1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഐറയിലെ താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. നയന്‍താര വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മികച്ച …
ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ
ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ
സ്വന്തം ലേഖകന്‍: ആലിയ ഭട്ട് കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവ; രൂക്ഷ വിമര്‍ശനവുമായി കങ്കണ; മാപ്പ് പറഞ്ഞ് ആലിയ. മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കങ്കണ രംഗത്തെത്തിയത്. ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. റാസി സിനിമയുടെ ട്രെയിലര്‍ താന്‍ ആലിയക്ക് അയച്ചുകൊടുത്തിരുന്നുവെന്നും എന്നാല്‍ ചിത്രത്തെ …
അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ‘വര്‍മ’യില്‍ നിന്ന് സംവിധായകന്‍ ബാല പുറത്ത്; പൂര്‍ത്തിയായ ചിത്രം തൃപ്തികരമല്ലെന്നും സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരിക്കുമെന്നും നിര്‍മാതാക്കള്‍
അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ‘വര്‍മ’യില്‍ നിന്ന് സംവിധായകന്‍ ബാല പുറത്ത്; പൂര്‍ത്തിയായ ചിത്രം തൃപ്തികരമല്ലെന്നും സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരിക്കുമെന്നും നിര്‍മാതാക്കള്‍
സ്വന്തം ലേഖകന്‍: അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ‘വര്‍മ’യില്‍ നിന്ന് സംവിധായകന്‍ ബാല പുറത്ത്; പൂര്‍ത്തിയായ ചിത്രം തൃപ്തികരമല്ലെന്നും സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരിക്കുമെന്നും നിര്‍മാതാക്കള്‍. റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിര്‍മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ …
പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും ‘ലിപ് ലോക്കു’മായി അഡാര്‍ ലൗവിന്റെ ടീസര്‍; ഡിസ്‌ലൈക്ക് പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങള്‍
പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും ‘ലിപ് ലോക്കു’മായി അഡാര്‍ ലൗവിന്റെ ടീസര്‍; ഡിസ്‌ലൈക്ക് പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും ‘ലിപ് ലോക്കു’മായി അഡാര്‍ ലൗവിന്റെ ടീസര്‍; ഡിസ്‌ലൈക്ക് പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങള്‍. ഫിബ്രുവരി 14ന് റിലീസിനൊരുങ്ങുന്ന ഒരു അഡാര്‍ ലൗവിന്റെ പുതിയ സ്‌നീക്ക് പീക്ക് ടീസര്‍ പുറത്തിറങ്ങി. തമിഴില്‍ ആണ് ടീസര്‍ പുറത്തിറങ്ങിയത് റോഷനും പ്രിയാവാര്യരുമുള്ള ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാണിക്യ മലരായ പൂവില്‍ …
‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം
‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ‘ഞാന്‍ യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്,’ തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ മാസ് പ്രസംഗവുമായി സദസിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി; വീഡിയോ കാണാം. ചെറുപ്പത്തിന്റെ രഹസ്യം എന്താണ്? എന്ന ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു വേദിയിലും സദസിലുമുണ്ടായിരുന്നവരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍താരത്തിന്റെ മറുപടി. ‘യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് …
‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ സീമാന്‍
‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ സീമാന്‍
സ്വന്തം ലേഖകന്‍: ‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ സീമാന്‍. രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കെന്നുകളയുകയാണ് വേണ്ടതെന്ന് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു സീമാന്റെ വിവാദ പരാമര്‍ശം. ഇത്തരത്തില്‍ രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ …
‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ കാണിച്ചു തരൂ,’ ബോളിവുഡിന്റെ മനംകവര്‍ന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോത്തേട്ടന്‍ ബ്രില്യന്‍സും
‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ കാണിച്ചു തരൂ,’ ബോളിവുഡിന്റെ മനംകവര്‍ന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോത്തേട്ടന്‍ ബ്രില്യന്‍സും
സ്വന്തം ലേഖകന്‍: ‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ കാണിച്ചു തരൂ,’ ബോളിവുഡിന്റെ മനംകവര്‍ന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോത്തേട്ടന്‍ ബ്രില്യന്‍സും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തെയാണ് ‘തുമാരി സുലു’വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും ബിജോയ് നമ്പ്യാരും പ്രശംസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ …
മൂന്ന് പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ സിനിമ മടങ്ങിയെത്തി; ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി
മൂന്ന് പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ സിനിമ മടങ്ങിയെത്തി; ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി
സ്വന്തം ലേഖകന്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ സിനിമ മടങ്ങിയെത്തി; ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ സിനിമാ തിയേറ്റര്‍ ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങി. റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് വിവിധ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. പ്രതികൂല കാലവസ്ഥയിലും നിരവധിയാളുകള്‍ ആദ്യ പ്രദര്‍ശനത്തിനെത്തി. ജനറല്‍ കമ്മീഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ …
‘സാരിയുടുത്താല്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തും; സ്വകാര്യ ഭാഗങ്ങളില്‍ വട്ടമിട്ട് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യും,’ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചിന്മയി
‘സാരിയുടുത്താല്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തും; സ്വകാര്യ ഭാഗങ്ങളില്‍ വട്ടമിട്ട് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യും,’ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചിന്മയി
സ്വന്തം ലേഖകന്‍: ‘സാരിയുടുത്താല്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തും; സ്വകാര്യ ഭാഗങ്ങളില്‍ വട്ടമിട്ട് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യും,’ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചിന്മയി. മീടൂ കാമ്പെയിന്‍ കോളിവുഡില്‍ തുടങ്ങിവെച്ച ഗായിക ചിന്മയി പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ നടത്തിയ തുറന്നു പറച്ചിന്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. സൈബര്‍ രംഗത്ത് തനിക്കെതിരേയുള്ള ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ് എന്ന് …
മധുരരാജ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍; ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത്
മധുരരാജ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍; ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: മധുരരാജ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍; ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് സണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിടുന്നത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. എന്നാല്‍ വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്ന് സണ്ണി ലിയോണ്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ …