1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മല്ലികാ ഷെരാവത്ത് ഇരുമ്പു കൂട്ടില്‍ ബന്ധിതയായി കഴിഞ്ഞത് 12 മണിക്കൂര്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മല്ലികാ ഷെരാവത്ത് ഇരുമ്പു കൂട്ടില്‍ ബന്ധിതയായി കഴിഞ്ഞത് 12 മണിക്കൂര്‍
സ്വന്തം ലേഖകന്‍: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മല്ലികാ ഷെരാവത്ത് ഇരുമ്പു കൂട്ടില്‍ ബന്ധിതയായി കഴിഞ്ഞത് 12 മണിക്കൂര്‍. ഐശ്വര്യ റായിയും ദീപിക പദുക്കോണും കങ്കണ റണാവത്തും സോനം കപൂറുമെല്ലാം റെഡ്കാര്‍പെറ്റില്‍ താരങ്ങളായപ്പോള്‍ മല്ലിക കൈയ്യടി വാങ്ങിയത് വ്യത്യസ്തമായായിരുന്നു. ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് സ്വയമേ തന്നെ കൂട്ടിലടച്ചാണ് മല്ലിക കാന്‍ വേദിയില്‍ എത്തിയത്. കുട്ടികള്‍ക്കു നേരെ നടക്കുന്ന …
ലിംഗ വിവേചന വിവാദം കാന്‍ ചലച്ചിത്രോല്‍സവ ത്തിലും; റെഡ് കാര്‍പ്പറ്റില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം
ലിംഗ വിവേചന വിവാദം കാന്‍ ചലച്ചിത്രോല്‍സവ ത്തിലും; റെഡ് കാര്‍പ്പറ്റില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ലിംഗ വിവേചന വിവാദം കാന്‍ ചലച്ചിത്രോല്‍സവത്തിലും; റെഡ് കാര്‍പ്പറ്റില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതില്‍ പ്രതിഷേധിച്ചാണ് ക്രിസ്റ്റീന്‍ സ്റ്റിവാര്‍ട്ട്, ജെയ്ന്‍ ഫോണ്ട, കെയ്റ്റ് ബ്ലന്‍ചെറ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 1946ല്‍ ആരംഭിച്ച കാനില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി ഇതുവരെ 1688 പുരുഷ സംവിധായകരുടെ ചിത്രം …
പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്
പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്
സ്വന്തം ലേഖകന്‍: പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്. ആലിയ ഭട്ട് നായികയായെത്തുന്ന പുതിയ ചിത്രം റാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്ന കശ്മീരി യുവതി സെഹ്മത്തിന്റെ വേഷമാണ് ആലിയയ്ക്ക്. വിവാഹശേഷം ഇന്ത്യന്‍ …
ഇരുട്ടിന്റെ മറനീക്കി മാണിക്കനെത്തി; ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനമായി ഒടിയന്‍ ടീസര്‍
ഇരുട്ടിന്റെ മറനീക്കി മാണിക്കനെത്തി; ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനമായി ഒടിയന്‍ ടീസര്‍
സ്വന്തം ലേഖകന്‍: ഇരുട്ടിന്റെ മറനീക്കി മാണിക്കനെത്തി; ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനമായി ഒടിയന്‍ ടീസര്‍. പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നാണ് റിപ്പോര്‍ട്ട്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്കന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം …
താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
സ്വന്തം ലേഖകന്‍: താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആശംസകള്‍ അറിയിക്കാനായി അനില്‍ കപൂറിന്റെ മുംബൈയിലെ വസതിയിലേക്ക് നിരവധി താരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പ്രിയ …
കുഞ്ഞാലി മരയ്ക്കാര്‍ ചിത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍; മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ചിത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍
കുഞ്ഞാലി മരയ്ക്കാര്‍ ചിത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍; മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ചിത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍
സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ചിത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍; ചിത്രത്തിന്റെ പോസ്റ്റ്ര്‍ പുറത്ത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുമെന്ന പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലയാണ് മമ്മൂട്ടിസന്തോഷ് ശിവന്‍ ചിത്രവും വാര്‍ത്തയാകുന്നത്. പ്രിയദര്‍ശന്‍മോഹന്‍ലാല്‍ ചിത്രത്തിലെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നതോടെ മമ്മൂട്ടിസന്തോഷ് ശിവന്‍ ചിത്രമായ കുഞ്ഞാലിമരയ്ക്കാര്‍ ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രൊജക്ടിന് അത്തരത്തില്‍ …
‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു
‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു
സ്വന്തം ലേഖകന്‍: ‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. നിര്‍മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ …
സഞ്ജയ് ദത്തായി വെള്ളിത്തിരയില്‍ അരങ്ങുതകര്‍ത്ത് രണ്‍ബീര്‍ കപൂര്‍; ‘സഞ്ജു’ ടീസറിന് വന്‍ വരവേല്‍പ്പുമായി ആരാധകര്‍
സഞ്ജയ് ദത്തായി വെള്ളിത്തിരയില്‍ അരങ്ങുതകര്‍ത്ത് രണ്‍ബീര്‍ കപൂര്‍; ‘സഞ്ജു’ ടീസറിന് വന്‍ വരവേല്‍പ്പുമായി ആരാധകര്‍
സ്വന്തം ലേഖകന്‍: സഞ്ജയ് ദത്തായി വെള്ളിത്തിരയില്‍ രണ്‍ബീര്‍ കപൂര്‍; ‘സഞ്ജു’ ടീസറിന് വന്‍ വരവേല്‍പ്പുമായി ആരാധകര്‍. സഞ്ജറ്റ് ദത്തിന്റെ സംഭവബഹുലമായ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘സഞ്ജു’വിന്റെ ടീസര്‍ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി എത്തുന്നത്. ടീസറില്‍ രണ്‍ബീറിന്റെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ജയ് ദത്താണ് എന്നേ രണ്‍ബീറിന്റെ …
‘രാവിലെ അമ്മാ എന്നു വിളിക്കും; രാത്രി ഒപ്പം കിടക്ക പങ്കിടാനും,’ തെലുങ്കു സിനിമയിലെ കിടക്ക പങ്കിടല്‍ വിവാദത്തില്‍ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകള്‍
‘രാവിലെ അമ്മാ എന്നു വിളിക്കും; രാത്രി ഒപ്പം കിടക്ക പങ്കിടാനും,’ തെലുങ്കു സിനിമയിലെ കിടക്ക പങ്കിടല്‍ വിവാദത്തില്‍ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകള്‍
സ്വന്തം ലേഖകന്‍: ‘രാവിലെ അമ്മാ എന്നു വിളിക്കും; രാത്രി ഒപ്പം കിടക്ക പങ്കിടാനും,’ തെലുങ്കു സിനിമയിലെ കിടക്ക പങ്കിടല്‍ വിവാദത്തില്‍ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകള്‍. തെലുങ്കു സിനിമയില്‍ നിലനില്‍ക്കുന്ന കിടക്ക പങ്കിടല്‍ വിഷയത്തിനെതിരേ നടുറോഡില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിക്ക് പിറകെ ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടികള്‍ രംഗത്തെത്തി. നടികളായ സന്ധ്യ നായിഡു, കെ. …
‘ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്,’ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടിച്ചിത്രം അങ്കിളിന്റെ ട്രെയിലര്‍
‘ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്,’ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടിച്ചിത്രം അങ്കിളിന്റെ ട്രെയിലര്‍
സ്വന്തം ലേഖകന്‍: ‘ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്,’ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടിച്ചിത്രം അങ്കിളിന്റെ ട്രെയിലര്‍. മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കപടസദാചാര ബോധത്തെ ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു. പതിനേഴ് കാരിയായ പെണ്‍കുട്ടിയും പിതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ …