1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണം നല്‍കി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വേദന …
‘അമ്മ’ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്; പുറത്താക്കിയതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ചോദ്യം
‘അമ്മ’ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്; പുറത്താക്കിയതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ചോദ്യം
സ്വന്തം ലേഖകന്‍: ‘അമ്മ’ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. മലയാള സിനിമ നടീനടന്മാരുടെ താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ്. സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നും ഡബ്യുസിസി അംഗങ്ങള്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിമണ്‍ ഇന്‍ കളക്ടീവിന്റെ പ്രതികരണം. മാധ്യമങ്ങളില്‍ …
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ജൂണ്‍ 24 ന് കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ഭരണസമിതിയാണ് ഇത്തവണ ചുമതലയേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ഭരണസമിതിയിലെ പത്ത് …
ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച പ്രിയങ്ക ചോപ്രയുടെ പരമ്പര; എബിസി ചാനല്‍ മാപ്പു പറഞ്ഞു
ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച പ്രിയങ്ക ചോപ്രയുടെ പരമ്പര; എബിസി ചാനല്‍ മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച പ്രിയങ്ക ചോപ്രയുടെ പരമ്പര; എബിസി ചാനല്‍ മാപ്പു പറഞ്ഞു. പ്രിയങ്ക ചോപ്ര വേഷമിടുന്ന കുറ്റാന്വേഷണ സീരിയലായ ക്വാന്റികോ പരമ്പരയില്‍, ന്യൂയോര്‍ക്കില്‍ ബോംബ് സ്‌ഫോടനം പദ്ധതിയിടുന്ന യുഎസ് സര്‍വകലാശാലാ ഫിസിക്‌സ് പ്രഫസറെ ഇന്ത്യക്കാരനായി ചിത്രീകരിച്ചതു വിവാദമായപ്പോഴാണ് എബിസി ചാനല്‍ ക്ഷമാപണം നടത്തിയത്. ഇതിന്റെ പേരിലുള്ള വിമര്‍ശനങ്ങളില്‍നിന്നു നടിയെ വെറുതെവിടണമെന്നും …
സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പരകായപ്രവേശം; സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പരകായപ്രവേശം; സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
സ്വന്തം ലേഖകന്‍: സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പരകായപ്രവേശം; സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്. സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ഒറ്റ നോട്ടത്തില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. …
കാലായുടെ കാത്തിരുന്ന ട്രെയിലറെത്തി; എല്ലാ ചേരുവകളും ഉറപ്പെന്ന് പ്രേക്ഷകര്‍; ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സംഘടകള്‍
കാലായുടെ കാത്തിരുന്ന ട്രെയിലറെത്തി; എല്ലാ ചേരുവകളും ഉറപ്പെന്ന് പ്രേക്ഷകര്‍; ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സംഘടകള്‍
സ്വന്തം ലേഖകന്‍: കാലായുടെ കാത്തിരുന്ന ട്രെയിലറെത്തി; എല്ലാ ചേരുവകളും ഉറപ്പെന്ന് പ്രേക്ഷകര്‍; ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സംഘടകള്‍. കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും സംവിധായകന്‍ പാ രഞ്ജിത്തും ഒരുമിക്കുന്ന കാലയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജൂണ്‍ ഏഴിനാണ് തിയേറ്ററുകളില്‍ …
ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ഹോളിവുഡ് ലൈംഗിക വേട്ടയ്ക്ക് അന്ത്യം; ഇരകളായത് താരസുന്ദരിമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍; കുടുക്കിയത് മീടു ക്യാമ്പെയിന്‍
ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ഹോളിവുഡ് ലൈംഗിക വേട്ടയ്ക്ക് അന്ത്യം; ഇരകളായത് താരസുന്ദരിമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍; കുടുക്കിയത് മീടു ക്യാമ്പെയിന്‍
സ്വന്തം ലേഖകന്‍: ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ഹോളിവുഡ് ലൈംഗിക വേട്ടയ്ക്ക് അന്ത്യം; ഇരകളായത് താരസുന്ദരിമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍; കുടുക്കിയത് മീടു ക്യാമ്പെയിന്‍. സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഹോളിവുഡിലെ നടിമാര്‍ ആരംഭിച്ച മീടു ക്യാമ്പയിനിലാണ് പ്രശസ്ത നിര്‍മ്മാതാവിനെതിരെ എണ്‍പതിലധികം നടിമാര്‍ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തോടെയാണ് ചലച്ചിത്ര മേഖലയില്‍ മീടു ക്യാമ്പെയിന്‍ ആരംഭിച്ചതും. …
ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പു തിരൈയിലെ രംഗം പുറത്ത്
ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പു തിരൈയിലെ രംഗം പുറത്ത്
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പു തിരൈയിലെ രംഗം പുറത്ത്. മെര്‍സലിന് പിന്നാലെ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് വിശാല്‍ ചിത്രം ഇരുമ്പ് തിരൈ. ആധാര്‍ കാര്‍ഡിനെയും, ഡിജിറ്റല്‍ ഇന്ത്യയുമാണ് സിനിമയില്‍ കണക്കിന് വിമര്‍ശിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം തേടി മുന്നേറുമ്പോള്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്ത് …
മൗഗ്ലി വീണ്ടും വരുന്നു; ഇത്തവണ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും, ആവേശമുണര്‍ത്തുന്ന ട്രെയിലര്‍ കാണാം
മൗഗ്ലി വീണ്ടും വരുന്നു; ഇത്തവണ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും, ആവേശമുണര്‍ത്തുന്ന ട്രെയിലര്‍ കാണാം
സ്വന്തം ലേഖകന്‍: മൗഗ്ലി വീണ്ടും വരുന്നു; ഇത്തവണ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും, ആവേശമുണര്‍ത്തുന്ന ട്രെയിലര്‍ കാണാം. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ വിശ്വവിഖ്യാത നോവല്‍ ജംഗിള്‍ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്നാണ് വാര്‍ണര്‍ ബ്രോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും. ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്യുന്ന …
‘ലണ്ടനില്‍ ജോഗിംഗ് ചെയ്യുന്ന മോഹന്‍ലാല്‍,’ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം; ആഘോഷമാക്കി ആരാധകര്‍
‘ലണ്ടനില്‍ ജോഗിംഗ് ചെയ്യുന്ന മോഹന്‍ലാല്‍,’ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം; ആഘോഷമാക്കി ആരാധകര്‍
സ്വന്തം ലേഖകന്‍: ‘ലണ്ടനില്‍ ജോഗിംഗ് ചെയ്യുന്ന മോഹന്‍ലാല്‍,’ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം; ആഘോഷമാക്കി ആരാധകര്‍. കായംകുളം കൊച്ചുണ്ണി, ഒടിയന്‍, നീരാളി എന്നീ സിനിമകളുടെ തിരക്കുകള്‍ക്ക് ശേഷം പുതിയ സിനിമയുടെ ഷൂട്ടിങിനായി ലണ്ടനില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബുധനാഴ്ച ആരംഭിച്ച റംസാന്‍ വ്രതത്തിന് ആശംസകള്‍ നേരാന്‍ താരം സോഷ്യല്‍മീഡിയയില്‍ എത്തിയപ്പോള്‍ ലണ്ടനില്‍ നിന്നുള്ള ചിത്രവും പങ്കുവെയ്ക്കാന്‍ താരം മറന്നില്ല. …