഘ്‌ന രണ്ടു വര്‍ഷം ഒളിപ്പിച്ചുവച്ചതിന്റെ കാരണം? തമിഴ് നടി മേഘ്‌ന നായിഡു കല്ല്യാണക്കാര്യം തുറന്നുപറഞ്ഞപ്പോള്‍ പലരും ഞെട്ടി. കാരണം താന്‍ രണ്ട് വര്‍ഷം മുന്‍പു തന്നെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. താന്‍ രണ്ട് വര്‍ഷം മുന്‍പ് കല്ല്യാണം കഴിച്ചതാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് …
സ്വന്തം ലേഖകന്‍: ‘അന്ന് വിശ്വസിച്ചിരുന്നില്ല; ഇന്ന് ഞാനൊരു മാലാഖയെ കണ്ടു,’ വിജയ് സേതുപതിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ജോളി ജോസഫ് എന്ന ചലച്ചിത്ര പ്രവര്‍ത്തകനാണ് തിരക്കഥാകൃത്ത് ജോണ്‍ പോളുമൊത്ത് വിജയ് സേതുപതിയെ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുന്നത്. വെറുതെയല്ല തമിഴ്‌നാട് മക്കള്‍ നിങ്ങളെ മക്കള്‍ സെല്‍വം ആക്കിയത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ …
സ്വന്തം ലേഖകന്‍: നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം. സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനി. നര്‍ത്തകിയാണ് രഞ്ജിനി. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു. സെക്കന്റ് …
സ്വന്തം ലേഖകന്‍: പി.എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിച്ചവര്‍ സിനിമയെ പിന്തുണച്ചില്ലെന്ന് നായകന്‍ വിവേക് ഒബ്രോയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്ര മോദി എന്ന സിനിമയ്ക്ക് ബോളിവുഡില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് നടന്‍ വിവേക് ഒബ്രോയ്. ചിത്രം ഇത്രയും വലിയ …
സ്വന്തം ലേഖകന്‍: താന്‍ കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും നായതാരയോട് മാപ്പ് പറയില്ലെന്നും രാധാ രവി. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ അപമാനിച്ച സംഭവത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് നടന്‍ രാധാ രവി. മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാധ രവി അറിയിച്ചു. ‘എനക്ക് ഇന്നൊരു മുഖമിരിക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി …