സ്വന്തം ലേഖകന്‍: 27 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌റ്റൈല്‍ മന്നന്‍ പോലീസ് യൂണിഫോം അണിയുന്നു; രജനീകാന്ത്, മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പേട്ടയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരിടവേളക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന …
സ്വന്തം ലേഖകന്‍: ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു. നെല്‍സണ്‍ ഐപ്പ് ആദ്യമായി നിര്‍മിച്ച ചലച്ചിത്രം, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘മധുരരാജ’ ഈയാഴ്ച തിയേറ്ററിലെത്തുന്നതിന്റെ ആകാംക്ഷയിലാണ്. ദുബായില്‍ ടാക്‌സിഡ്രൈവറായി എത്തി സൂപ്പര്‍താരചിത്രത്തിന്റെ നിര്‍മാതാവായ കഥയാണ് അദ്ദേഹത്തിന്റേത്. സിനിമയിലെത്തും മുമ്പ് ദുബായില്‍ ടാക്‌സിയും ലോറിയും ഓടിച്ചുനടന്നിട്ടുണ്ട് …
സ്വന്തം ലേഖകന്‍: ‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍. ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാനുള്ള സമ്പാദ്യം തനിക്കില്ലെന്ന് ശ്രീദേവിബോണി കപൂര്‍ ദമ്പതികളുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് പല സെലിബ്രിറ്റികള്‍ക്കുമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് ജാന്‍വി. …
സ്വന്തം ലേഖകന്‍: സ്വര്‍ണമാല, വള, കപ്പടാമീശ; മധുരരാജയായി മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ ഒന്നു പേടിച്ചു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനെത്തും മുമ്പെ സണ്ണി ലിയോണ്‍ താരത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്ന് മധുരരാജയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സംവിധായകന്‍ വൈശാഖിനൊപ്പം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ഉദയകൃഷ്ണ ഇക്കാര്യം പറഞ്ഞത്. സണ്ണി ലിയോണ്‍ ചെയ്യുന്ന നൃത്തരംഗത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. …
സ്വന്തം ലേഖകന്‍: കബീര്‍ സിംഗായി തകര്‍ത്തഭിനയിച്ച് ഷാഹിദ് കപൂര്‍; അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിത്തിയപ്പോള്‍ കബീര്‍ സിംഗ്; ടീസര്‍ കാണാം. തെലുഗില്‍ സൂപ്പര്‍ ഹിറ്റായി ബോക്‌സ് ഓഫീസ് വിജയം നേടിയ അര്‍ജുന്‍ റെഡ്ഡി ഹിന്ദി റീമേക്ക് വരുന്നു. ഷാഹിദ് കപ്പൂര്‍ നായകനായ ഹിന്ദി ചിത്രം കബിര്‍ സിംഗിന്റെ ടീസര്‍ പുറത്തിറങ്ങി. അര്‍ജുന്‍ റെഡ്ഡി തെലുഗ് പതിപ്പിന്റെ അതേ …
സ്വന്തം ലേഖകന്‍: അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു; സത്യനാവാന്‍ ജയസൂര്യ; നിര്‍മ്മാണം വിജയ് ബാബു. അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. നടന്‍ ജയസൂര്യയാണ് സത്യനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. സത്യന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന്‍ …
സ്വന്തം ലേഖകന്‍: ലെഡ്ജര്‍, നിങ്ങളെ മിസ് ചെയ്യുന്നതുപോലെ ഞങ്ങള്‍ ആരേയും മിസ് ചെയ്യുന്നില്ല; എങ്കിലും ഞങ്ങള്‍ക്ക് ഫീനിക്‌സ് ഉണ്ട് എന്നതില്‍ സന്തോഷമുണ്ട്,’ സമൂഹ മാധ്യമങ്ങളില്‍ കൊടുങ്കാറ്റായി ജോക്കര്‍ സിനിമയുടെ ടീസര്‍. അകാലത്തില്‍ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കര്‍ എന്ന ഒരൊറ്റ കഥാപാത്രമാണ്. ഡാര്‍ക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളി അക്ഷരാര്‍ഥത്തില്‍ തന്നെ ലോകത്തെ വിറപ്പിച്ചു. വലിയൊരു …
സ്വന്തം ലേഖകന്‍: ‘സ്‌ക്രിപ്റ്റ് കേട്ട് ചിരിച്ച് ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, ഒന്ന് ആലോചിച്ച് പറയാം,’ ചിരി പടര്‍ത്താന്‍ ഒരു യമണ്ടന്‍ പ്രേമകഥ വരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 25 നാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ …
സ്വന്തം ലേഖകന്‍: ‘അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗം വന്നിട്ടും കാണുന്നു; പാവം പോക്കിരിരാജയോട് എന്താ ഇങ്ങനെ?’ പ്രേക്ഷകരോട് മമ്മൂട്ടി. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് അവഞ്ചേഴ്‌സിന്റെ പതിനാലാമത്തെ ഭാഗം പുറത്തു വന്നിട്ടും ആളുകള്‍ ഇപ്പോഴും കാണുന്നുവെങ്കില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവില്ലേയെന്ന് മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലെ മറ്റ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു …
സ്വന്തം ലേഖകന്‍: ‘ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മെഴുകു പ്രതിമ,’ മഹേഷ് ബാബുവിനോട് സഹോദരി മഞ്ജുള. മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍ സ്വന്തം മെഴുകു പ്രതിമയ്‌ക്കൊപ്പം നില്‍ക്കുന്ന മഹേഷ് ബാബുവിന്റെ ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് സഹോദരി മഞ്ജുള ഘട്ടമനൈനി. മഹേഷിനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മനോഹരമായ മെഴുകു പ്രതിമയാണ് ഇതെന്നും …