1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇത് ബാല്‍ താക്കറേയോ നവാസുദ്ദീന്‍ സിദ്ദിഖിയോ? എന്തൊരു സാമ്യമെന്ന് സമൂഹ മാധ്യമങ്ങള്‍; വൈറലായി ലൊക്കേഷന്‍ ദൃശ്യങ്ങള്‍
ഇത് ബാല്‍ താക്കറേയോ നവാസുദ്ദീന്‍ സിദ്ദിഖിയോ? എന്തൊരു സാമ്യമെന്ന് സമൂഹ മാധ്യമങ്ങള്‍; വൈറലായി ലൊക്കേഷന്‍ ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍: ഇത് ബാല്‍ താക്കറേയോ നവാസുദ്ദീന്‍ സിദ്ദിഖിയോ? എന്തൊരു സാമ്യമെന്ന് സമൂഹ മാധ്യമങ്ങള്‍; വൈറലായി ലൊക്കേഷന്‍ ദൃശ്യങ്ങള്‍. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതത്തെ ആസ്പദമാക്കി അഭിജിത്ത് പന്‍സേ ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ താക്കറേയുടെ വേഷം കൈകാര്യം ചെയ്യുന്നത്. താക്കറേയുടെ വേഷത്തില്‍ സുരക്ഷാസേനക്കൊപ്പമുള്ള …
‘ബ്രെക്‌സിറ്റിനു പിന്നിലെ വ്യക്തിയെ പരിചയപ്പെടൂ,’ ബ്രെക്‌സിറ്റിന്റെ പിന്നാമ്പുറ കാഴ്ചകളുമായി ബ്രെക്‌സിറ്റ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്; ബ്രെക്‌സിറ്റിലേക്ക് ഇനി വെറും 103 ദിനങ്ങള്‍ മാത്രം
‘ബ്രെക്‌സിറ്റിനു പിന്നിലെ വ്യക്തിയെ പരിചയപ്പെടൂ,’ ബ്രെക്‌സിറ്റിന്റെ പിന്നാമ്പുറ കാഴ്ചകളുമായി ബ്രെക്‌സിറ്റ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്; ബ്രെക്‌സിറ്റിലേക്ക് ഇനി വെറും 103 ദിനങ്ങള്‍ മാത്രം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു പിന്നിലെ വ്യക്തിയെ പരിചയപ്പെടൂ; ‘ബ്രെക്‌സിറ്റ്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. ഷെര്‍ലക്, ബ്ലാക്ക് മിറര്‍, ഡോക്ടര്‍ ഹു എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ടോബി ഹയ്ന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രെക്‌സിറ്റ് തീരുമാനത്തെ ശക്തമായി എതിര്‍ത്ത ബെനഡിക്റ്റ് കമ്പര്‍ബാച്ച് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എച്ച്.ബി.ഒയും ബി.ബി.സി സ്റ്റുഡിയോസും, ചാനല്‍ …
ഒടിയനും തനിക്കുമെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണം; കാരണം മഞ്ജു വാര്യരെ തിരിച്ചുകൊണ്ടു വന്നതിലുള്ള ശത്രുത; മഞ്ജു മൗനം വെടിയണമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍; ഒടിയന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍: ഒടിയനെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണം; കാരണം മഞ്ജു വാര്യരെ തിരിച്ചുകൊണ്ടു വന്നതിലുള്ള ശത്രുത; മഞ്ജു മൗനം വെടിയണമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍; ഒടിയന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ‘ഒടിയന്‍’ സിനിമയ്ക്കും തനിക്കുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് രംഗത്തെത്തി!. ‘ഒടിയന്‍’ സിനിമയെ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും മഞ്ജു …
ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി
ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി
സ്വന്തം ലേഖകന്‍: ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി. ദുല്‍ഖര്‍ സല്‍മാന്‍ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വിഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂറിന്റെ ട്വീറ്റിനെ ഏറ്റുപിടിച്ചാണ് മുംബൈ പോലീസ് ദുല്‍ഖര്‍ സല്‍മാനെതിരെ രംഗത്തെത്തിയത്. ഡ്രൈവിങിനിടയില്‍ സാഹസികത …
ഹര്‍ത്താലിനെ പൂട്ടി ‘ഒടിയന്‍’ അവതരിച്ചു; കാത്തിരുന്ന ചിത്രം കാണാന്‍ തിയറ്ററുകളില്‍ വന്‍ജനത്തിരക്ക്; ബിജെപിയ്ക്ക് പൊങ്കാലയിട്ട് മോഹന്‍ലാല്‍ ഫാന്‍സ്; ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ചില തിയറ്ററുകള്‍

സ്വന്തം ലേഖകന്‍: ഹര്‍ത്താലിന് ഒടിവെച്ച് ‘ഒടിയന്‍’; ബിജെപിയ്ക്ക് പൊങ്കാലയിട്ട് മോഹന്‍ലാല്‍ ഫാന്‍സ്; കാത്തിരുന്ന ചിത്രം കാണാന്‍ തിയറ്ററുകളില്‍ ജനത്തിരക്ക്; ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ചില തിയറ്ററുകള്‍. ഹര്‍ത്താലായിട്ടും കേരളത്തില്‍ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാന്‍സ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വന്‍ ജനക്കൂട്ടമാണ് സിനിമ കാണാന്‍ തടിച്ചു …
എ ആര്‍ റഹ്മാനോടൊപ്പം ആടിപ്പാടി ഷാരൂഖ് ഖാനും നയന്‍താരയും; ഹോക്കി ലോകകപ്പ് ഗാനം വൈറല്‍ ഹിറ്റ്
എ ആര്‍ റഹ്മാനോടൊപ്പം ആടിപ്പാടി ഷാരൂഖ് ഖാനും നയന്‍താരയും; ഹോക്കി ലോകകപ്പ് ഗാനം വൈറല്‍ ഹിറ്റ്
സ്വന്തം ലേഖകന്‍: എ ആര്‍ റഹ്മാനോടൊപ്പം ആടിപ്പാടി ഷാരൂഖ് ഖാനും നയന്‍താരയും; ഹോക്കി ലോകകപ്പ് ഗാനം വൈറല്‍ ഹിറ്റ്. ഹോക്കി ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് വന്‍ വരവേല്‍പ്പ്. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഹോക്കി ആന്തം ‘ജയ് ഹിന്ദ് ഇന്ത്യ’യില്‍ ഷാരൂഖും നയന്‍താരയും എത്തുന്നുണ്ട്. ആധുനികതയിലേക്കു കടക്കുമ്പോഴും പ്രാചീന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, മനുഷ്യത്വം ചേര്‍ത്ത് പിടിച്ച്, …
സമ്പന്ന താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്
സമ്പന്ന താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്
സ്വന്തം ലേഖകന്‍: സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയില്‍ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും ഇടം പിടിച്ചു. 18 കോടി രൂപയുടെ സമ്പാദ്യവുമായി 49 മതാണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69 മത് സ്ഥാനമാണ് …
ബിഗ്‌ബോസില്‍ മൊട്ടിട്ട ശ്രീനിഷ്, പേളി പ്രണയം പൂവണിയുന്നു; വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ശ്രീനിഷ്
ബിഗ്‌ബോസില്‍ മൊട്ടിട്ട ശ്രീനിഷ്, പേളി പ്രണയം പൂവണിയുന്നു; വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ശ്രീനിഷ്
സ്വന്തം ലേഖകന്‍: ബിഗ്‌ബോസില്‍ മൊട്ടിട്ട ശ്രീനിഷ്, പേളി പ്രണയം പൂവണിയുന്നു; വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ശ്രീനിഷ്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും ഇവര്‍ കണ്ടുമുട്ടിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളുമായി ശ്രീനി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം വിശദീകരിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ബിഗ്‌ബോസ് ആരാധകര്‍ക്കിടയില്‍ ഇവര്‍ക്ക് ലഭിച്ചത്. …
കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് രാഖി സാവന്ത്; ദീപക് കലാലുമായുള്ള വിവാഹം നഗ്‌നരായി നടത്തുമെന്നും പ്രഖ്യാപനം; ദീപിക, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് പരിഹാസവും
കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് രാഖി സാവന്ത്; ദീപക് കലാലുമായുള്ള വിവാഹം നഗ്‌നരായി നടത്തുമെന്നും പ്രഖ്യാപനം; ദീപിക, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് പരിഹാസവും
സ്വന്തം ലേഖകന്‍: കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് രാഖി സാവന്ത്; ദീപക് കലാലുമായുള്ള വിവാഹം നഗ്‌നരായി നടത്തുമെന്നും പ്രഖ്യാപനം; ദീപിക, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് പരിഹാസവും. 40 മത്തെ വയസില്‍ വിവാഹിതയാകുന്ന രാഖി വൈറല്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ മാറിയ ദീപക് കലാലിനെയാണ് വിവാഹം ചെയ്യുന്നത്. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് …
പ്രിയങ്ക, നിക്ക് ജോനാസ് വിവാഹ മാമാങ്കം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍; രാജസ്ഥാനിലേക്ക് കല്യാണം കൂടാന്‍ പ്രമുഖരുടെ ഒഴുക്ക് തുടങ്ങി
പ്രിയങ്ക, നിക്ക് ജോനാസ് വിവാഹ മാമാങ്കം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍; രാജസ്ഥാനിലേക്ക് കല്യാണം കൂടാന്‍ പ്രമുഖരുടെ ഒഴുക്ക് തുടങ്ങി
സ്വന്തം ലേഖകന്‍: പ്രിയങ്ക, നിക്ക് ജോനാസ് വിവാഹ മാമാങ്കം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍; രാജസ്ഥാനിലേക്ക് കല്യാണം കൂടാന്‍ പ്രമുഖരുടെ ഒഴുക്ക് തുടങ്ങി. പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹമാണ് ഡിസംബര്‍ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവനില്‍ നടക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടക്കുക. ലോകത്തിലെ ഏറ്റവും വലിയ …