1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീണ്ടും ഒരു അഡാര്‍ കണ്ണിറുക്കല്‍! വൈറലായ പ്രിയയുടെ കണ്ണിറുക്കലുമായി അഡാര്‍ ലൗവിന്റെ പുതിയ ടീസറെത്തി
വീണ്ടും ഒരു അഡാര്‍ കണ്ണിറുക്കല്‍! വൈറലായ പ്രിയയുടെ കണ്ണിറുക്കലുമായി അഡാര്‍ ലൗവിന്റെ പുതിയ ടീസറെത്തി
സ്വന്തം ലേഖകന്‍: വീണ്ടും ഒരു അഡാര്‍ കണ്ണിറുക്കല്‍! വൈറലായ പ്രിയയുടെ കണ്ണിറുക്കലുമായി അഡാര്‍ ലൗവിന്റെ പുതിയ ടീസറെത്തി. സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ് വാര്യരാണ് ടീസറിലും ശ്രദ്ധാകേന്ദ്രമായത്. ഷാന്‍ റഹ്മാനാണ് …
രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ’ പാട്ടും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും
രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ’ പാട്ടും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും
സ്വന്തം ലേഖകന്‍: രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ പൂവി’ യും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും. റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ്വിലെ മാണിക്യമലരായ പൂവി എന്ന പാട്ട് വെറും മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകളാണ് കണ്ടത്. പാട്ട് ദേശീയ അന്തര്‍ ദേശീയ ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. പാട്ടിലെ …
‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു
‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു
സ്വന്തം ലേഖകന്‍: ‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു. തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ച ആള്‍ക്കെതിരെ അമല പോള്‍ നിയമനടപടി സ്വീകരിച്ച സംഭവത്തിനു പിന്നാലെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരം. സിനിമയില്‍ നിന്നും നിരവധിയാളുകളാണ് അമലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ …
പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍. അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ചിത്രത്തെ അഭിനന്ദിച്ച് അമേസിങ് മൂവി എന്നെഴുതിയ പാഡ് കൈയില്‍ പിടിച്ചാണ് ജയസൂര്യ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യമായാണ് ഒരു പ്രമുഖ മലയാളി താരം സമൂഹ മാധ്യമങ്ങളില്‍ തരംഗമായ പാഡ്മാന്‍ ചലഞ്ചിന്റെ ഭാഗമാകുന്നത്. സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക …
യഥാര്‍ഥ പാഡ്മാന്‍ അക്ഷയ് കുമാറല്ല! തമിഴ്‌നാടുകാരന്‍ അരുണാചലം മുരുകാനന്ദന്‍; സ്ത്രീകള്‍ക്കു വേണ്ടി ആര്‍ത്തവത്തെ വരുതിയിലാക്കിയ പുരുഷന്റെ കഥ
യഥാര്‍ഥ പാഡ്മാന്‍ അക്ഷയ് കുമാറല്ല! തമിഴ്‌നാടുകാരന്‍ അരുണാചലം മുരുകാനന്ദന്‍; സ്ത്രീകള്‍ക്കു വേണ്ടി ആര്‍ത്തവത്തെ വരുതിയിലാക്കിയ പുരുഷന്റെ കഥ
സ്വന്തം ലേഖകന്‍: യഥാര്‍ഥ പാഡ്മാന്‍ അക്ഷയ് കുമാറല്ല! തമിഴ്‌നാടുകാരന്‍ അരുണാചലം മുരുകാനന്ദന്‍; സ്ത്രീകള്‍ക്കു വേണ്ടി ആര്‍ത്തവത്തെ വരുതിയിലാക്കിയ പുരുഷന്റെ കഥ. അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ് മാന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ ‘പാഡ് മാന്‍’ അരുണാചലം മുരുകാനന്ദനും വാര്‍ത്തകളില്‍ നിറയുകയാണ്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന അരുണാചലം …
‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന
‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന
സ്വന്തം ലേഖകന്‍: ‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന. ഹൈദരാബാദിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തമന്നയ്ക്ക് നേരെ ഒരാള്‍ ചെരിപ്പെറിഞ്ഞ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. തമന്നയെ ലക്ഷ്യം വച്ച് എറിഞ്ഞ ആ ചെരുപ്പ് എന്നാല്‍ സമീപത്തെ ഒരു ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് കൊണ്ടത്. ചരിപ്പെറിഞ്ഞ ഹൈദരാബാദ് സ്വദേശി കരീമുള്ള …
കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍
കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. ‘സിനിമയില്‍ ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ, പാട്ടുകളോ ഒന്നും തന്നെയില്ല. ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടും ഇല്ല. റാണി ലക്ഷ്മി ഭായിയെക്കുറിച്ചു ജയ്ശ്രീ മിശ്ര പോലുള്ള എഴുത്തുകാരുടെ വിവാദപരാമര്‍ശങ്ങളൊന്നും സിനിമയില്‍ എവിടെയും ഉള്‍ക്കൊള്ളിച്ചിട്ടില്ല,’ നിര്‍മാതാവ് കമല്‍ ജെയ്ന്‍ പറഞ്ഞു. …
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ചു ‘തകര്‍ത്തു’; ബംഗളുരുവില്‍ ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്; സെറ്റ് അടിച്ചു തകര്‍ത്തു
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ചു ‘തകര്‍ത്തു’; ബംഗളുരുവില്‍ ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്; സെറ്റ് അടിച്ചു തകര്‍ത്തു
സ്വന്തം ലേഖകന്‍: ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ചു ‘തകര്‍ത്തു’; ബംഗളുരുവില്‍ ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്; സെറ്റ് അടിച്ചു തകര്‍ത്തു. ആസിഫ് അലി നായകനാകുന്ന ‘ബിടെക്’ സിനിമയുടെ ബംഗളുരുവിലെ ലൊക്കേഷനിലാണ് സംഘര്‍ഷം നടന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ബംഗളുരുവില്‍ ഫ്രീഡം പാര്‍ക്കിലാണ് സംഭവം. ആസിഫ് അലി, അപര്‍ണ ബാലമുരളി, …
‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്,’ ഫുട്‌ബോള്‍ താരം സത്യന്റെ ആവേശമുണര്‍ത്തുന്ന ഓര്‍മകളുമായി ജയസൂര്യയുടെ ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്ത്
‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്,’ ഫുട്‌ബോള്‍ താരം സത്യന്റെ ആവേശമുണര്‍ത്തുന്ന ഓര്‍മകളുമായി ജയസൂര്യയുടെ ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്ത്
സ്വന്തം ലേഖകന്‍: ‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്,’ ഫുട്‌ബോള്‍ താരം സത്യന്റെ ആവേശമുണര്‍ത്തുന്ന ഓര്‍മകളുമായി ജയസൂര്യയുടെ ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്ത്. ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായിരുന്ന വിപി സത്യന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ക്യാപ്റ്റന്‍ പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിപി സത്യന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് ജയസൂര്യ അവതരിപ്പിക്കുമ്പോള്‍ അനു …
കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ
കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ
സ്വന്തം ലേഖകന്‍: കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ. പ്രശസ്ത ഹോളിവുഡ് ചിത്ര പരമ്പരയായ കില്‍ബില്‍ ചിത്രീകരണത്തിനിടെ താന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് നടി ഉമ തര്‍മാന്‍ വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ക്വിന്റന്‍ ടെറന്റിനോ രംഗത്തെത്തിയത്. …