1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ചു ദിവസം കൊണ്ട് ലൂസിഫര്‍ നൂറു കോടി ക്ലബ്ബില്‍; ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാള ചിത്രം
അഞ്ചു ദിവസം കൊണ്ട് ലൂസിഫര്‍ നൂറു കോടി ക്ലബ്ബില്‍; ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാള ചിത്രം
സ്വന്തം ലേഖകന്‍: അഞ്ചു ദിവസം കൊണ്ട് ലൂസിഫര്‍ നൂറു കോടി ക്ലബ്ബില്‍; ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാള ചിത്രം. മോഹന്‍ലാല്‍പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാളചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തം. ലോകമെമ്പാടുമുള്ള നാലായിരം തിയ്യറ്ററുകളില്‍ നിന്നാണ് ചിത്രം അഞ്ചുദിവസം കൊണ്ട് …
സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം
സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സീരിയല്‍ താരങ്ങളായ സൗപര്‍ണിക, ഭര്‍ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിനയന്‍ ചിത്രം ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിലൂടെയാണ് …
അടിയുടെ പൊടിപൂരം; ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്
അടിയുടെ പൊടിപൂരം; ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്
സ്വന്തം ലേഖകന്‍: അടിയുടെ പൊടിപൂരം; ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്. സംയുക്ത മേനോനും ടൊവിനോ തോമസും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ടീസര്‍ മുഴുനീളം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തീവണ്ടിക്കു ശേഷം സംയുക്തയും ടൊവീനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്ര്ത്യകതയും …
‘എന്നോട് അടുത്ത് അവസരത്തിനായി കെഞ്ചിയത് മറന്നോ?’ കങ്കണയ്ക്ക് മറുപടിയുമായി നിഹലാനി
‘എന്നോട് അടുത്ത് അവസരത്തിനായി കെഞ്ചിയത് മറന്നോ?’ കങ്കണയ്ക്ക് മറുപടിയുമായി നിഹലാനി
സ്വന്തം ലേഖകന്‍: ‘എന്നോട് അടുത്ത് അവസരത്തിനായി കെഞ്ചിയത് മറന്നോ?’ കങ്കണയോട് നിഹലാനി. ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനുമായ പഹലജ് നിഹലാനി. നിഹലാനിയുടെ ചിത്രത്തിന്റെ ഷൂട്ടിനായി അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കങ്കണ അദ്ദേഹത്തിനെതിരേ ഉന്നയിച്ച ആരോപണം. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണവുമായി നിഹലാനി …
‘ശ്രേഷ്ഠ ഭാഷയില്‍ ഒരു പാട്ടു പാടാന്‍ ഇവിടെ ഒരുത്തനുമില്ലേടാ?’ ദുല്‍ഖര്‍ ചിത്രം യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്
‘ശ്രേഷ്ഠ ഭാഷയില്‍ ഒരു പാട്ടു പാടാന്‍ ഇവിടെ ഒരുത്തനുമില്ലേടാ?’ ദുല്‍ഖര്‍ ചിത്രം യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്
സ്വന്തം ലേഖകന്‍: ‘ശ്രേഷ്ഠ ഭാഷയില്‍ ഒരു പാട്ടു പാടാന്‍ ഇവിടെ ഒരുത്തനുമില്ലേടാ?’ ദുല്‍ഖര്‍ ചിത്രം യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്. മലയാളികളുടെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ‘ഇത്? നിങ്ങള്‍ ഉദ്ദേശിച്ച …
ആടുതോമയെ വച്ച് ആരും സിനിമ ഇറക്കാന്‍ മിനക്കടേണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍; സ്ഫടികം 2 ഇറക്കുമെന്ന വാശിയില്‍ ബിജു ജെ കട്ടക്കല്‍; പുറത്തുവിട്ട ടീസര്‍ കണ്ട് ഇതെന്ത് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ
ആടുതോമയെ വച്ച് ആരും സിനിമ ഇറക്കാന്‍ മിനക്കടേണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍; സ്ഫടികം 2 ഇറക്കുമെന്ന വാശിയില്‍ ബിജു ജെ കട്ടക്കല്‍; പുറത്തുവിട്ട ടീസര്‍ കണ്ട് ഇതെന്ത് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: ആടുതോമയെ വച്ച് ആരും സിനിമ ഇറക്കാന്‍ മിനക്കടേണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍; സ്ഫടികം 2 ഇറക്കുമെന്ന വാശിയില്‍ ബിജു ജെ കട്ടക്കല്‍; പുറത്തുവിട്ട ടീസര്‍ കണ്ട് ഇതെന്ത് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ. സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമയിറക്കുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മാതൃഭൂമിയോടായിരുന്നു ഭദ്രന്റെ പ്രതികരണം. …
സെക്‌സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ ചര്‍ച്ച ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും; രാജ്യത്തെ കുറിച്ച് മിണ്ടില്ല: ആലിയ രണ്‍ബീര്‍ ജോഡിക്കെതിരെ കങ്കണ
സെക്‌സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ ചര്‍ച്ച ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും; രാജ്യത്തെ കുറിച്ച് മിണ്ടില്ല: ആലിയ രണ്‍ബീര്‍ ജോഡിക്കെതിരെ കങ്കണ
സ്വന്തം ലേഖകന്‍: സെക്‌സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ ചര്‍ച്ച ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും; രാജ്യത്തെ കുറിച്ച് മിണ്ടില്ല: ആലിയ രണ്‍ബീര്‍ ജോഡിക്കെതിരെ കങ്കണ. ബോളിവുഡ് ജോഡികളായ ആലിയയേയും രണ്‍ബീറിനേയും വിമര്‍ശിച്ച് കങ്കണ. സ്റ്റാര്‍ കിഡ്‌സ് സെക്‌സ് ലൈഫിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകും. എന്നാല്‍ സ്വന്തം രാജ്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നാണ് കങ്കണയുടെ വിമര്‍ശനം. …
പ്രിത്വിരാജിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച് കേക്ക് മുറിച്ച് പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍?
പ്രിത്വിരാജിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച് കേക്ക് മുറിച്ച് പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍?
സ്വന്തം ലേഖകന്‍: പ്രിത്വിരാജിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച് കേക്ക് മുറിച്ച് പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഹൗസ്ഫുള്ളായി തിയ്യേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന സംവിധായകന്‍ പൃഥ്വിരാജിന്റെയും നായകന്‍ മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. Lucifer Success Celebration❤ …
ഒടുവില്‍ ലൂസിഫറിലെ 27 മന്‍ ആരാണെന്ന രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്; ഇത് ഞങ്ങള്‍ ഊഹിച്ചതാണെന്ന് ആരാധകര്‍
ഒടുവില്‍ ലൂസിഫറിലെ 27 മന്‍ ആരാണെന്ന രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്; ഇത് ഞങ്ങള്‍ ഊഹിച്ചതാണെന്ന് ആരാധകര്‍
സ്വന്തം ലേഖകന്‍: ഒടുവില്‍ ലൂസിഫറിലെ 27 മന്‍ ആരാണെന്ന രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്; ഇത് ഞങ്ങള്‍ ഊഹിച്ചതാണെന്ന് ആരാധകര്‍. ചിത്രത്തിന്റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് വിവരം. ചിത്രത്തിന്റെ അവസാന ക്യാരക്ടര്‍ പോസ്റ്ററിലാണ് പൃഥ്വിരാജ് ഈ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ രഹസ്യം താരം …
‘ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്,’ ഐറയിലെ നയന്‍സിന്റെ കിടിലന്‍ ഡയലോഗ് രാധാ രവിക്കുള്ള മറുപടിയോ? വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
‘ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്,’ ഐറയിലെ നയന്‍സിന്റെ കിടിലന്‍ ഡയലോഗ് രാധാ രവിക്കുള്ള മറുപടിയോ? വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
സ്വന്തം ലേഖകന്‍: ‘ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്,’ ഐറയിലെ നയന്‍സിന്റെ കിടിലന്‍ ഡയലോഗ് രാധാ രവിക്കുള്ള മറുപടിയോ? വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. നയന്‍സിനേയും പൊള്ളാച്ചി പീഡനത്തില്‍ ഇരയായവരേയും പരസ്യമായി അപമാനിച്ച രാധാരവിക്കെതിരെ തമിഴ് സിനിമാലോകം ഒന്നടങ്കം നിലയുറപ്പിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. സംവിധായകനും നയന്‍താരയുടെ …