നടന്‍ അരവിന്ദ് സ്വാമി ഭാര്യ ഗായത്രി രാമമൂര്‍ത്തിക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി വിവാഹമോചനം നേടി. 16 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്.പരസ്‌പര ധാരണയുടെ അടിസ്‌ഥാനത്തിലാണ് വിവാഹമോചനം. 75 ലക്ഷം രൂപ ഒറ്റതവണയായി നല്‍കും. അതുകൂടാതെ ഗായത്രിദേവി പുനര്‍വിവാഹം കഴിക്കുന്നതുവരെ മാസചെലവിന് പണം നല്‍കും. 1994 ല്‍ വിവാഹിതരായ അരവിന്ദ് സ്വാമി-ഗായത്രി ദേവി …