സ്വന്തം ലേഖകന്‍: ആറോളം പേരുടെ മുന്നില്‍വെച്ച് മസാജ് ചെയ്ത് തരാന്‍ ആവശ്യപ്പെട്ടു; കൈകഴുകാനായി വാഷ്‌റൂമില്‍ ചെന്നപ്പോള്‍ പിന്നില്‍ നിന്ന് കെട്ടിപിടിച്ച് ചുംബിച്ചു; പ്രമുഖ നിര്‍മാതാവ് സുഭാഷ് ഗയിക്കെതിരെ മീ ടൂ ആരോപണവുമായി നടി. കേറ്റ് ശര്‍മ്മയാണ് ബോളിവുഡിലെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് സുഭാഷ് ഗായിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശനിയാഴ്ച മുംബൈയിലെ വെഴ്‌സേവ പൊലീസ് സ്റ്റേഷനില്‍ …
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു, മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു,’ താരസംഘടനയായ അമ്മയുടെ നിലപാടുകളെ കടന്നാക്രമിച്ച് ഡബ്ല്യുസിസി പത്രസമ്മേളനം; വേദിയില്‍ മീ ടൂ ആരോപണവുമായി നടിയും രംഗത്ത്; പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ സെറ്റില്‍ ലൈഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തല്‍; വീഡിയോ കാണാം. ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നല്‍കിയില്ല. സംഭവം നടന്നിട്ട് 15 ദിവസമായിട്ടും ആരും കൂടെ നിന്നില്ല. വളരെയധികം അപമാനം …
സ്വന്തം ലേഖകന്‍: മലയാള സിനിമ കാത്തിരുന്ന രണ്ടാമൂഴത്തിന് തിരിച്ചടി; എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്ക്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ്. എം.ടി.വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ് അയക്കും. തിരക്കഥ തിരികെ വേണമെന്നാണ് എം.ടി.വാസുദേവന്‍ നായരുടെ ആവശ്യം. കാലാവധി കഴിഞ്ഞിട്ടും സിനിമ …
സ്വന്തം ലേഖകന്‍: ‘2012 ലാണ് ഞാനും ശ്രീശാന്തും വേര്‍പിരിഞ്ഞത്, പിന്നെ ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു,’ ശ്രീശാന്തിന്റെ ബിഗ്‌ബോസ് പരാമര്‍ശത്തിനെതിരെ പ്രമുഖ നടി രംഗത്ത്. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ശ്രീശാന്ത് ബിഗ്‌ബോസില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് കഴിഞ്ഞ ദിവസം ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് …
സ്വന്തം ലേഖകന്‍: വെല്ലിവിളികള്‍ മറികടന്ന് സാബുമോന്‍ ബിഗ് ബോസ് വിജയി; സമ്മാനം ഒരു കോടി രൂപ. നൂറ് ദിവസങ്ങള്‍ വാശിയേറിയ പോരാട്ടം കാഴ്ചവച്ച 16 എതിരാളികളെ പിന്തള്ളിയാണ് സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് സീസണ്‍ 1ന്റെ കിരീടമണിഞ്ഞത്. അവതാരകനായ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. നടിയും അവതാരകയുമായ പേളി മാണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്. ഒട്ടേറെ നാടകീയ …
സ്വന്തം ലേഖകന്‍: ചൈനയിലെ ഏറ്റവും പ്രശസ്തയായ സിനിമാതാരം ഫാന്‍ ബിങ്ബിങിനെ കാണാനില്ല! ആശങ്കയോടെ ആരാധകര്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ പ്രശസ്തയായ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്. ജൂണ്‍ മാസത്തില്‍ ബിങ്ബിങ് …
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ ഇനി മുതല്‍ ജനപ്രിയ സിനിമയ്ക്കും; ജനപ്രീതി കൂട്ടാന്‍ ഓസ്‌കര്‍ നിശ മൂന്നു മണിക്കൂറാക്കും. ഈ വര്‍ഷം മുതല്‍ ഓസ്‌കറില്‍ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും നല്‍കുമെന്നും ഓസ്‌കര്‍നിശ മൂന്നു മണിക്കൂറായി ചുരുക്കുമെന്നും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് സയന്‍സസ് അറിയിച്ചു. ബോക്‌സ് ഓഫിസ് വിജയങ്ങള്‍ നേടിയ സ്റ്റാര്‍ വാര്‍സ്, വണ്ടര്‍ വുമണ്‍ …
സ്വന്തം ലേഖകന്‍: അമ്മ, വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൂടിക്കാഴ്ച; പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് നടിമാര്‍; എല്ലാം കേള്‍ക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി തിരുവോത്ത്, രേവതി, പദ്മപ്രിയ തുടങ്ങിയവര്‍ സംഘടനയുമായി …
സ്വന്തം ലേഖകന്‍: അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍. കാസ്റ്റിംഗ് കൗച്ചിന് നോ പറഞ്ഞതോടെ അവസരങ്ങള്‍ നഷ്ടമാകുകയും ഇത് വലിയ നിരാശയിലേക്ക് നയിച്ചുവെന്നും അദിതി വെളിപ്പെടുത്തി. ‘എട്ടുമാസത്തോളമാണ് സിനിമയുമായി ബന്ധമില്ലാതെയിരുന്നത്. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയി. ഒരുപാട് കരഞ്ഞു. എന്നാല്‍ അതില്‍ ഒട്ടും പശ്ചാത്താപം ഇന്നുമില്ല. ഞാന്‍ അത്ര …
സ്വന്തം ലേഖകന്‍: ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല, മാനസികമായിരുന്നു, എന്നാല്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു; രണ്‍ബീര്‍ കപൂറിനെതിരെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. ദീപിക, കത്രീന എന്നിവര്‍ക്ക് ശേഷം രണ്‍ബീര്‍ ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുന്‍ കാമുകിയുടെ വെളുപ്പെടുത്തല്‍. രണ്‍ബീറുമായുള്ള പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് പറയുകയാണ് ദീപിക. എന്നെ സംബന്ധിച്ച് ലൈംഗികത …