1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു
രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ദീപിക പ്രധാന കാഥാപാത്രമായി എത്തിയ പദ്മാവത് ലെ ആഭരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഓരോ ആഭരണങ്ങളും വിവാഹവസ്ത്രങ്ങളും അണിയിച്ചൊരുക്കിയിരിക്കുന്നത്. തീര്‍ത്തും പരമ്പരാഗത ആഭരണങ്ങളാണ് വിവാഹത്തിന് ദീപിക ധരിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം ഇടയിലും …
2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍
2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍
സ്വന്തം ലേഖകന്‍: 2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന …
19 ലൊക്കേഷനുകളിലായി 52 സ്‌ക്രീനുകളില്‍ 24 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം; എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടവുമായി കായംകുളം കൊച്ചുണ്ണി
19 ലൊക്കേഷനുകളിലായി 52 സ്‌ക്രീനുകളില്‍ 24 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം; എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടവുമായി കായംകുളം കൊച്ചുണ്ണി
സ്വന്തം ലേഖകന്‍: 19 ലൊക്കേഷനുകളില്‍ 52 സ്‌ക്രീനുകളിലായിരുന്നു 24 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം; എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടവുമായി കായംകുളം കൊച്ചുണ്ണി. ഏറ്റവും ദൈര്‍ഘ്യമേറിയ മൂവി സ്‌ക്രീനിങ്ങിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുരസ്‌കാരം കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം. റിലീസ് ദിവസം ഒക്ടോബര്‍ 11 രാവിലെ 6 മണി മുതല്‍ ഒക്ടോബര്‍ 12 രാവിലെ …
പിറന്നാള്‍ ദിനത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി വിഘ്‌നേഷ്; പ്രിയതാരത്തിന് ആശംസകളുമായി ആരാധകര്‍
പിറന്നാള്‍ ദിനത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി വിഘ്‌നേഷ്; പ്രിയതാരത്തിന് ആശംസകളുമായി ആരാധകര്‍
സ്വന്തം ലേഖകന്‍: തെന്നിന്ത്യയിലെ താരറാണിയായ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സിനിമ ലോകത്ത് പാട്ടാണെങ്കിലും ഇരുവരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എന്നും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ‘എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്,’ എന്ന ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍ …
‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം
‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം
സ്വന്തം ലേഖകന്‍: ‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായാണ് . ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. പ്രണാതുരനായി …
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
സ്വന്തം ലേഖകന്‍: ‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അയ്യപ്പന്‍ റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്. വനത്തിനുള്ളില്‍ അമ്പും വില്ലുമേന്തി കടുവയോടൊപ്പം ഇരിക്കുന്ന …
ചെമ്പട്ടില്‍ ജ്വലിച്ച് ദീപിക; പ്രിയപ്പെട്ടവളുടെ കാതില്‍ രഹസ്യം പറഞ്ഞ് രണ്‍വീര്‍; ആരാധാകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക
ചെമ്പട്ടില്‍ ജ്വലിച്ച് ദീപിക; പ്രിയപ്പെട്ടവളുടെ കാതില്‍ രഹസ്യം പറഞ്ഞ് രണ്‍വീര്‍; ആരാധാകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക
സ്വന്തം ലേഖകന്‍: ചെമ്പട്ടില്‍ ജ്വലിച്ച് ദീപിക; പ്രിയപ്പെട്ടവളുടെ കാതില്‍ രഹസ്യം പറഞ്ഞ് രണ്‍വീര്‍; ആരാധാകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക. നവംബര്‍ 14ന് കൊങ്ങിണി ആചാരപ്രകാരവും 15 ന് സിന്ധി ആചാരപ്രകാരവുമുള്ള ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു രണ്‍വീര്‍ ദീപികയെ സ്വന്തമാക്കിയത്. ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം. ചുവന്ന പട്ടില്‍ സഭ്യസാചി ഒരുക്കിയ മനോഹര വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് …
നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍
നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍
സ്വന്തം ലേഖകന്‍: നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍. കാജലിന്റെ പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ടീസര്‍ ലോഞ്ചിനിടെ ഛായാഗ്രാഹകന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിക്കുകയായിരുന്നു. ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു കാജല്‍. അതിനിടെ …
ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കമായി ദീപ്‌വീര്‍; ദീപിക ഇനി രണ്‍വീറിനു സ്വന്തം; കൊങ്കണി രീതിയിലുള്ള വിവാഹം നടന്നത് ഇറ്റലിയിലെ റിസോര്‍ട്ടില്‍; ചിത്രങ്ങള്‍ കാണാം
ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കമായി ദീപ്‌വീര്‍; ദീപിക ഇനി രണ്‍വീറിനു സ്വന്തം; കൊങ്കണി രീതിയിലുള്ള വിവാഹം നടന്നത് ഇറ്റലിയിലെ റിസോര്‍ട്ടില്‍; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കമായി ദീപ്‌വീര്‍; ദീപിക ഇനി രണ്‍വീറിനു സ്വന്തം; കൊങ്കണി രീതിയിലുള്ള വിവാഹം നടന്നത് ഇറ്റലിയിലെ റിസോര്‍ട്ടില്‍. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കണി രീതിയില്‍ ആയിരുന്നു വിവാഹച്ചടങ്ങുകള്‍. സിഖ് രീതിയില്‍ നാളെയും ചടങ്ങുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നു …
ജിമിക്കി കമ്മലിന് ചുവടു വെച്ച് ജ്യോതിക! സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീണ്ടും മലയാളത്തിന്റെ വൈറല്‍ പാട്ട്
ജിമിക്കി കമ്മലിന് ചുവടു വെച്ച് ജ്യോതിക! സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീണ്ടും മലയാളത്തിന്റെ വൈറല്‍ പാട്ട്
സ്വന്തം ലേഖകന്‍: ജിമിക്കി കമ്മലിന് ചുവടു വെച്ച് ജ്യോതിക! സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീണ്ടും മലയാളത്തിന്റെ വൈറല്‍ പാട്ട്. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തും ഓളം സൃഷ്ടിച്ച ഗാനമാണ് വെളിപാടിന്റെ പുസ്തകമെന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. സിനിമ ഇറങ്ങി ഒരു വര്‍ഷം കഴിയുമ്പോഴും ഗാനത്തിനോടുള്ള ആരാധനയ്ക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ലെന്ന് തെളിയുകയാണ് തമിഴ് ചിത്രം …