1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍. കഥാപാത്രമായി മാറാന്‍ നടന്‍ മോഹന്‍ലാല്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. നേരത്തെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മെയ്‌ക്കോവര്‍ വൈറലായിരുന്നു. കഠിനമായ വ്യായാമ മുറകളിലൂടെയും മറ്റും …
ഫഹദിനൊപ്പം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
ഫഹദിനൊപ്പം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍: ഫഹദിനൊപ്പം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍. ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ‘അതിരന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ഈമയൗ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസിന്റെ തിരക്കഥയിലാണ് വിവേക് സംവിധാനം ചെയ്യുന്ന അതിരന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റേതായിറങ്ങിയ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ …
മണികര്‍ണികയ്ക്ക് ശേഷം ജയലളിതയാകാന്‍ കങ്കണ റാവത്ത്; തലൈവിയുമായി സംവിധായകന്‍ വിജയ്
മണികര്‍ണികയ്ക്ക് ശേഷം ജയലളിതയാകാന്‍ കങ്കണ റാവത്ത്; തലൈവിയുമായി സംവിധായകന്‍ വിജയ്
സ്വന്തം ലേഖകന്‍: മണികര്‍ണികയ്ക്ക് ശേഷം ജയലളിതയാകാന്‍ കങ്കണ റാവത്ത്; തലൈവിയുമായി സംവിധായകന്‍ വിജയ്. അടുത്തിടെ മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി റാണി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മണികര്‍ണികയ്ക്ക് ശേഷമുളള കങ്കണയുടെ പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കങ്കണയുടെ പിറന്നാള്‍ ദിനത്തിലാണ് …
‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി
‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി
സ്വന്തം ലേഖകന്‍: ‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുന്നുണ്ട്. മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും …
ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ
ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ
സ്വന്തം ലേഖകന്‍: ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ. സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനേത്രികള്‍ മാത്രം അഭിമുഖീകരിക്കുന്ന ഒരു ക്ലീഷേ ചോദ്യമുണ്ട്, ‘വിവാഹത്തിന് ശേഷം അഭിനയിക്കുമോ അതോ കുടുംബവുമായി ഒതുങ്ങി കഴിയുമോ’. നടന്‍ ആര്യയെ വിവാഹം ചെയ്ത സയേഷ സൈഗാളിനെയും ചിലര്‍ വെറുതെ വിട്ടിട്ടില്ല. 21 …
ഇതുവരെ പിന്തുണച്ച എല്ലാവരുടേയും അനുഗ്രഹം വേണം; നടന്‍ ശ്രീനിഷുമായുള്ള വിവാഹ തിയതി പുറത്ത് വിട്ട് പേളി മാണി
ഇതുവരെ പിന്തുണച്ച എല്ലാവരുടേയും അനുഗ്രഹം വേണം; നടന്‍ ശ്രീനിഷുമായുള്ള വിവാഹ തിയതി പുറത്ത് വിട്ട് പേളി മാണി
സ്വന്തം ലേഖകന്‍: ഇതുവരെ പിന്തുണച്ച എല്ലാവരുടേയും അനുഗ്രഹം വേണം; നടന്‍ ശ്രീനിഷുമായുള്ള വിവാഹ തിയതി പുറത്ത് വിട്ട് പേളി മാണി. മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരാവുന്നു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍ പേളി …
ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ
ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ
സ്വന്തം ലേഖകന്‍: ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ. നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെ വിവേക് ഒബ്രോയിയുടെ വിവിധ മോദി ഗെറ്റപ്പ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഹിമാലയ സാനുക്കളിലെ സന്ന്യാസിയായും, പ്രധാനമന്ത്രിയായും, സ്വയം സേവകനായും മോദിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെ …
‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം
‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം
സ്വന്തം ലേഖകന്‍: ‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം. ‘ഗാര്‍ഹിക പീഡനത്തിന്റെ തെളിവുകള്‍ പുറത്തുകാട്ടി ബ്രിട്ടിഷ് അഭിനേത്രിയായ എസ്‌മെ ബിയാങ്കോ. ചാട്ടവാറടിയേറ്റ പുറംഭാഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു കൊണ്ട് ‘അയാം നോട്ട് ഓക്കെ’ എന്ന ഹാഷ്ടാഗിലാണ് നടി തന്റെ ചിത്രങ്ങള്‍ …
‘വിഡ്ഡിയെന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ നാളെ അസൂയപ്പെടും; ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല; കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്,’ സമൂഹ മാധ്യമങ്ങളില്‍ 2011 ലെ ടോവിനോയുടെ കുറിപ്പ്
‘വിഡ്ഡിയെന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ നാളെ അസൂയപ്പെടും; ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല; കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്,’ സമൂഹ മാധ്യമങ്ങളില്‍ 2011 ലെ ടോവിനോയുടെ കുറിപ്പ്
സ്വന്തം ലേഖകന്‍: ‘വിഡ്ഡിയെന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ നാളെ അസൂയപ്പെടും; ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല; കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്,’ സമൂഹ മാധ്യമങ്ങളില്‍ 2011 ലെ ടോവിനോയുടെ കുറിപ്പ്. മലയാളത്തിന്റെ സ്വന്തം നടന്‍ ടോവിനോ തോമസ് എട്ട് വര്‍ഷം മുന്‍പ് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ഇന്ന് തന്നെ വിഡ്ഡിയെന്നും കഴിവുകെട്ടവനെന്നും പരിഹസിക്കുന്നവര്‍ നാളെ തന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുമെന്നായിരുന്നു ടോവിനോ …
തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സിനിമാ രംഗത്തെ ചിലര്‍! തുറന്നുപറച്ചിലുമായി താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപി
തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സിനിമാ രംഗത്തെ ചിലര്‍! തുറന്നുപറച്ചിലുമായി താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപി
സ്വന്തം ലേഖകന്‍: തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സിനിമാ രംഗത്തെ ചിലര്‍! തുറന്നുപറച്ചിലുമായി താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപി. കൈ നിറയെ ചിത്രങ്ങളുണ്ടെങ്കിലും അവയൊന്നും വമ്പന്‍ വിജയങ്ങളായില്ല. ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ കൂടിയായ ഗോകുല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നല്ല സിനിമകളില്‍ അവസരം ലഭിക്കുന്നത് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ …