സ്വന്തം ലേഖകന്‍: ‘ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്; എന്നെ മമ്മൂട്ടിയാക്കിയത് നിങ്ങളും എന്റെ സംവിധായകരുമാണ്,’ ‘പേരന്‍പ്’ പ്രീമിയര്‍ ഷോ ചടങ്ങില്‍ മമ്മൂട്ടി; വൈറലായി വീഡിയോ. തമിഴ് ചിത്രം പേരന്‍പിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രീമിയര്‍ ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. എന്ത് കൊണ്ട് …
സ്വന്തം ലേഖകന്‍: ‘പഴയ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതിനോട് യോജിപ്പില്ല,’ അന്നേ ചെരുപ്പെടുത്ത് അടിക്കണമായിരുന്നു,’ മീ ടൂ ക്യാമ്പയിനെക്കുറിച്ച് ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സു തുറന്നത്. ‘പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. എനിക്കും …
സ്വന്തം ലേഖകന്‍: ‘റോക്കട്ട്രി: ദി നമ്പി എഫക്ട്,’ പുതിയ ചിത്രത്തില്‍ നമ്പി നാരായണനായി നടന്‍ മാധവന്റെ അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം; മേക്കപ്പിനായി 14 മണിക്കൂര്‍! ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ അന്യായമായി ശിക്ഷിക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന റോക്കട്ട്രി ദി നമ്പി എഫ്ക്ട് എന്ന ചിത്രത്തിലാണ് നടന്‍ ആര്‍. മാധവന്റെ വേഷപ്പകര്‍ച്ച. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാധവനാണ് …
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ തരംഗത്തിന് തുടക്കമിട്ട് 2019 ലെ അക്കാദമി പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടിക പുറത്തുവിട്ടു; നോമിനേഷനുകള്‍ വാരിക്കൂട്ടി റോമയും സംവിധായകന്‍ അല്‍ഫോന്‍സോ ക്യൂറോണും; മികച്ച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ പോപ്പ് താരം ലേഡി ഗാഗ. 91 മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശപട്ടിക പ്രഖ്യാപിച്ചപ്പോള്‍ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നാമനിര്‍ദേശം …
സ്വന്തം ലേഖകന്‍: 24 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ ആദ്യമായി മഞ്ജു വാര്യര്‍ തമിഴിലേക്ക്: അരങ്ങേറ്റം സൂപ്പര്‍ നായകനും സൂപ്പര്‍ സംവിധായകനുമൊപ്പം. ധനുഷ്, വെട്രിമാരന്‍ ജോഡി വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ അസുരനില്‍ നായികാ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ധനുഷ് തന്റെ ട്വിറ്ററിലൂടെ വാര്‍ത്ത പുറത്ത് വിട്ടത്. നിത്യഹരിത നായിക മഞ്ജു വാര്യര്‍ അസുരനിലെ പ്രധാന …
സ്വന്തം ലേഖകന്‍: ഇതാര് ട്രോയിലെ ബ്രാഡ് പിറ്റോ! സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് സുനില്‍ ഷെട്ടി; മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാറില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍. മരയ്ക്കാറിലെ കഥാപാത്രത്തിലെ വേഷത്തിലുള്ള ഫോട്ടോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ‘എന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്റെ ചിത്രത്തില്‍ നിന്നും,’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. പടച്ചട്ടയണിഞ്ഞ് മുടിയും താടിയും നീട്ടിവളര്‍ത്തിയുള്ള താരത്തിന്റെ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററെ സന്ദര്‍ശിച്ച് കോഹ്‌ലിയും അനുഷ്‌കയും; ഫോട്ടോയില്‍ നിന്ന് അനുഷ്‌കയെ വെട്ടി ആരാധകര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചരിത്ര നേട്ടങ്ങള്‍ കൊയ്ത ഇന്ത്യന്‍ ടീം മടങ്ങുന്നതിന് മുമ്പ് 2019 ലെ ഗ്രാന്‍ഡ് സ്ലാം മത്സരങ്ങള്‍ കാണാന്‍ കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയുമെത്തി. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരമാണ് ഇരുവരും …
സ്വന്തം ലേഖകന്‍: ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം വിവാദക്കുരുക്കില്‍; ചിത്രത്തിന്റെ റിലീസ് തടയാന്‍ ബോണി കപൂര്‍; വിശദീകരണവുമായി സംവിധായകന്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അന്തരിച്ച നടി …
സ്വന്തം ലേഖകന്‍: ബിഗ്‌ബോസില്‍ തളിരിട്ട പ്രണയത്തിന് സാഫല്യം; പേളിയ്ക്കും ശ്രീനിഷിനും വിവാഹ നിശ്ചയം, ചിത്രങ്ങള്‍ കാണാം. വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം പേര്‍ളിയും ശ്രീനിഷും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഫോട്ടോകള്‍ പുറത്തുവിട്ടാണ് സ്ഥിരീകരിച്ചത്. മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്ന് …
സ്വന്തം ലേഖകന്‍: സൗബിന്‍, ഷെയ്ന്‍, ശ്രീനാഥ് ഭാസി, പിന്നെ ‘അത്ര വെടിപ്പല്ലാത്ത’ കഥാപാത്രമായി ഫഹദ് ഫാസിലും; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്. മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി …