എല്‍ മാഗസിന്‍ തന്റെ ഫോട്ടോ തൊലിവെളുപ്പിച്ച് പ്രസിദ്ധീകരിച്ചതില്‍ ലോകസുന്ദരി ഐശ്വര്യാ റായിക്ക് കടുത്ത പ്രതിഷേധം.ഒരു വ്യക്തിയെ തൊലിയുടെ നിറം നോക്കിയല്ല, കഴിവു നോക്കി വേണം വിലയിരുത്തേണ്ടതെന്നാണ് ഐശ്വര്യ കരുതുന്നത്. എന്നാല്‍ ഐശ്വര്യ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഐശ്വര്യയ്ക്കു വേണ്ടി അവരുടെ സുഹൃത്തുക്കളാണ് പ്രതികരിക്കുന്നത്. മാഗസിന്റെ കവര്‍ വെളുപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐശ്വര്യ സുഹൃത്തുക്കളെ ചട്ടംകെട്ടിയിരിക്കുകയാണ്. വേണ്ടിവന്നാല്‍ മാഗസിനെതിരെ നിയമനടപടിക്കുപോലും …
സ്വാമി നിത്യാനന്ദയുടെ കിടപ്പറ ദൃശ്യങ്ങളടങ്ങിയ വിവാദ വീഡിയോയില്‍ കണ്ട സ്ത്രീ താനല്ലെന്നു ചലച്ചിത്ര നടി രഞ്ജിത. അതേ സമയം താന്‍ സ്വാമി നിത്യാനന്ദയുടെ ഭക്തയാണെന്നും അവര്‍ വ്യക്തമാക്കി. പുറത്തുവന്ന വാര്‍ത്തളെല്ലാം കെട്ടിച്ചമച്ചതാണെന്നും തനിക്ക് ഇവയെപ്പറ്റി ഒന്നുമറിയില്ലെന്നും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത പറഞ്ഞു. വീഡിയോ വിവാദത്തിനു ശേഷം ആദ്യമായാണു രഞ്ജിത പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ …
തനിക്ക് ഒരു കാമുകനുണ്ടെന്ന് നടി അനുഷ്‌ക. ഒരു പ്രമുഖ ടെലിവിഷന്‍ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരാളുമായി തനിക്ക് പ്രണയബന്ധമുണ്ടെന്നും വിവാഹം രണ്ടുവര്‍ഷത്തിനുശേഷം ഉണ്ടാകുമെന്നും അനുഷ്‌ക വെളിപ്പെടുത്തി. എന്നാല്‍ആളാരാണെന്ന് താരം പറഞ്ഞിട്ടില്ല. സമയമാകുമ്പോള്‍ആളുടെ പേര് താന്‍വെളിപ്പെടുത്തുമെന്നാണ് അനുഷ്‌ക പറഞ്ഞത്. ഡോക്ടര്‍മാരുടേയും എഞ്ചിനിയര്‍മാരുടേയും കുടുംബമാണ് അനുഷ്‌കയുടേത്. എന്നാല്‍തന്റെ കുടുംബം വ്യക്തിയുടെ ജോലിയേക്കാള്‍പ്രധാന്യം നല്‍കുന്നത് സ്വഭാവത്തിനാണെന്നാണ് …
തമിഴ് സിനിമയിലെ പ്രശസ്ത ഹാസ്യ താരമായ വടിവേലു മലയള ചിത്രത്തില്‍ അഭിനയിക്കുന്നു വി .രവിചന്ദ്ര ആസ്കാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ലക്കി ജോക്കേഴ്സ്’ എന്ന ചിത്രത്തിലൂടെയാണ് വടിവേലു മലയാളത്തില്‍ എത്തുന്നത്.സുനില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തമിഴിലെ മറ്റൊരു പ്രശസ്ത താരമായ പ്രസന്നയും വേഷമിടുന്നുണ്ട് .ജഗതി , സുരാജ് വെഞ്ഞാറമൂട് , ഹരിശ്രീ അശോകന്‍ , …
പ്രിയന്റെ ലാല്‍ ചിത്രം ഫെബ്രു 15ന് തുടങ്ങും.ഹിന്ദി ചിത്രമായ തേസിന് ശേഷം പ്രിയന്‍ ഒരുക്കുന്ന മലയാള ചിത്രത്തിലാണ് ലാല്‍ നായകനാവുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് ഫെബ്രുവരി 15ന് അബുദാബിയില്‍ ആരംഭിയ്ക്കും. പ്രിയനും ലാലും ഒന്നിച്ച നാല്‍പതോളം സിനിമകളില്‍ ഭൂരിഭാഗത്തിനും ലാഭത്തിന്റെ കണക്കുകള്‍ മാത്രമേ പറയാനുള്ളൂ. ഏഴു വര്‍ഷം മുമ്പ് ഇവര്‍ അവസാനമായി ഒന്നിച്ച …
സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇന്നത്തെ ചിന്താവിഷയത്തിനുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് ഈ സിനിമ പ്രദര്‍ശനത്തിനെത്തിയേക്കും. നായികയെ തീരുമാനിച്ചിട്ടില്ല. കാസിനോവയുടെകൂടി ജോലികള്‍ തീര്‍ത്തിട്ടായിരിക്കും മോഹന്‍ലാല്‍ സത്യന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം-വേണു, …
കേവലം രണ്ട് ഹിന്ദി സിനിമകളില്‍ മാത്രം അഭിനയിച്ച ഒരു ബ്രിട്ടീഷുകാരിയാണ് 2010-ല്‍ ഇന്ത്യന്‍ യുവതയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. അരുണ ഷീല്‍ഡ്‌സ് എന്ന ആംഗ്ലോ ഇന്ത്യന്‍ നടിയാണ് ബോളിവുഡിലെ പുതിയ താരോദയം. ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അന്വേഷിച്ച വ്യക്തി അരുണയാണ്. അഭിനയശേഷിയേക്കാള്‍ ചൂടന്‍ രംഗങ്ങളാണ് അരുണയുടെ ഹൈലൈട്സ്. 2010 ഏപ്രിലില്‍ റീലീസായ …
ഖുശ്ബുവിന് ചീമുട്ട: കേസ് 21ലേക്ക് മാറ്റി
പുതുവര്‍ഷത്തില്‍ ദീപികയും സിദ്ധാര്‍ഥും ലണ്ടനില്‍ !!
2010ല്‍ മാധ്യമങ്ങളില്‍ഏറ്റവുമധികം നിറഞ്ഞ പേരുകളിലൊന്നാണ് സ്വാമി നിത്യാനന്ദ. നടി രഞ്ജിതയും സ്വാമിക്കൊപ്പം പിടിക്കപ്പെട്ടതോടെ കോളിളക്കമുണ്ടാക്കിയ സംഭവമായി ഇത് മാറുകയും ചെയ്‌തു. എരിവും പുളിയുമുള്ള ഈ സംഭവം സിനിമയ്‌ക്ക് പ്രമേയമാവുകയാണ്. കന്നഡ സംവിധായകന്‍മദന്‍പട്ടേലാണ് നിത്യാനന്ദയുടെ ജീവിതകഥ സിനിമയാക്കുന്നത്. സത്യാനന്ദ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ നിത്യാനന്ദയെയും രഞ്ജിതയേയും തന്നെ അഭിനയിപ്പിക്കാനാണ് മദന്‍ ശ്രമിക്കുന്നത്. എന്നാല്‍ഇത് സാധ്യമാവുന്ന കാര്യം …