സ്വന്തം ലേഖകന്‍: പഴം കൊണ്ട് കഴുത്തറുമ്പോള്‍ തെറിക്കുന്ന ചോര; ഇന്ത്യന്‍ താരത്തിന്റെ മരണമാസ് ആക്ഷന്‍ രംഗം കണ്ട് ഞെട്ടി ഇന്‍ഡൊനീഷ്യയിലെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിലെ നെറ്റ്ഫ്‌ലിക്‌സിനോട് പറഞ്ഞത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു നായകനായെത്തുന്ന സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് രംഗമാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്‍ഡൊനീഷ്യയെ ഞെട്ടിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നു …
സ്വന്തം ലേഖകന്‍: മന്‍മോഹന്‍ സിങ്ങായി അഭിനയിച്ച് തകര്‍ത്ത് അനുപം ഖേര്‍; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്ത്; വസ്തുതകള്‍ വളച്ചൊടിക്കുന്നതിനാല്‍ റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങായി എത്തുന്നത്. …
സ്വന്തം ലേഖകന്‍: മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലറിന് …
സ്വന്തം ലേഖകന്‍: ആരുടെ കുഞ്ഞാലി മരക്കാരാണ് ഉഗ്രന്‍! സമൂഹ മാധ്യമങ്ങളില്‍ വാശിയേറിയ ആരാധക മത്സരത്തിന് വഴിയൊരുക്കി രണ്ട് ചിത്രങ്ങള്‍. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപന വേള മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ ഒരു അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടേത് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ പ്രഖ്യാപിച്ച …
സ്വന്തം ലേഖകന്‍: സിനിമയില്‍ 15 വര്‍ഷം തികച്ച് നയന്‍സ്; ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി ആരാധകര്‍; പ്രിയപ്പെട്ടവനോടൊപ്പം ക്രിസ്മസ് ആഘോഷമാക്കി താരം. മലയാളത്തില്‍ തുടങ്ങി തമിഴും തെലുഗുവും കന്നടയും കീഴടക്കി ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള നായികയായി മാറിയിരിക്കുകയാണ് നയന്‍താര. 2003 ലെ ക്രിസ്മസ് ദിനത്തില്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരയിലൂടെയാണ് ഡയാന മറിയം കുര്യന്‍ എന്ന …
സ്വന്തം ലേഖകന്‍: ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ! ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാണ്. ഇത് ഞാന്‍ പൊളിക്കും,’ ട്രോളന്മാരെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍. ഒടിയനില്‍ മഞ്ജു വാര്യര്‍ പറഞ്ഞ ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ’ എന്ന ഡയലോഗ് ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. ഈ ട്രോള് കണ്ടു പിടിച്ചവരെ അഭിനന്ദിച്ചിരിക്കുകയാണ് മഞ്ജു. അങ്ങനെയൊരു സീരിയസ് രംഗത്ത് ട്രോള് കണ്ടെത്തിയ …
സ്വന്തം ലേഖകന്‍: 1000 കോടിയുടെ മഹാഭാരതത്തില്‍ ആമിര്‍ ഖാന്‍ ശ്രീകൃഷ്ണന് തന്നെ; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍; ചിത്രം ഒരുങ്ങുന്നത് വെബ് സെരീസായി. ആമീര്‍ ഖാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ആമീര്‍ ഖാന്റെ സ്വപ്‌ന സംരഭമാണ് മഹാഭാരതം. എന്നാല്‍ സിനിമയുടെ രൂപത്തിലല്ല വെബ്‌സീരീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ …
സ്വന്തം ലേഖകന്‍: റസൂല്‍ പൂക്കുട്ടി വീണ്ടും ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍; ഇത്തവണ മത്സരിക്കുക മികച്ച ചിത്രത്തിനായി. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനായി തൃശ്ശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ ഒപ്പിയെടുത്ത ചിത്രം ‘ദി സൌണ്ട് സ്റ്റോറി’ 91മത് ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍. മികച്ച ചിത്രത്തിനുള്ള പരിഗണനപ്പട്ടികയിലേക്കാണ് ചിത്രം മത്സരിക്കുന്നത്. ജനുവരി 22നാണ് ഓസ്‌കര്‍ നാമനിര്‍ദേശപട്ടിക പുറത്തുവിടുക. സ്റ്റോണ്‍ മള്‍ട്ടിമീഡിയയുടെ …
സ്വന്തം ലേഖകന്‍: ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക. വിവാഹത്തിന് ശേഷം മുംബൈയിലും ബെംഗളൂരുവിലുമായി സുഹൃത്തുക്കള്‍ക്ക് വേണ്ടി സല്‍ക്കാരം ഒരുക്കിയിരുന്നു. അതില്‍ മുംബൈയില്‍ വച്ചു നടന്ന സത്കാരത്തില്‍ ബോളിവുഡ് സിനിമാരംഗത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ ദീപികയുടെ മുന്‍കാമുകനും അടുത്ത സുഹൃത്തുമായ റണ്‍ബീര്‍ കപൂറിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. റണ്‍ബീര്‍ …
സ്വന്തം ലേഖകന്‍: സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് കേദാര്‍നാഥ് എന്ന സിനിമ നിരോധിക്കാനാവശ്യപ്പെട്ട ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കൂടാതെ ഹരജിക്കാരന്‍് 5000 രൂപ പിഴയടക്കാന്‍ കോടതി ആവശ്യപ്പെട്ടു. മുസ്‌ലിം യുവാവ് ഹിന്ദു യുവതിയുമായി ഒരു പ്രാര്‍ത്ഥനാ സ്ഥലത്ത് വച്ച് …