സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍. യുഎസ് സംഗീതലോകത്തെ പ്രവണതകളെ പൊളിച്ചടുക്കിയ ഗ്രാമി പുരസ്‌കാരങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ആറിനങ്ങളിലും പുരസ്‌കാരം നേടിയാണ് ബ്രൂണോ മാര്‍സ് താരമായത്. ’24കെ മാജിക്കി’നു മികച്ച ആല്‍ബം, റെക്കോഡ് പുരസ്‌കാരങ്ങളും ‘ദാറ്റ്‌സ് വാട്ട് ഐ ലൈക്കി’നു സോങ് ഓഫ് ദി ഇയര്‍ …
സ്വന്തം ലേഖകന്‍: ആദിക്ക് മികച്ച പ്രതികരണം; ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സഞ്ചാരിയായി പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍. മികച്ച പ്രതികരണം നേടിയ ആദിയുടെ വിജയമറിയിക്കാന്‍ സംവിധായകന്‍ ജീത്തു ജോസഫ് പ്രണവിനെ വിളിച്ചു. ഹിമാലയത്തില്‍ ഒരു സഞ്ചാരിയായി സന്ദര്‍ശനം നടത്തുന്ന പ്രണവ് ആദിയുടെ റിലീസിംഗ് ആശങ്കകളൊന്നുമില്ലാതെയാണ് ജീത്തുവിനോട് പ്രതികരിച്ചത്. മികച്ച അഭിപ്രായം നേടിയാണ് ആദി കുതിക്കുന്നത്. ആദ്യ ചിത്രം …
സ്വന്തം ലേഖകന്‍: മുഖം മറച്ച് അനുഷ്‌കയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയ അജ്ഞാതന്‍ പ്രഭാസോ? സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നു, വൈറലായി വീഡിയോ. പ്രഭാസിനേയും അനുഷ്‌ക ഷെട്ടിയേയും പ്രണയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ബാഹുബലി ഇറങ്ങിയ കാലം മുതല്‍ സമൂഹ മാധ്യമങ്ങള്‍. അത്രയും ഗംഭീരമായിരുന്നു വെളളിത്തിരയില്‍ ഇരുവരുടെയും ജോഡിപ്പൊരുത്തം. ജീവിതത്തിലും ആ ജോഡിപ്പൊരുത്തം വേണമെന്നാണ് ആരാധകരുടെ മോഹം. എന്നാല്‍ ജീവിതത്തില്‍ …
സ്വന്തം ലേഖകന്‍: ‘ചേച്ചീ, ഒരു കക്കൂസിനുള്ളത് ഫുള്‍ അടിച്ചോ’: കണ്ണന്താനത്തെ ട്രോളി കളിയുടെ ഫസ്റ്റ് ലുക്ക് ടീസറെത്തി. നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ആദ്യ ടീസര്‍ എണ്ണവില കൂട്ടുന്നത് ഇന്ത്യയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ ട്രോളുന്നതാണ്. കണ്ണന്താനത്തിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; 13 നോമിനേഷനുകളുമായി ദി ഷേപ്പ് ഓഫ് വാട്ടര്‍. ഗിലേര്‍മോ ഡെല്‍ തോറോ സംവിധാനം ചെയ്ത ദി ഷേപ്പ് ഓഫ് വാട്ടറിന് മികച്ച ചിത്രം, നടി, സംവിധാനം എന്നിവയുള്‍പ്പെടെ 13 നോമിഷേനുകള്‍ ലഭിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡണ്‍കിര്‍കിന് എട്ട് നോമിഷേനുകള്‍ ലഭിച്ചു. മാര്‍ച്ച് നാലിനാണ് …
സ്വന്തം ലേഖകന്‍: താരപ്പൊലിമയില്‍ നവീണും ഭാവനയും വിവാഹിതരായി; ആശംസകളുമായി മലയാള സിനിമാ ലോകം; ചിത്രങ്ങളും വീഡിയോയും കാണാം. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായി. തൃശ്യൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍വച്ചാണ് നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ജവഹര്‍ …
സ്വന്തം ലേഖകന്‍: നടന്‍ സൂര്യയുടെ ഉയരത്തെ പരിഹസിച്ച ചാനലിനെതിരെ നോട്ടീസ് അയച്ച് നടികര്‍ സംഘം; ചാനല്‍ അവതാരകര്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധം. നേരത്തെ സിനിമാ രംഗത്തുള്ളവരും ആരാധകരും അവതാരകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടികര്‍ സംഘം ഐകകണ്‌ഠ്യേന ചാനലിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത്. രണ്ട് അവതാരകമാരാണ് സൂര്യയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് സ്റ്റൂളും …
സ്വന്തം ലേഖകന്‍: സെക്‌സും ദൈവവും തമ്മില്‍ എന്തു ബന്ധം? രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്തിന്റെ ട്രെയിലര്‍ വിവാദമാകുന്നു. ട്രെയിലറിനെതിരെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ സംവിധായകന്റെ കോലം കത്തിച്ചു. ലണ്ടനില്‍ നിന്നുള്ള പോണ്‍ …
സ്വന്തം ലേഖകന്‍: ഭാവനയുടേയും കന്നഡ സിനിമാ നിര്‍മാതാവ് നവീണിന്റേയും വിവാഹം തിങ്കളാഴ്ച; സമൂഹം മാധ്യമങ്ങളില്‍ ആശംസകളുമായി ആരാധകര്‍. നഗരത്തിലെ അമ്പലത്തില്‍ വീട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണു താലികെട്ട്. തുടര്‍ന്ന് ഉച്ചവിരുന്ന്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് വിരുന്നു നടത്തും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും. വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ …
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ രഞ്ജിത് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും; ലണ്ടന്‍ പശ്ചാത്തലത്തില്‍ ‘ഒരു ബിലാത്തിക്കഥ’ വരുന്നു. ഹിറ്റുകളുടെ നീണ്ട നിര സ്വന്തമായുള്ള മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍, രഞ്ജിത്ത് ടീം. ഒരു ‘ബിലാത്തി കഥ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ഒരുക്കിയ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന …