1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രമേഷ് പിഷാരടി വിവാഹിതനാവുന്നു
രമേഷ് പിഷാരടി വിവാഹിതനാവുന്നു
ടെലിവിഷന്‍ - സിനിമാതാരം രമേഷ് പിഷാരടി വിവാഹിതനാകുന്നു. പൂനെ സ്വദേശിനി സൗമ്യയാണു വധു.
അന്യഭാഷാ സിനിമകളുടെ മലയാളി പ്രചാരകന്‍
അന്യഭാഷാ സിനിമകളുടെ മലയാളി പ്രചാരകന്‍
അന്യഭാഷാ സിനിമകളുടെ വൈവിധ്യമാര്‍ന്ന ചുമര്‍പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത് ശ്രദ്ധേയനായ മലയാളി
കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ പിന്നെയും പ്രണയിക്കുന്നു
കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ പിന്നെയും പ്രണയിക്കുന്നു
ഓസ്‌കാര്‍ ജേതാവും ടൈറ്റാനിക്കിലൂടെ ലോകം മുഴുവന്‍ നെഞ്ചിലേറ്റിയ നായികയുമായ കേറ്റ് വിന്‍സ് ലെറ്റിന്റെ പുതിയ പ്രണയം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു
കാവലാനെ ജയ സ്വന്തമാക്കും
കാവലാനെ ജയ സ്വന്തമാക്കും
കാവലാനെ ജയ സ്വന്തമാക്കും
അസിന്‍ വീണ്ടും ബോളിവുഡിലേക്ക്
അസിന്‍ വീണ്ടും ബോളിവുഡിലേക്ക്
മലയാള നടി അസിന്‍ തോട്ടുങ്കല്‍ വീണ്ടും ബോളിവുഡിലേക്ക്. ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയാണ് അസിന്റെ രണ്ടാം വരവ്. വിശാല്‍ ഭരദ്വാജാണ് സംവിധായകന്‍. പുതുവര്‍ഷത്തില്‍ ബോളിവുഡിലെ കിംഗ് ഖാനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അസിന്‍. അതുമാത്രമല്ല , ഈ ചിത്രത്തോടെ  ബോളിവുഡിലെ ഖാന്‍ ത്രിമൂര്‍ത്തികളുടെ നായികയായി എന്ന നേട്ടവും അസിന് സ്വന്തമാക്കാം. ഷാരൂഖ് പഞ്ചാബിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ബ്രാഹ്മണ …
സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും
സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും
സിബിഐ ഓഫീസര്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും വരുന്നു. മമ്മൂട്ടി-കെ മധു-എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി ഇപ്പോള്‍ പലചിത്രങ്ങളുടെയും ജോലിയുമായി തിരക്കിലായതിനാല്‍ 2011 മെയ് മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുകയെന്നാണ് അറിയുന്നത്.മുകേഷ്, ജഗതി, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചനയുണ്ട്. സിനിമയ്ക്ക് ക്ലിക്കാവുന്നൊരു …
ജൂഹി ചൌള നിത്യാനന്ദയെ സന്ദര്‍ശിച്ചു
ജൂഹി ചൌള നിത്യാനന്ദയെ സന്ദര്‍ശിച്ചു
നിത്യാനന്ദയുടെ പിറന്നാളിന് ബോളിവുഡ് നടി ജൂഹി ചൌള ഉള്‍പ്പെടെ മൂന്ന് നടിമാര്‍ ബിദാദി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി. ജൂഹി ചൌള, മാളവിക, രഞ്ജിത എന്നീ നടിമാരാണ് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും നിത്യാനന്ദയെ സന്ദര്‍ശിച്ചത്. ഇവര്‍ ശനിയാഴ്ച നടന്ന ആന്ദോത്സവത്തില്‍ പങ്കെടുക്കുകയും സ്വാമിയെ ഒറ്റയ്ക്ക് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ഷവും ആനന്ദോത്സവത്തില്‍ പങ്കെടുക്കുന്നതിന് നിരവധി ഭക്തര്‍ …
ഏഷ്യാനെറ്റ്‌ സിനിമാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ്‌ സിനിമാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2010ലെ ഏഷ്യാനെറ്റ്‌ സിനിമാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയ്ന്‍റ് അര്‍ഹമായി. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി നയന്‍താരയെയും തിരഞ്ഞെടുത്തു. ഏഷ്യാനെറ്റ് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് എം.ആര്‍.രാജനാണ് പ്രത്രസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചത്. പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍ എന്നീ ചലച്ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനാണ് നയന്‍താരയക്ക് …
എല്‍ മാഗസിനെതിരെ നടപടിക്കു മടിക്കില്ലെന്ന് ഐശ്വര്യ
എല്‍ മാഗസിനെതിരെ നടപടിക്കു മടിക്കില്ലെന്ന് ഐശ്വര്യ
എല്‍ മാഗസിന്‍ തന്റെ ഫോട്ടോ തൊലിവെളുപ്പിച്ച് പ്രസിദ്ധീകരിച്ചതില്‍ ലോകസുന്ദരി ഐശ്വര്യാ റായിക്ക് കടുത്ത പ്രതിഷേധം.ഒരു വ്യക്തിയെ തൊലിയുടെ നിറം നോക്കിയല്ല, കഴിവു നോക്കി വേണം വിലയിരുത്തേണ്ടതെന്നാണ് ഐശ്വര്യ കരുതുന്നത്. എന്നാല്‍ ഐശ്വര്യ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഐശ്വര്യയ്ക്കു വേണ്ടി അവരുടെ സുഹൃത്തുക്കളാണ് പ്രതികരിക്കുന്നത്. മാഗസിന്റെ കവര്‍ വെളുപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐശ്വര്യ സുഹൃത്തുക്കളെ ചട്ടംകെട്ടിയിരിക്കുകയാണ്. വേണ്ടിവന്നാല്‍ മാഗസിനെതിരെ നിയമനടപടിക്കുപോലും …
നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നത് താനല്ലെന്ന് രഞ്ജിത
നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നത് താനല്ലെന്ന് രഞ്ജിത
സ്വാമി നിത്യാനന്ദയുടെ കിടപ്പറ ദൃശ്യങ്ങളടങ്ങിയ വിവാദ വീഡിയോയില്‍ കണ്ട സ്ത്രീ താനല്ലെന്നു ചലച്ചിത്ര നടി രഞ്ജിത. അതേ സമയം താന്‍ സ്വാമി നിത്യാനന്ദയുടെ ഭക്തയാണെന്നും അവര്‍ വ്യക്തമാക്കി. പുറത്തുവന്ന വാര്‍ത്തളെല്ലാം കെട്ടിച്ചമച്ചതാണെന്നും തനിക്ക് ഇവയെപ്പറ്റി ഒന്നുമറിയില്ലെന്നും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത പറഞ്ഞു. വീഡിയോ വിവാദത്തിനു ശേഷം ആദ്യമായാണു രഞ്ജിത പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ …