സ്വന്തം ലേഖകന്‍: ‘ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?’ സമൂഹ മാധ്യമങ്ങളിലെ സദാചാര പോലീസുകാര്‍ക്കെതിരെ ആഞ്ഞടിച്ച് കരീന. ബോളിവുഡിലെ താരദമ്പതിമാരായ സെയ്ഫ് അലിഖാനും കരീന കപൂറും എന്നും മാധ്യമങ്ങള്‍ക്ക് പ്രിയങ്കരരാണ്. വിവാഹശേഷം അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് കരീന. ഇതിനിടയില്‍ ഇവരുടെ ജീവിതത്തിലേക്കു മകന്‍ തൈമൂറും എത്തി. ഇപ്പോള്‍ പാപ്പരാസികള്‍ തൈമൂറിനു പിന്നാലെയാണ്.കുറച്ചു നാള്‍ …
സ്വന്തം ലേഖകന്‍: ‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും,’ വിജയ് സേതുപതി ചിത്രത്തില്‍ പോണ്‍ നടയായി രമ്യാ കൃഷ്ണന്‍. വിജയ് സേതുപതി, സമന്ത, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയ്‌ലറും ടീസറിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക്. നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ വിവേക് ഒബ്‌റോയക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ മരത്തിന്റെ മുനയുള്ള വേര് കാലില്‍ തറച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ മുറിവ് തുന്നിക്കെട്ടി. …
സ്വന്തം ലേഖകന്‍: ‘ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒരു കണ്ണിറുക്കല്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ പ്രിയ ഇപ്പോള്‍ ബോളിവുഡിലടക്കം അന്യഭാഷാ ചിത്രങ്ങളില്‍ …
സ്വന്തം ലേഖകന്‍: കലാഭവന്‍ ഷാജോണ്‍ സംവിധായകന്റെ തൊപ്പിയണിയുന്നു; നായകന്‍ പൃഥ്വിരാജ്, നായിക ഐശ്വര്യ ലക്ഷ്മി. കലാഭവന്‍ ഷാജോണണിന്റെ കന്നി സംവിധാന സംരംഭമായ ബ്രദേഴ്‌സ് ഡേ പ്രഖ്യാപിച്ചു. ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ഷാജോണും …
സ്വന്തം ലേഖകന്‍: ‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതിമോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റില്‍ നടന്‍ വിജയ് സേതുപതി എത്തിയ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. സെറ്റിലെത്തിയ സേതുപതി കാരവാനില്‍ വച്ചല്ലാതെ മോഹന്‍ലാലിന്റെ അഭിനയം നേരില്‍ കാണണമെന്നും കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടെന്നും …
സ്വന്തം ലേഖകന്‍: ‘അന്ന് പ്രശാന്തിന് പൂമാലയിട്ടപ്പോള്‍ ‘തല’ കുനിച്ചു,’ ഇന്ന് തമിഴകത്തിന്റെ തല,’ അജിത്തിന്റെ പഴയ ഫോട്ടോ വൈറലാകുന്നു. നടന്‍ പ്രശാന്തിന്റെയും അജിത്തിന്റെയും പഴയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഏതോ ചടങ്ങില്‍ പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ തലകുനിച്ച് നില്‍ക്കുകയാണ് അജിത്ത്. അന്ന് അജിത്തിനെക്കാള്‍ വലിയ താരമായിരുന്നു പ്രശാന്ത്. നടന്‍ ത്യാഗരാജന്റെ മകന്‍ …
സ്വന്തം ലേഖകന്‍: ‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയി. ലൂസിഫറിലൂടെ മോഹന്‍ലാലില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും അത് ഭാവിയില്‍ ഉപയോഗിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ‘ഷോട്ട് റെഡി എന്ന് പറയുന്നത് വരെ …
സ്വന്തം ലേഖകന്‍: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ദുല്‍ഖര്‍ ചിത്രം വരുന്നു; ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ പോസ്റ്റര്‍ പുറത്ത്. മലയാളികളുടെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ‘ഇത്? നിങ്ങള്‍ …
സ്വന്തം ലേഖകന്‍: മഴയില്‍ നനഞ്ഞ് ഹോട്ടായി പ്രിയാ വാര്യരും റോഷനും; ഒരു അഡാര്‍ ലൗവിലെ അടുത്ത ഗാനത്തിന്റെ വീഡിയോ എത്തി. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’വിലെ ‘മുന്നാലേ പോന്നാലേ’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫുമാണൂ ഗാനരംഗത്തില്‍ എത്തുന്നത്. ഹരിചരാണാണ് ആലാപനം. പേളി മാണിയുടെ …