1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘എന്നെ പോലൊരു സീനിയര്‍ ആക്ടര്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ നിവിന്‍ ഈഗോ കാട്ടിയില്ല,’ മോഹന്‍ലാല്‍; കായംകുളം കൊച്ചുണ്ണിയുടെ തകര്‍പ്പന്‍ മെയ്ക്കിങ് വീഡിയോ കാണാം
‘എന്നെ പോലൊരു സീനിയര്‍ ആക്ടര്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ നിവിന്‍ ഈഗോ കാട്ടിയില്ല,’ മോഹന്‍ലാല്‍; കായംകുളം കൊച്ചുണ്ണിയുടെ തകര്‍പ്പന്‍ മെയ്ക്കിങ് വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ‘എന്നെ പോലൊരു സീനിയര്‍ ആക്ടര്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ നിവിന്‍ ഈഗോ കാട്ടിയില്ല,’ മോഹന്‍ലാല്‍; കായംകുളം കൊച്ചുണ്ണിയുടെ തകര്‍പ്പന്‍ മെയ്ക്കിങ് വീഡിയോ കാണാം. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, മോഹന്‍ലാല്‍, നിവിന്‍ പോളി, ഗോകുലം ഗോപാലന്‍ തുടങ്ങി സിനിമയിലെ ഏറ്റവും പ്രധാന ആളുകള്‍ സിനിമയെ കുറിച്ച് ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. നിവിന്‍ പോളി പ്രതീക്ഷയുള്ളൊരു നടനാണെന്ന് …
ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍; ചോര്‍ത്തിയത് തമിഴ് റോക്കേഴ്‌സെന്ന് റിപ്പോര്‍ട്ട്; വ്യാജപതിപ്പുകള്‍ക്കെതിരെ ആരാധകര്‍
ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍; ചോര്‍ത്തിയത് തമിഴ് റോക്കേഴ്‌സെന്ന് റിപ്പോര്‍ട്ട്; വ്യാജപതിപ്പുകള്‍ക്കെതിരെ ആരാധകര്‍
സ്വന്തം ലേഖകന്‍: ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍; ചോര്‍ത്തിയത് തമിഴ് റോക്കേഴ്‌സെന്ന് റിപ്പോര്‍ട്ട്. രജനീകാന്ത് ശങ്കര്‍അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് …
96 സിനിമയില്‍ നിന്ന് എസ് ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കാന്‍ കാരണം വെളിപ്പെടുത്തി നിര്‍മാതാക്കള്‍; ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
96 സിനിമയില്‍ നിന്ന് എസ് ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കാന്‍ കാരണം വെളിപ്പെടുത്തി നിര്‍മാതാക്കള്‍; ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: 96 സിനിമയില്‍ നിന്ന് എസ് ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കാന്‍ കാരണം വെളിപ്പെടുത്തി നിര്‍മാതാക്കള്‍; ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ‘ഈ രംഗം ഒഴിവാക്കിയില്ലെങ്കില്‍ ’96’ എന്ന സിനിമ ഒട്ടും റിയലിസ്റ്റിക് ആകുമായിരുന്നില്ല,’ 96 എന്ന സിനിമയില്‍ നിന്നും ഗായിക എസ്.ജാനകി അഭിനയിച്ച രംഗം ഒഴിവാക്കിയതിന്റെ കാരണമായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല, …
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍
സ്വന്തം ലേഖകന്‍: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഈ.മ.യൗ’ എന്ന ചിത്രത്തിനാണ് ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. …
കടല്‍ തീരത്ത് ബിക്കിനി സുന്ദരിയായി വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടി; 43 ആം വയസിലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍
കടല്‍ തീരത്ത് ബിക്കിനി സുന്ദരിയായി വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടി; 43 ആം വയസിലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍
സ്വന്തം ലേഖകന്‍: കടല്‍ തീരത്ത് ബിക്കിനി സുന്ദരിയായി വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടി; 43 ആം വയസിലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍. നവംബര്‍ 22ന് ആയിരുന്നു ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ വിവാഹ വാര്‍ഷികം. ഒന്‍പതാം വിവാഹ വാര്‍ഷികത്തിന് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ്കുന്ദ്ര നേരത്തെ തന്നെ സര്‍പ്രൈസായി സമ്മാനിച്ച സമ്മാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഘോഷങ്ങള്‍ക്കായി …
യൂട്യൂബ് റെക്കോര്‍ഡുകള്‍ പൊളിച്ചടുക്കി ഒടിയനിലെ പാട്ട്; നാലു ദിവസം കൊണ്ട് കണ്ടത് 20 ലക്ഷം പേര്‍; നന്ദി പറഞ്ഞ് ഗായിക ശ്രേയാ ഘോഷാല്‍
യൂട്യൂബ് റെക്കോര്‍ഡുകള്‍ പൊളിച്ചടുക്കി ഒടിയനിലെ പാട്ട്; നാലു ദിവസം കൊണ്ട് കണ്ടത് 20 ലക്ഷം പേര്‍; നന്ദി പറഞ്ഞ് ഗായിക ശ്രേയാ ഘോഷാല്‍
സ്വന്തം ലേഖകന്‍: യൂട്യൂബ് റെക്കോര്‍ഡുകള്‍ പൊളിച്ചടുക്കി ഒടിയനിലെ പാട്ട്; നാലു ദിവസം കൊണ്ട് കണ്ടത് 20 ലക്ഷം പേര്‍; നന്ദി പറഞ്ഞ് ഗായിക ശ്രേയാ ഘോഷാല്‍. റിലീസ് ചെയ്ത് നാലുദിവസം പിന്നിടുന്നതിനുള്ളില്‍ ഇരുപത് ലക്ഷത്തോളം പേരാണ് ഒടിയനിലെ ഗാനം യൂട്യൂബില്‍ കണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഇത്രയ്ക്ക് ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഗായിക ശ്രേയാ …
ചുംബന രംഗങ്ങള്‍ കൊണ്ട് ആരാധകരെ വീഴ്ത്താന്‍ ’24 കിസസ്സ്’ വരുന്നു; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
ചുംബന രംഗങ്ങള്‍ കൊണ്ട് ആരാധകരെ വീഴ്ത്താന്‍ ’24 കിസസ്സ്’ വരുന്നു; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: ചുംബന രംഗങ്ങള്‍ കൊണ്ട് ആരാധകരെ വീഴ്ത്താന്‍ ’24 കിസസ്സ്’ വരുന്നു; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. തെലുങ്ക് ചിത്രം ’24 കിസ്സെസി’ന്റെ മെയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുന്നത് പോലെ ചുംബനരംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്ന മേയ്ക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന ചിത്രം …
നായികയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം;’ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
നായികയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം;’ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: നായികയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം;’ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ. നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷക്കീലനോട്ട് എ പോണ്‍സ്റ്റാര്‍’. ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. …
രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു
രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ദീപിക പ്രധാന കാഥാപാത്രമായി എത്തിയ പദ്മാവത് ലെ ആഭരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഓരോ ആഭരണങ്ങളും വിവാഹവസ്ത്രങ്ങളും അണിയിച്ചൊരുക്കിയിരിക്കുന്നത്. തീര്‍ത്തും പരമ്പരാഗത ആഭരണങ്ങളാണ് വിവാഹത്തിന് ദീപിക ധരിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം ഇടയിലും …
2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍
2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍
സ്വന്തം ലേഖകന്‍: 2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന …