1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഞ്ജു വാര്യരുടെ ‘ആമി’യെ തടയില്ലെന്ന് ഹൈക്കോടതി; വെള്ളിയാഴ്ച തീയറ്ററുകളിലെത്തും
മഞ്ജു വാര്യരുടെ ‘ആമി’യെ തടയില്ലെന്ന് ഹൈക്കോടതി; വെള്ളിയാഴ്ച തീയറ്ററുകളിലെത്തും
സ്വന്തം ലേഖകന്‍: മഞ്ജു വാര്യരുടെ ‘ആമി’യെ തടയില്ലെന്ന് ഹൈക്കോടതി; വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കിയ ‘ആമി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണെന്നും അതു കൊണ്ട് സിനിമ തടയുന്നില്ലെന്നുമാണ് കോടതി അറിയിച്ചിരിക്കുന്നത്. …
‘ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് നാണിക്കേണ്ടതില്ല’, ബോളിവുഡില്‍ ഹിറ്റായി പാഡ്മാന്‍ ചലഞ്ച്; സാനിറ്ററി പാഡുമായി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
‘ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് നാണിക്കേണ്ടതില്ല’, ബോളിവുഡില്‍ ഹിറ്റായി പാഡ്മാന്‍ ചലഞ്ച്; സാനിറ്ററി പാഡുമായി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
സ്വന്തം ലേഖകന്‍: ‘ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് നാണിക്കേണ്ടതില്ല’, ബോളിവുഡില്‍ ഹിറ്റായി പാഡ്മാന്‍ ചലഞ്ച്; സാനിറ്ററി പാഡുമായി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. അക്ഷയ് കുമാറും സോനം കപൂറും തുടങ്ങി വെച്ച പാഡ്മാന്‍ ചലഞ്ചിനിന്റെ ഭാഗമായി നിരവധി താരങ്ങളാണ് ട്വീറ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെലവു കുറഞ്ഞ സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെഷ്യനുകള്‍ കണ്ടെത്തിയ സംരംഭകനായ അരുണാചലം മുരുകാന്ദമിന്റെ ജീവിതകഥ …
മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു; ഒപ്പം ഇര്‍ഫാന്‍ ഖാനും
മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു; ഒപ്പം ഇര്‍ഫാന്‍ ഖാനും
സ്വന്തം ലേഖകന്‍: മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു; ഒപ്പം ഇര്‍ഫാന്‍ ഖാനും. മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന സപ്നാ ദീദി എന്ന അധോലോക റാണിയുടെ ശരിയായ പേര് അഷ്‌റഫ് ഖാന്‍ എന്നാണ്. ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ ഭാര്യയായിരുന്നു സപ്നാ ദീദി. ദീപിക പദുക്കോണിന്റെ അടുത്ത ചിത്രം സപ്നാ ദീദിയുടെ ജീവിതം …
ഫെഫ്കയുടെ പിന്തുണയോടെ മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ; നേതൃത്വം ഭാഗ്യലക്ഷ്മിയ്ക്ക്
ഫെഫ്കയുടെ പിന്തുണയോടെ മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ; നേതൃത്വം ഭാഗ്യലക്ഷ്മിയ്ക്ക്
സ്വന്തം ലേഖകന്‍: ഫെഫ്കയുടെ പിന്തുണയോടെ മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ; നേതൃത്വം ഭാഗ്യലക്ഷ്മിയ്ക്ക്. സംവിധായകരുടെ സംഘടനായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ. കൂട്ടായ്മയുടെ ആദ്യ സംഗമം എറണാകുളത്ത് നടന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഒന്‍പത് പേരുടെ കോര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് നടന്ന സംഗമത്തിന് …
അടുത്തിടെ ഇറങ്ങിയ സിനിമകള്‍ നിരാശപ്പെടുത്തി; താരറാണി തമന്നയ്‌ക്കെതിരെ ചെറുപ്പേറ്; യുവാവ് പിടിയില്‍
അടുത്തിടെ ഇറങ്ങിയ സിനിമകള്‍ നിരാശപ്പെടുത്തി; താരറാണി തമന്നയ്‌ക്കെതിരെ ചെറുപ്പേറ്; യുവാവ് പിടിയില്‍
സ്വന്തം ലേഖകന്‍: അടുത്തിടെ ഇറങ്ങിയ സിനിമകള്‍ നിരാശപ്പെടുത്തി; താരറാണി തമന്നയ്‌ക്കെതിരെ ചെറുപ്പേറ്; യുവാവ് പിടിയില്‍. ഹൈദരാബാദില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് തമന്നയ്ക്ക് നേരെ ചെരുപ്പേറുണ്ടായത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഹിമായത് നഗറില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ജ്വല്ലറി ഉദ്ഘാടനത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യവെയാണ് തമന്നയ്ക്ക് നേരെ യുവാവ് …
‘ബന്‍സാലി, താങ്കളുടെ പത്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ വെറുമൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നി,’ പത്മാവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍
‘ബന്‍സാലി, താങ്കളുടെ പത്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ വെറുമൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നി,’ പത്മാവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍
സ്വന്തം ലേഖകന്‍: ‘ബന്‍സാലി, താങ്കളുടെ പത്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ വെറുമൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നി,’ പത്മാവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. ദീപികാ പദുക്കോണിനെ നായികയാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ പത്മാവത് കണ്ടിറങ്ങിയപ്പോള്‍ താനൊരു യോനിയായി മാത്രം ചുരുങ്ങിപ്പോയതായി തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ സാമൂഹിക വിരുദ്ധമാണെന്നും സ്വര പറയുന്നു. ഒരു ഓണ്‍ലൈന്‍ …
‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍
‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍
സ്വന്തം ലേഖകന്‍: ‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍. സിനിമയും കലയും നേരിടുന്ന എതിര്‍പ്പുകളെക്കുറിച്ചും കലാമേഖലയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ചും ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു താരം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കമല്‍ഹാസന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്. ‘ഇന്നാണെങ്കില്‍ എനിക്ക് ‘അന്‍പേ ശിവം’ …
കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍, ചിത്രങ്ങള്‍ കാണാം
കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍, ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍. ജേണലിസ്റ്റ് വോളിയുടെ പ്രചാരണാര്‍ഥം ടെറിട്ടോറിയല്‍ ആര്‍മിയും കണ്ണൂര്‍ പ്രസ് ക്ലബ്ബും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് നടന്‍ ലെഫ്. കേണല്‍ മോഹന്‍ലാല്‍ കളിക്കാരനായി കളത്തില്‍ ഇറങ്ങിയത്. കടും നീല പാന്റ്‌സും മഞ്ഞ ടീ ഷര്‍ട്ടുമായി ഇറങ്ങിയ മഹാനടന്റെ ഓരോ നീക്കവും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ …
ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍
ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍. യുഎസ് സംഗീതലോകത്തെ പ്രവണതകളെ പൊളിച്ചടുക്കിയ ഗ്രാമി പുരസ്‌കാരങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ആറിനങ്ങളിലും പുരസ്‌കാരം നേടിയാണ് ബ്രൂണോ മാര്‍സ് താരമായത്. ’24കെ മാജിക്കി’നു മികച്ച ആല്‍ബം, റെക്കോഡ് പുരസ്‌കാരങ്ങളും ‘ദാറ്റ്‌സ് വാട്ട് ഐ ലൈക്കി’നു സോങ് ഓഫ് ദി ഇയര്‍ …
ആദിക്ക് മികച്ച പ്രതികരണം; ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സഞ്ചാരിയായി പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍
ആദിക്ക് മികച്ച പ്രതികരണം; ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സഞ്ചാരിയായി പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍
സ്വന്തം ലേഖകന്‍: ആദിക്ക് മികച്ച പ്രതികരണം; ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സഞ്ചാരിയായി പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍. മികച്ച പ്രതികരണം നേടിയ ആദിയുടെ വിജയമറിയിക്കാന്‍ സംവിധായകന്‍ ജീത്തു ജോസഫ് പ്രണവിനെ വിളിച്ചു. ഹിമാലയത്തില്‍ ഒരു സഞ്ചാരിയായി സന്ദര്‍ശനം നടത്തുന്ന പ്രണവ് ആദിയുടെ റിലീസിംഗ് ആശങ്കകളൊന്നുമില്ലാതെയാണ് ജീത്തുവിനോട് പ്രതികരിച്ചത്. മികച്ച അഭിപ്രായം നേടിയാണ് ആദി കുതിക്കുന്നത്. ആദ്യ ചിത്രം …