മോഡല്‍ ജസ്സീക്കലാല്‍ ഡല്‍ഹിയിലെ പബ്ബില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള ‘നോ വണ്‍ കില്‍ഡ് ജസ്സീക്ക’യ്ക്ക് ഒടുവില്‍ രംഗങ്ങളൊന്നും കട്ടുചെയ്യാതെതന്നെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കി. ഒപ്പം ഒരു എ-സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും നിര്‍മാതാക്കള്‍ സന്തുഷ്ടരാണ്. ജനവരി ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും. യു.ടി.വി.യുടെ വികാസ് ബെഹ്‌ലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. രാജ്കുമാര്‍ ഗുപ്തയാണ് സംവിധായകന്‍. വിദ്യാ ബാലന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ …
ദീപികയുടെ സൌന്ദര്യവുമായി കിങ്ഫിഷര്‍ കലണ്ടര്‍
വിദ്യക്ക് സമ്മാനം വജ്രമോതിരം
രജനി സിനിമകള്‍ ഇനി പഠനവിഷയം
ഐ.എഫ്.എഫ്.കെ: നിലവാരത്തകര്‍ച്ചയുടെ നേര്‍ക്കാഴ്‌ച
വെള്ളിയാഴ്ച മമ്മൂട്ടി - ലാല്‍ ആരാധകര്‍ ആലുവയിലെ ഒരു തീയേറ്റര്‍ സമുച്ചയത്തില്‍ ഏറ്റുമുട്ടി.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കലാഭവന്‍ മണി
എ.ആര്‍.റഹ്മാനു വീണ്ടും ഓസ്കര്‍ നോമിനേഷന്‍
കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍
പ്രശസ്ത നടി സീമയുടെയും സംവിധായകന്‍ ഐവി ശശിയുടെയും പുത്രി അനു വിവാഹിതയായി. സാമൂഹിക വെബ്സൈറ്റായ ഫേസ്ബുക്കില്‍ നിന്ന് അനു സ്വയം കണ്ടെത്തിയ മിലന്‍ നായരാണ് വരന്‍. തിരുവല്ല തലവടി താഴച്ചേരില്‍ മുരളീധരന്‍ നായര്‍-മനു മുരളീധരന്‍ ദമ്പതികളുടെ പുത്രന്‍ മിലന്‍ നായര്‍. ബാംഗ്ലൂര്‍ അള്‍സൂര്‍ ശ്രീ സോമേശ്വര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. ചടങ്ങില്‍ ഗണേഷ് …