സ്വന്തം ലേഖകന്‍: ഭര്‍ത്താവ് നിക് ജൊനാസ് പ്രിയങ്ക ചോപ്രയ്ക്ക് വെറും സഹയാത്രികന്‍; മടുക്കുമ്പോള്‍ ഉപേക്ഷിക്കും; വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലീഷ് ഗായകനും നടനുമായ നിക് ജൊനാസ് പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതിനെതിരെ നിക്കിന്റെ ആരാധകര്‍ രംഗത്ത്; വിവാഹം തീരുമാനിച്ചതു മുതല്‍, ‘ഈ കല്യാണം വേണ്ട’ എന്നാണ് ആരാധകര്‍ നിക്കിനോട് സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ മുതല്‍ വിവാദങ്ങളും …
സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍; നടി നിമിഷ; സ്വഭാവനടന്‍ ജോജു; ശ്യാമപ്രസാദ് സംവിധായകന്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെ സൗബിന്‍ ഷാഹിറും ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ജയസൂര്യയും മികച്ച നടനായി. സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച നടന്‍, നവാഗതസംവിധായകന്‍, …
സ്വന്തം ലേഖകന്‍: പാര്‍വതിയും, ടൊവിനോ തോമസും, ആസിഫ് അലിയും ഒന്നിക്കുന്നു; ഉയരെയുടെ പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍; ഒപ്പം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കായി ഹൃദയം തൊടുന്ന ഒരു കുറിപ്പും. പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍. …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് പാന്‍സ്റ്റ് ധരിക്കാമെങ്കില്‍ പുരുഷന്മാര്‍ക്ക് ഗൗണും ധരിക്കാം; ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ താരമായി ബില്ലി പോര്‍ട്ടറുടെ നീളന്‍ പാവാട! ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും മുന്‍പുള്ള ഒരു മണിക്കൂര്‍ നേരം ക്യാമറക്കള്ളുകളുടെ ശ്രദ്ധ മുഴുവന്‍ ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റിലായിരിക്കും. കാരണം നടന്മാരും നടിമാരും തങ്ങളുടെ ഏറ്റവും പുതിയ ഫാഷനിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളിഞ്ഞ് ഓസ്‌കര്‍ പുരസ്‌കാരങ്ങിനായി …
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; റാമി മാലികും ഒലീവിയ കോള്‍മാനും മികച്ച നടനും നടിയും; ബൊഹിമിയന്‍ റാപ്‌സഡിക്ക് നാല് ഓസ്‌കാര്‍; ഇന്ത്യന്‍ സ്ത്രീകളുടെ ആര്‍ത്തവകാലത്തെ കുറിച്ചുള്ള ഡോക്യുമെന്ററിക്കും പുരസ്‌ക്കാരം. മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം റാമി മാലികിന്. ബൊഹീമിയന്‍ റാപ്‌സഡിയിലെ അഭിനയത്തിനാണ് റാമി മാലിക് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ദ് ഫേവ്‌റിറ്റിലൂടെ ഒലീവിയ കോള്‍മാന്‍ ആണ് …
സ്വന്തം ലേഖകന്‍: പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്‌കറായ റാസി പുരസ്‌കാരങ്ങളില്‍ തിളങ്ങി ഹോംസ് ആന്‍ഡ് വാട്‌സന്‍; ട്രംപ് ഏറ്റവും മോശം നടന്‍. ഹോംസ് ആന്‍ഡ് വാട്‌സനാണ് ഏറ്റവും മോശം ചിത്രത്തിനുള്ള റാസി അവാര്‍ഡില്‍ നിറഞ്ഞുനിന്നത്. മോശം സംവിധായകനും സഹനടനും മോശം തുടര്‍ചിത്രത്തിനുമുള്ള അവാര്‍ഡുകളും ഈ ചിത്രം ‘സ്വന്തമാക്കി’. സംവിധായകനായി എതന്‍ കോഹനും സഹനടനായി ജോണ്‍.സി.റീലിയും തെരഞ്ഞെടുക്കപ്പെട്ടു. കെല്ലിയാനെ കോണ്‍വേയാണ് …
സ്വന്തം ലേഖകന്‍: ‘പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാന്‍ പറ്റാത്തൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ ആരവ് പ്രണയവിവാദത്തില്‍ പ്രതികരണവുമായി നടി ഓവിയ. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തമിഴിലൂടെയാണ് മലയാളിയായ ഓവിയ തമിഴ്‌നാട്ടില്‍ തരംഗമാകുന്നത്. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് ലഭിക്കാത്ത ജനപ്രീതിയാണ് അഞ്ച് ആഴ്ച്ച കൊണ്ട് ഓവിയക്ക് ബിഗ് ബോസില്‍ നിന്ന് ലഭിച്ചത്. …
സ്വന്തം ലേഖകന്‍: വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍; അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്ന് നടി കനി സുകൃതി. സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവം നേരിട്ടുണ്ടെന്ന് നടി കനി കുസൃതി. നല്ല വേഷങ്ങള്‍ ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്നും നടി തുറന്നുപറഞ്ഞു. കൊച്ചി ബിനാലെയുടെ ഭാഗമായി …
സ്വന്തം ലേഖകന്‍: ‘ഒരു ശത്രു സംഹാരം, പേര് ലയണല്‍ മെസ്സി! പിന്നെ ഒരു ചുറ്റു വിളക്കും!’ സമൂഹ മാധ്യമങ്ങളില്‍ ഫുട്‌ബോള്‍ ആവേശമുണര്‍ത്തി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്‌ലര്‍ പുറത്ത്. പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായക വേഷത്തിലെത്തുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഐശ്വര്യ ലക്ഷമിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിഥുന്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും. 72ആം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുള്‍പ്പെടെ 7 അവാര്‍ഡുകള്‍ നേടി ദ ഫേവറിറ്റ് മുന്നിലെത്തി. അല്‍ഫോണ്‍സോ ക്വറോണ്‍ സംവിധാനം ചെയ്ത റോമ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഏഴ് നോമിനേഷനുകളുമായെത്തിയ റോമ മികച്ച ചിത്രത്തിനുള്‍പ്പെടെ …