1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്‍വീര്‍, ദീപിക രാജകീയ വിവാഹത്തിന് ഒരുങ്ങി ഇറ്റലിയിലെ കോമോയെന്ന സ്വര്‍ഗം! ചിത്രങ്ങള്‍ കാണാം
രണ്‍വീര്‍, ദീപിക രാജകീയ വിവാഹത്തിന് ഒരുങ്ങി ഇറ്റലിയിലെ കോമോയെന്ന സ്വര്‍ഗം! ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: രണ്‍വീര്‍, ദീപിക രാജകീയ വിവാഹത്തിന് ഒരുങ്ങി ഇറ്റലിയിലെ കോമോയെന്ന സ്വര്‍ഗം! ചിത്രങ്ങള്‍ കാണാം. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്നത് ഇറ്റലിയിലെ ലേക്ക് കോമോയിലേക്കാണ്. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇവിടെ ബോളിവുഡ് കാത്തിരിക്കുന്ന ദീപികരണ്‍വീര്‍ താര വിവാഹ മാമാങ്കം ആരംഭിക്കും. മുംബൈയില്‍ നിന്നും വരനും വധുവും ഇങ്ങോട് പുറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇവിടെ …
പതിവില്‍ നിന്ന് വ്യത്യസ്തമായി ദീപാവലി ആഘോഷം ലളിതമാക്കി ബച്ചന്‍ കുടുംബം; ചിത്രങ്ങള്‍ വൈറല്‍
പതിവില്‍ നിന്ന് വ്യത്യസ്തമായി ദീപാവലി ആഘോഷം ലളിതമാക്കി ബച്ചന്‍ കുടുംബം; ചിത്രങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍: പതിവില്‍ നിന്ന് വ്യത്യസ്തമായി ദീപാവലി ആഘോഷം ലളിതമാക്കി ബച്ചന്‍ കുടുംബം; ചിത്രങ്ങള്‍ വൈറല്‍. ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ബച്ചന്‍ കുടുംബത്തിന്റെ ആഘോഷങ്ങളിലേക്കാണ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി ബച്ചനും കുടുബവും ലളിതമായ ആഘോഷങ്ങളില്‍ ദീപാവലി ഒതുക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ കണ്ടത്. പാര്‍ട്ടിയും ബഹളവുമില്ലാത്ത ആഘോഷങ്ങളായിരുന്നെങ്കിലും …
ഒത്തുതീര്‍പ്പിനില്ല; രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എം.ടി.; കേസ് ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി
ഒത്തുതീര്‍പ്പിനില്ല; രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എം.ടി.; കേസ് ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍: ഒത്തുതീര്‍പ്പിനില്ല; രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എം.ടി.; കേസ് ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി. ‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താന്‍ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവന്‍ നായര്‍. ‘ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയില്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’ …
വിവാദ രംഗങ്ങള്‍ ഒഴിവാക്കണം:; വിജയ് ചിത്രം ‘സര്‍ക്കാറി’നെതിരെ താക്കീതുമായി മന്ത്രി
വിവാദ രംഗങ്ങള്‍ ഒഴിവാക്കണം:; വിജയ് ചിത്രം ‘സര്‍ക്കാറി’നെതിരെ താക്കീതുമായി മന്ത്രി
സ്വന്തം ലേഖകന്‍: വിവാദ രംഗങ്ങള്‍ ഒഴിവാക്കണം:; വിജയ് ചിത്രം ‘സര്‍ക്കാറി’നെതിരെ താക്കീതുമായി മന്ത്രി. സൂപ്പര്‍ താരം വിജയ് നായകനായി റലീസിനെത്തിയ ചിത്രമാണ് സര്‍ക്കാര്‍. തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി രാജു ആണ് സര്‍ക്കാറിലെ വിവാദ രംഗങ്ങള്‍ക്കെതിരായി രംഗത്തു വന്നിരിക്കുന്നത്. സിനിമയിലെ ഒരു ഗാനരംഗത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ മിക്‌സി, ഗ്രൈന്‍ഡര്‍ ഉള്‍പ്പടെയുള്ള …
സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍
സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍. മലയാളികളുടെ പക്രുവായ അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തിയുടെ പിറന്നാളായിരുന്നു. പിറന്നാളിന് പക്രു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ മനംകവര്‍ന്നത്. അച്ഛനേക്കാള്‍ മകള്‍ വളര്‍ന്നു എന്ന സന്തോഷത്തോടെയാണ് ഈ ചിത്രത്തെ എല്ലാവരും സ്വാഗതം …
ദീപികാ, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് ഇനി വെറും പത്ത് ദിവസം; ഒരുങ്ങുന്നത് ഒരു കോടിയുടെ ആഭരണങ്ങള്‍; താലിമാലയുടെ വില 20 ലക്ഷം! താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്
ദീപികാ, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് ഇനി വെറും പത്ത് ദിവസം; ഒരുങ്ങുന്നത് ഒരു കോടിയുടെ ആഭരണങ്ങള്‍; താലിമാലയുടെ വില 20 ലക്ഷം! താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്
സ്വന്തം ലേഖകന്‍: ദീപികാ, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് ഇനി വെറും പത്ത് ദിവസം; ഒരുങ്ങുന്നത് ഒരു കോടിയുടെ ആഭരണങ്ങള്‍; താലിമാലയുടെ വില 20 ലക്ഷം! താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്. ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി വെറും പത്തു ദിവസങ്ങള്‍ മാത്രം. വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ബോളിവുഡ്. ഷോപ്പിംഗ് തിരക്കുകളിലാണ് ദീപികയും രണ്‍വീറും. കഴിഞ്ഞ ദിവസം താലിമാല …
‘അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും,’ ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന റിച്ച ചദ്ദ
‘അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും,’ ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന റിച്ച ചദ്ദ
സ്വന്തം ലേഖകന്‍: ‘അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും,’ ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന റിച്ച ചദ്ദ. തൊണ്ണൂറുകളില്‍മലയാള സിനിമയുടെ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ഷക്കീലയുടെ ജീവിതം ഷക്കീല എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുകയാണ്. ബോളിവുഡ് നടി റിച്ച ചദ്ദയാണ് ഷക്കീലയായി …
‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. അച്ഛന്റെ പുകവലിയില്‍ അസ്വസ്ഥയാകുന്ന ആ കുഞ്ഞ് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലേറെ ആരാധകരുള്ള ഒരു സുന്ദരിയാണ്.ആ കുഞ്ഞു സുന്ദരിയുടെ പേരാണ് സിമ്രാന്‍ നടേക്കര്‍. തിരക്കുള്ള ഒരു മോഡല്‍ കൂടിയാണ് സിമ്രാന്‍ ഇപ്പോള്‍. പതിനേഴു വയസുള്ള …
‘നൂറു കോടി തന്നാല്‍ നായയുമായി സെക്‌സ് ചെയ്യുമോ?’ ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീ ടൂ ആരോപണം
‘നൂറു കോടി തന്നാല്‍ നായയുമായി സെക്‌സ് ചെയ്യുമോ?’ ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീ ടൂ ആരോപണം
സ്വന്തം ലേഖകന്‍: ‘നൂറു കോടി തന്നാല്‍ നായയുമായി സെക്‌സ് ചെയ്യുമോ?’ ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീ ടൂ ആരോപണം. നടി ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങിയ നാല് പേര്‍ സാജിദ് ഖാനെതിരേ നടത്തിയ മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ ആരോപണവുമായി വന്നിരിക്കുകയാണ് നടി അഹാന കുമ്ര. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ …
മീ റ്റൂ കൊടുങ്കാറ്റിന് തുടക്കമിട്ട ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്; ഇത്തവണ കുടുങ്ങുക പ്രമുഖ തമിഴ് താരമെന്ന് നടി; ഇയാള്‍ സഹനടിമാരെപ്പോലും വെറുതെ വിടാറില്ലെന്നും ആരോപണം
മീ റ്റൂ കൊടുങ്കാറ്റിന് തുടക്കമിട്ട ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്; ഇത്തവണ കുടുങ്ങുക പ്രമുഖ തമിഴ് താരമെന്ന് നടി; ഇയാള്‍ സഹനടിമാരെപ്പോലും വെറുതെ വിടാറില്ലെന്നും ആരോപണം
സ്വന്തം ലേഖകന്‍: മീ റ്റൂ കൊടുങ്കാറ്റിന് തുടക്കമിട്ട ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്; ഇത്തവണ കുടുങ്ങുക പ്രമുഖ തമിഴ് താരമെന്ന് നടി; ഇയാള്‍ സഹനടിമാരെപ്പോലും വെറുതെ വിടാറില്ലെന്നും ആരോപണം. തെലുഗു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞ് രംഗത്ത് വന്ന നടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഒട്ടേറെ താരങ്ങള്‍ക്ക് നേരെ ശക്തമായ …