1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വനിതാ ദിനത്തില്‍ ബോളിവുഡ് സുന്ദരി മധുബാലയെ മെര്‍ലിന്‍ മണ്‍റോയോട് ഉപമിച്ച് ന്യൂയോര്‍ക്ക് ടൈംസ്
വനിതാ ദിനത്തില്‍ ബോളിവുഡ് സുന്ദരി മധുബാലയെ മെര്‍ലിന്‍ മണ്‍റോയോട് ഉപമിച്ച് ന്യൂയോര്‍ക്ക് ടൈംസ്
സ്വന്തം ലേഖകന്‍: വനിതാ ദിനത്തില്‍ ബോളിവുഡ് സുന്ദരി മധുബാലയെ മെര്‍ലിന്‍ മണ്‍റോയോട് ഉപമിച്ച് ന്യൂയോര്‍ക്ക് ടൈംസ്. അനുപമ സൗന്ദര്യത്തിന്റെയും അഗാധ ദുഃഖത്തിന്റെയും നായിക എന്നാണ് മരിലിനോട് ഉപമിച്ചുകൊണ്ട് പത്രം മധുബാലയെ വിശേഷിപ്പിച്ചത്. ഒന്‍പതാം വയസ്സില്‍ അഭിനയജീവിതം തുടങ്ങിയ മധുബാല, അമര്‍, ബര്‍സാത് കി രാത്, മുഗള്‍ ഇ അസം തുടങ്ങിയ ക്ലാസിക് ചിത്രങ്ങളില്‍ നായികയായി. ഹൃദ്രോഗിയായി …
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ആളൊരുക്കത്തിലെ പ്രകടനത്തിലൂടെ ഇന്ദ്രന്‍സ് മികച്ച നടന്‍; പാര്‍വതി നടി; ലിജോ ജോസ് പെല്ലിശേരിയാണ് സംവിധായകന്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ആളൊരുക്കത്തിലെ പ്രകടനത്തിലൂടെ ഇന്ദ്രന്‍സ് മികച്ച നടന്‍; പാര്‍വതി നടി; ലിജോ ജോസ് പെല്ലിശേരിയാണ് സംവിധായകന്‍
സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ആളൊരുക്കത്തിലെ പ്രകടനത്തിലൂടെ ഇന്ദ്രന്‍സ് മികച്ച നടന്‍; പാര്‍വതി നടി; ലിജോ ജോസ് പെല്ലിശേരിയാണ് സംവിധായകന്‍. ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായി. പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ സമാനതകളില്ലാത്ത അഭിനയമാണ് പാര്‍വതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇന്ദന്‍സ് ആദ്യമായാണ് സംസ്ഥാനസര്‍ക്കാരിന്റെ …
ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങി ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്; കിമ്മിനെതിരെ ആരോപണവുമായി മൂന്ന് നടിമാര്‍ രംഗത്ത്
ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങി ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്; കിമ്മിനെതിരെ ആരോപണവുമായി മൂന്ന് നടിമാര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങി ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്; കിമ്മിനെതിരെ ആരോപണവുമായി മൂന്ന് നടിമാര്‍ രംഗത്ത്. പിഡി നോട്ട്ബുക്ക് എന്ന ഒരു ചാനല്‍ പരിപാടിയിലൂടെ മൂന്ന് നടിമാരാണ് കിം കി ഡുക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാന്‍ എന്ന വ്യാജേന ഹോട്ടലില്‍ വിളിച്ചു വരുത്തി നടനായ ചോയ് ജയ് …
ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; പക്ഷെ മലയാളത്തിലല്ല!
ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; പക്ഷെ മലയാളത്തിലല്ല!
സ്വന്തം ലേഖകന്‍: ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; പക്ഷെ മലയാളത്തിലല്ല! പേരിട്ടിട്ടില്ലാത്ത ചിത്രം കന്നട ഭാഷയിലാണ് പുറത്തിറങ്ങുന്നത്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യ ചിത്രത്തില്‍ വി ശാന്താറാം അവാര്‍ഡ് നേടിയ പ്രതിഭാശാലിയാണ് ഇന്ദ്രജിത്ത്. ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് താരം റിച്ച ചദ്ദയാണ്. വാര്‍ത്ത …
ഓസ്‌കര്‍ വേദിയില്‍ 4 പുരസ്‌കാരങ്ങളുമായി ‘ഷെയ്പ് ഓഫ് വാട്ടര്‍’, ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍; ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് മികച്ച നടി
ഓസ്‌കര്‍ വേദിയില്‍ 4 പുരസ്‌കാരങ്ങളുമായി ‘ഷെയ്പ് ഓഫ് വാട്ടര്‍’, ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍; ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് മികച്ച നടി
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ വേദിയില്‍ 4 പുരസ്‌കാരങ്ങളുമായി ‘ഷെയ്പ് ഓഫ് വാട്ടര്‍’, ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍; ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് മികച്ച നടി. 90 മത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ മികച്ച ചിത്രവും സംവിധായകനും സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസൈനുമുള്ള നാല് ഓസ്‌കറുകളാണ് മെക്‌സിക്കന്‍ സംവിധായകനായ ഗില്യര്‍മോ ദെല്‍ തോറോയുടെ ഷെയ്പ് ഓഫ് വാട്ടര്‍ സ്വന്തമാക്കിയത്. 12 …
കറുപ്പിന്റെ ഉഗ്ര സ്‌ഫോടനം! രജീനികാന്ത് ചിത്രം കാലായുടെ തീപ്പൊരി പാറുന്ന ടീസര്‍
കറുപ്പിന്റെ ഉഗ്ര സ്‌ഫോടനം! രജീനികാന്ത് ചിത്രം കാലായുടെ തീപ്പൊരി പാറുന്ന ടീസര്‍
സ്വന്തം ലേഖകന്‍: കറുപ്പിന്റെ ഉഗ്ര സ്‌ഫോടനം! രജീനികാന്ത് ചിത്രം കാലായുടെ തീപ്പൊരി പാറുന്ന ടീസര്‍. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘കാലാ’യുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തീപടര്‍ത്തുന്നു. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പാ രഞ്ജിത്താണ് കാലയുടെ സംവിധായകന്‍. സ്‌റ്റൈന്‍ മന്നന്റെ മാസ് എന്‍ട്രിയുമായിട്ടാണ് ‘കാല’യുടെ …
‘കുടുംബം നശിപ്പിച്ചവളെന്നു വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ വയറ്റില്‍ ചവിട്ടി; സ്വത്തിന് വേണ്ടി സഹോദരി കേസ് കൊടുത്തു; അവര്‍ ഇപ്പോഴാണ് സമാധാനവും ശാന്തിയും അനുഭവിക്കുന്നത്; തുറന്ന കത്തുമായി രാം ഗോപാല്‍ വര്‍മ

സ്വന്തം ലേഖകന്‍: ‘കുടുംബം നശിപ്പിച്ചവളെന്നു വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ വയറ്റില്‍ ചവിട്ടി; സ്വത്തിന് വേണ്ടി സഹോദരി കേസ് കൊടുത്തു; അവര്‍ ഇപ്പോഴാണ് സമാധാനവും ശാന്തിയും അനുഭവിക്കുന്നത്; തുറന്ന കത്തുമായി രാം ഗോപാല്‍ വര്‍മ. എല്ലാവര്‍ക്കും പ്രിയനടിയും സൗന്ദര്യ റാണിയുമായി സന്തോഷവതിയായിരിക്കുന്ന ശ്രീദേവിയെയാണ് ഇഷ്ടം. അങ്ങനെയാണ് ആരാധകര്‍ കണ്ടിരിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അവരനുഭവിച്ച ദു: ഖങ്ങള്‍ …
‘കൈ ഉള്ളതുപോലെ തോന്നുന്നില്ല,’ ആശുപത്രിക്കിടക്കയില്‍ നിന്ന് നടന്‍ മാധവന്റെ ട്വീറ്റ്
‘കൈ ഉള്ളതുപോലെ തോന്നുന്നില്ല,’ ആശുപത്രിക്കിടക്കയില്‍ നിന്ന് നടന്‍ മാധവന്റെ ട്വീറ്റ്
സ്വന്തം ലേഖകന്‍: ‘കൈ ഉള്ളതുപോലെ തോന്നുന്നില്ല,’ ആശുപത്രിക്കിടക്കയില്‍ നിന്ന് നടന്‍ മാധവന്റെ ട്വീറ്റ്. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോളിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മാധവന്‍ ആശുപത്രി എത്തിയത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം മാധവന്‍ സുഖംപ്രാപിച്ചു വരികയാണ്. തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്. …
‘അവര്‍ എന്റെ അടിവസ്ത്രംവരെ അടിച്ചുമാറ്റി, ഇത്തരക്കാരെ കരുതിയിരുന്നോളൂ,’ മുന്നറിയിപ്പുമായി നടി മേഘ്‌നാ നായിഡു
‘അവര്‍ എന്റെ അടിവസ്ത്രംവരെ അടിച്ചുമാറ്റി, ഇത്തരക്കാരെ കരുതിയിരുന്നോളൂ,’ മുന്നറിയിപ്പുമായി നടി മേഘ്‌നാ നായിഡു
സ്വന്തം ലേഖകന്‍: ‘അവര്‍ എന്റെ അടിവസ്ത്രംവരെ അടിച്ചുമാറ്റി, ഇത്തരക്കാരെ കരുതിയിരുന്നോളൂ,’ മുന്നറിയിപ്പുമായി നടി മേഘ്‌നാ നായിഡു. സമൂഹ മാധ്യത്തിലാണ് ഒരു പരാതിയുമായി മേഘ്‌ന രംഗത്തെത്തിയത്. മേഘ്‌നയ്ക്ക് ഗോവയില്‍ ഒരു വീടുണ്ട്. വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു താരം. എന്നാല്‍ അവര്‍ക്ക് ഉപയോഗിക്കാനായി നല്‍കിയ വസ്തുവകകളുമായി വാടകക്കാര്‍ മുങ്ങി എന്നാണ് മേഘ്‌നയുടെ പരാതി. വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് …
‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്
‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്
സ്വന്തം ലേഖകന്‍: ‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്. ശ്രീദേവിയുടെ മരണത്തിന് ഏതാനും മിനിറ്റ് മാത്രം മുന്‍പായിരുന്നു ബച്ചന്റെ ട്വീറ്റ് വന്നത്.ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ ട്വീറ്റ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ശ്രീദേവിയുടെ വിയോഗം …