സ്വന്തം ലേഖകന്‍: ‘ഇവരൊക്കെ 10 വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാകുകയാണ് 10 ഇയര്‍ ചലഞ്ച്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ തങ്ങളുടെ നിലവിലെ ചിത്രവും പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ്. ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: ‘ഡ്യൂപ്പോ! ലാലേട്ടനോ!’ പ്രായത്തെ തോല്‍പ്പിച്ച് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍; ഒടിയന്‍ ചിത്രീകരണ വീഡിയോ പുറത്ത്; ഇത് സമര്‍പ്പണമെന്ന് പീറ്റര്‍ ഹെയ്ന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയനി’ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരെയും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ആക്ഷന്‍ രംഗങ്ങള്‍ …
സ്വന്തം ലേഖകന്‍: പ്രേം നസീറിനെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയത് ഇന്‍കം ടാക്‌സ് റെയ്ഡ് അടക്കമുള്ള മുന്നറിയിപ്പുകള്‍ പ്രയോഗിച്ച്; വെളിപ്പെടുത്തലുമായി മകന്‍ ഷാനവാസ്. കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിക്കു വഴങ്ങിയാണു നടന്‍ പ്രേം നസീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് മകന്‍ ഷാനവാസ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ് നസീറിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ ശ്രമിച്ചതെന്നും …
സ്വന്തം ലേഖകന്‍: നീന്തിത്തുടിച്ചും ലഹരി നുണഞ്ഞും പുകവലിച്ചും ഗ്ലാമര്‍ അവതാരത്തില്‍ പ്രിയ വാര്യര്‍; ശ്രീദേവി ബംഗ്ലാവ് ടീസര്‍ കാണാം. ഒരു അടാര്‍ ലവ് എന്ന മലയാള ചിത്രത്തിന്റെ പാട്ടുകളിലൂടെയും ട്രെയ്‌ലറുകളിലൂടെയും പ്രശസ്തയായ പ്രിയവാര്യരുടെ പുതിയ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളിയായ പ്രശാന്ത് മാമ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും യു.കെ യില്‍ …
സ്വന്തം ലേഖകന്‍: ‘പണമില്ലാതെ വലഞ്ഞ കാലത്ത് ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി, പഠിപ്പിച്ചു; ഇന്ന് തലൈവര്‍ക്ക് വേണ്ടി ബാനറും പോസ്റ്ററും ഡിസൈന്‍ ചെയ്യുന്നു,’ സമൂഹ മാധ്യമങ്ങളില്‍ വൈറലായി സൂപ്പര്‍താരം രജിനികാന്തിനെക്കുറിച്ചുള്ള യുവാവിന്റെ വാക്കുകള്‍. രജനികാന്തിന്റെ സഹായത്തോടെ പഠിച്ച ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തന്നെയും തന്റെ കുടുംബത്തെയും ഇല്ലായ്മയുടെ കാലത്ത് സഹായിക്കുകയും …
സ്വന്തം ലേഖകന്‍: ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു; ആദ്യ ചിത്രമായ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ രസകരമായ ടീസര്‍ കാണാം. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടീസര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വര്‍ഷങ്ങളായി മലയാള സിനിമയുടെ ചിരിയായ ഹരിശ്രീ അശോകന്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് …
സ്വന്തം ലേഖകന്‍: ‘രാജശേഖരാ നിനക്ക് വേണ്ടി ഞാന്‍ വോട്ട് ചെയ്യും നിന്റെ പാര്‍ട്ടിക്ക് വേണ്ടിയല്ല,’ വൈ.എസ്.ആര്‍ ആയി തെലുങ്ക് പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂട്ടി; തരംഗമായി യാത്രയുടെ ട്രെയ്‌ലര്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന സിനിമയായ യാത്രയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് വൈ.എസ്.ആര്‍ ആവുന്നത്. ചിത്രം ആടുത്ത …
സ്വന്തം ലേഖകന്‍: ‘കുഞ്ഞാലി മരയ്ക്കാര്‍ ശരിക്കും ആര്‍ക്കും സ്വന്തം? മമ്മൂട്ടിയ്‌ക്കോ അതോ മോഹന്‍ലാലിനോ?’ വിശദീകരണവുമായി മോഹന്‍ലാല്‍. മലയാള സിനിമയുടെ അണിയറയില്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ പ്രഖ്യാപിച്ച കുഞ്ഞാലി മരയ്ക്കാറും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറും ഒരുങ്ങുകയാണ്. രണ്ട് ചിത്രങ്ങളും പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം …
സ്വന്തം ലേഖകന്‍: പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ; തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ലോക്കേഷന്‍ അതിഥികളായി ദിലീപും ആസിഫ് അലിയും. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രികരണത്തിന് പുറമെ ദിലീപും ആസിഫ് അലിയും …
സ്വന്തം ലേഖകന്‍: സംവിധായകന്‍ ബോബന്‍ സാമുവലും നടി വരദയും മുഖ്യവേഷങ്ങളില്‍ എത്തിയ ‘ഒരുത്തി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘വേശ്യ വേശ്യയുടെ പണിയെടുത്താല്‍ മതി’യെന്ന് പറയുന്ന ഇടപാടുകാരന് മുന്നില്‍ തനിക്കും ഒരു ചരിത്രമുണ്ടെന്ന് മനസ്സിലാക്കികൊടുക്കുന്ന വേശ്യയുടെ കഥയാണ് ‘ഒരുത്തി’. ആ ചരിത്രം പക്ഷേ ഇടപാടുകാരന്റെ ഇന്നലെകള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടി കൂടി ആവുന്നിടത്താണ് 10 മിനിറ്റില്‍ …