1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘രാവിലെ അമ്മാ എന്നു വിളിക്കും; രാത്രി ഒപ്പം കിടക്ക പങ്കിടാനും,’ തെലുങ്കു സിനിമയിലെ കിടക്ക പങ്കിടല്‍ വിവാദത്തില്‍ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകള്‍
‘രാവിലെ അമ്മാ എന്നു വിളിക്കും; രാത്രി ഒപ്പം കിടക്ക പങ്കിടാനും,’ തെലുങ്കു സിനിമയിലെ കിടക്ക പങ്കിടല്‍ വിവാദത്തില്‍ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകള്‍
സ്വന്തം ലേഖകന്‍: ‘രാവിലെ അമ്മാ എന്നു വിളിക്കും; രാത്രി ഒപ്പം കിടക്ക പങ്കിടാനും,’ തെലുങ്കു സിനിമയിലെ കിടക്ക പങ്കിടല്‍ വിവാദത്തില്‍ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകള്‍. തെലുങ്കു സിനിമയില്‍ നിലനില്‍ക്കുന്ന കിടക്ക പങ്കിടല്‍ വിഷയത്തിനെതിരേ നടുറോഡില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിക്ക് പിറകെ ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടികള്‍ രംഗത്തെത്തി. നടികളായ സന്ധ്യ നായിഡു, കെ. …
‘ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്,’ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടിച്ചിത്രം അങ്കിളിന്റെ ട്രെയിലര്‍
‘ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്,’ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടിച്ചിത്രം അങ്കിളിന്റെ ട്രെയിലര്‍
സ്വന്തം ലേഖകന്‍: ‘ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്,’ ആകാംക്ഷയുണര്‍ത്തി മമ്മൂട്ടിച്ചിത്രം അങ്കിളിന്റെ ട്രെയിലര്‍. മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കപടസദാചാര ബോധത്തെ ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു. പതിനേഴ് കാരിയായ പെണ്‍കുട്ടിയും പിതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ …
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം; ഫഹദ് ഫാസില്‍ മികച്ച സഹനടനും ജയരാജ് മികച്ച സംവിധായകനും
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം; ഫഹദ് ഫാസില്‍ മികച്ച സഹനടനും ജയരാജ് മികച്ച സംവിധായകനും
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം; ഫഹദ് ഫാസില്‍ മികച്ച സഹനടനും ജയരാജ് മികച്ച സംവിധായകനും. അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാര വേദിയില്‍ മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തിരക്കഥാകൃത്ത് എന്നിവയുള്‍പ്പെടെ ഒട്ടെറെ പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തെ തേടിയെത്തിയത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. തൊണ്ടി മുതലും ദൃക്‌സാക്ഷിയും …
തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തുന്നു; മേല്‍വസ്ത്രം ഊരി നഗ്‌നയായി നടിയുടെ പ്രതിഷേധം; വീഡിയോ വൈറല്‍
തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തുന്നു; മേല്‍വസ്ത്രം ഊരി നഗ്‌നയായി നടിയുടെ പ്രതിഷേധം; വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തുന്നു; മേല്‍വസ്ത്രം ഊരി നഗ്‌നയായി നടിയുടെ പ്രതിഷേധം; വീഡിയോ വൈറല്‍. ടോളിവുഡിലെ ശ്രദ്ധേയ നടി ശ്രീ റെഡ്ഢിയാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുഗ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുറത്ത് മേല്‍വസ്ത്രം ഊരി അര്‍ദ്ധനഗ്‌നയായി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ടോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ ഫിലം ചേംബര്‍ തുടരുന്ന …
സല്‍മാന്‍ ഖാന്‍ അഴികള്‍ക്കുള്ളി ലാകുമ്പോള്‍ നെഞ്ചിടിപ്പോടെ ബോളിവുഡ്; വെള്ളത്തിലാകുന്നത് 600 കോടിയോളം വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍
സല്‍മാന്‍ ഖാന്‍ അഴികള്‍ക്കുള്ളി ലാകുമ്പോള്‍ നെഞ്ചിടിപ്പോടെ ബോളിവുഡ്; വെള്ളത്തിലാകുന്നത് 600 കോടിയോളം വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍
സ്വന്തം ലേഖകന്‍: സല്‍മാന്‍ ഖാന്‍ അഴികള്‍ക്കുള്ളികാകുമ്പോള്‍ നെഞ്ചിടിപ്പോടെ ബോളിവുഡ്; വെള്ളത്തിലാകുന്നത് 600 കോടിയോളം വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍. കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാന് നീണ്ട ജയില്‍വാസം അനുഭവിക്കേണ്ടിവന്നാല്‍ ബോളിവുഡ് സിനിമാലോകത്തിന് നഷ്ടം കോടികളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാനെ കേന്ദ്രീകരിച്ച് നിലവില്‍ മൂന്നു വന്‍ബജറ്റ് ചിത്രങ്ങളാണ് പണിപ്പുരയിലുള്ളത്. ഈ ചിത്രങ്ങള്‍ മുടങ്ങിയാല്‍ 600 കോടിയോളം രൂപയുടെ …
‘വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി,’ പൊതുവേദിയില്‍ വീണ്ടൂം ദിലീപ്; താരസമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്
‘വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി,’ പൊതുവേദിയില്‍ വീണ്ടൂം ദിലീപ്; താരസമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്
സ്വന്തം ലേഖകന്‍: ‘വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി,’ പൊതുവേദിയില്‍ വീണ്ടൂം ദിലീപ്; താരസമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്. കൊച്ചിയില്‍ വച്ച് സംഘടിപ്പിച്ച പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നില്‍വച്ചാണ് ദീലീപ് മനസുതുറന്നത്. നടന്‍ സിദ്ധാര്‍ഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദൈവത്തിനു സ്തുതി വീണ്ടും കാണാന്‍ സാധിച്ചതിന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്. മോശം സമയത്തും …
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്. കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മീ റ്റൂ കാമ്പയിനിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ഐശ്വര്യ സംസാരിച്ചത്. ‘ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷേ ഇത്തരം ചര്‍ച്ചകള്‍ ലോകത്തിലെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. …
1000 കോടി ബജറ്റില്‍ മഹാഭാരത സിനിമകളുമായി ആമിര്‍ ഖാനും മോഹന്‍ലാലും; ആരാണ് ആദ്യമെത്തുക എന്ന ആകാംക്ഷയില്‍ പ്രേക്ഷകര്‍
1000 കോടി ബജറ്റില്‍ മഹാഭാരത സിനിമകളുമായി ആമിര്‍ ഖാനും മോഹന്‍ലാലും; ആരാണ് ആദ്യമെത്തുക എന്ന ആകാംക്ഷയില്‍ പ്രേക്ഷകര്‍
സ്വന്തം ലേഖകന്‍: 1000 കോടി ബജറ്റില്‍ മഹാഭാരത സിനിമകളുമായി ആമിര്‍ ഖാനും മോഹന്‍ലാലും; ആരാണ് ആദ്യമെത്തുക എന്ന ആകാംക്ഷയില്‍ പ്രേക്ഷകര്‍. 1000 കോടി ബഡ്ജറ്റില്‍ നിര്‍മിക്കുന്ന രണ്ടു പടങ്ങളും ചിത്രീകരണത്തിനായി ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴം എം.ടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കിയിട്ടുള്ളതാണ്. ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം സംവിധാനം ചെയുന്നത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഭീമന്റെ …
പുതിയ രാജമൗലി ചിത്രത്തിലെ നായകമാരെ പ്രഖ്യാപിച്ചു; ഇതൊരു മാസീവ് മള്‍ട്ടിസ്റ്റാറെര്‍ എന്ന് രാജമൗലി
പുതിയ രാജമൗലി ചിത്രത്തിലെ നായകമാരെ പ്രഖ്യാപിച്ചു; ഇതൊരു മാസീവ് മള്‍ട്ടിസ്റ്റാറെര്‍ എന്ന് രാജമൗലി
സ്വന്തം ലേഖകന്‍: പുതിയ രാജമൗലി ചിത്രത്തിലെ നായകമാരെ പ്രഖ്യാപിച്ചു; ഇതൊരു മാസീവ് മള്‍ട്ടിസ്റ്റാറെര്‍ എന്ന് രാജമൗലി. കാത്തിരിപ്പിനൊടുവില്‍ എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ നായകന്മാര്‍ ആരാകുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമായിരിക്കും ബാഹുബലി സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാര്‍. ട്വിറ്ററില്‍ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് സംവിധായകന്‍ …
യുഎഇ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാന്‍ സഹായിച്ച് പ്രവാസലോകത്തെ പ്രിയങ്കരനായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു; അഷ്‌റഫായി മമ്മൂട്ടി
യുഎഇ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാന്‍ സഹായിച്ച് പ്രവാസലോകത്തെ പ്രിയങ്കരനായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു; അഷ്‌റഫായി മമ്മൂട്ടി
സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാന്‍ സഹായിച്ച് പ്രവാസലോകത്തെ പ്രിയങ്കരനായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു; അഷ്‌റഫായി മമ്മൂട്ടി. നടന്‍ ടിനി ടോം മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 12 വര്‍ഷമായി യുഎഇയില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ സഹായവും നല്‍കുന്ന അഷ്‌റഫ് ഇതു വരെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ …