സ്വന്തം ലേഖകന്‍: രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ചൂടന്‍ ട്രെയിലര്‍ പുറത്ത്; സെക്‌സിന്റെ അതിപ്രസരമെന്ന് സമൂഹ മാധ്യമങ്ങള്‍. ചൂടന്‍ രംഗങ്ങള്‍ മാത്രമടങ്ങിയ ട്രെയിലര്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുന്നതാണ്. സെക്‌സിനേപ്പറ്റിയുള്ള നിരവധിയാളുകളുടെ ഉദ്ധരണികള്‍ ട്രെയിലര്‍ എടുത്തുകാട്ടുന്നു. പോണ്‍ താരം മിയ മല്‍ക്കോവയാണ് ചിത്രത്തിലെ പ്രധാന താരം. സണ്ണി ലിയോണിന് ഇന്ത്യയില്‍ ലഭിച്ച വലിയ സ്വീകാര്യത …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ താരം വിപി സത്യനായി ജയസൂര്യ; ക്യാപ്റ്റന്റെ ആവേശമുണര്‍ത്തുന്ന ടീസര്‍. പ്രജേഷ് സെന് സംവിധാനം ചെയ്യുന്ന വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന ക്യാപ്റ്റനില്‍ ഇതുവരെ കാണാത്ത രൂപഭാവങ്ങളിലാണ് ജയസൂര്യ. ഫുട്‌ബോള് ആവേശം നിറഞ്ഞു നില്ക്കുന്ന ടീസറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ആട് 2 വിന് ശേഷം ജയസൂര്യയുടേതായി തിയേറ്ററില് …
സ്വന്തം ലേഖകന്‍: മെര്‍സലിലെ സംഭാഷണങ്ങള്‍ വിവാദമാകുമെന്ന് അറിയാമായിരുന്നു; ആനന്ദ വികടന്‍ പുരസ്‌കാര ചടങ്ങില്‍ ബിജെപിയെ ട്രോളി വിജയ്. മെര്‍സലിലെ വിവാദമാകുന്ന ഡയലോഗുകള്‍ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് വിജയ് പറഞ്ഞത്. എന്നാല്‍ ജനങ്ങളുടെ നന്‍മയെക്കരുതി എല്ലാവരും അതിനൊപ്പം നിന്നുവെന്നും വിജയ് പറഞ്ഞു. ആനന്ദവികടന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അവതാരകന്‍ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്നുവിളിച്ച് …
സ്വന്തം ലേഖകന്‍: വാടക നല്‍കിയില്ല; മല്ലികാ ഷെരാവത്തിനേയും ഭര്‍ത്താവിനേയും കോടതി പാരീസിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു. പ്രതിമാസം ആറായിരം യൂറോ വാടക വരുന്ന ഫ്‌ളാറ്റിലാണ് മല്ലിക താമസിച്ചിരുന്നത്. വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു ഒഴിപ്പി ക്കല്‍ ഉത്തരവ് സമ്പാദിക്കുകയായിരുന്നു. മല്ലികയും ഫ്രഞ്ചുകാരനായ ഭര്‍ത്താവ് സിറില്‍ ഓക്‌സന്‍ഫാന്‍സുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. വാടകയിനത്തില്‍ ഇവര്‍ …
സ്വന്തം ലേഖകന്‍: രാം ഗോപാല്‍ വര്‍മ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോണ്‍ നായിക മിയ മല്‌ക്കോവ. സണ്ണി ലിയോണിനുശേഷം ഇതാദ്യമായാണ് മറ്റൊരു പോണ് താരം ഇന്ത്യന് സിനിമാ രംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്. ഗോഡ് സെക്‌സ് ആന്‍ഡ് ദി ട്രൂത്ത് എന്ന് പേറ്റിട്ട ചിത്രത്തിന്റെ ട്രെയിലര് ഈ മാസം 16ന് പുറത്തിറങ്ങും. ചിത്രത്തേക്കുറിച്ച് …
സ്വന്തം ലേഖകന്‍: മൊട്ടയടിച്ച് പുതിയ രൂപത്തില്‍ ജയറാം; വീഡിയോ പകര്‍ത്തി പാര്‍വതി; രമേശ് പിഷാരടി ചിത്രം പഞ്ചവര്‍ണതത്ത വരുന്നു. നടന്‍ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. സിനിമയുമായി ബന്ധപ്പെട്ട് പിഷാരടി ഫെയ്‌സബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന അടിക്കുറിപ്പോടെ നടന്‍ …
സ്വന്തം ലേഖകന്‍: ആരായിരുന്നു ഡ്യൂഡ്? ഷാജി പാപ്പന്റെ വില്ലന്‍ ഡ്യൂഡ് ഗ്യാങ്സ്റ്ററായ കഥ പറയുന്ന ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. ആട് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ഷാജി പാപ്പന് ഒപ്പം തന്നെ കൈയടി വാങ്ങിയ കഥാപാത്രമായ വിനായകന്റെ ഡ്യൂഡ് ആരായിരുന്നു? അയാള്‍ എങ്ങനെ ഗ്യാങ്സ്റ്ററായി മാറി എന്നുള്ള കഥ പറയുകയാണ് താഹിര്‍ മുഹമ്മദ് എന്ന …
സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലിംഗ അസമത്വത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ കറുപ്പണിഞ്ഞ് താരങ്ങളുടെ പ്രതിഷേധം. പതിറ്റാണ്ടുകളായി തുടരുന്ന ലിംഗ, വംശീയ അസമത്വത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്ന് അവാര്‍ഡ് ജേതാക്കളായ ഓപ്ര വിന്‍ഫ്രെ, ഫ്രാന്‍സെസ് മക്‌ഡോര്‍മന്റ് തുടങ്ങിയവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങളുടെ പിന്തുണ വ്യക്തമാക്കി ഞായറാഴ്ച ബവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന 75 …
സ്വന്തം ലേഖകന്‍: ‘ആമി’യായി മഞ്ജു വാര്യര്‍, ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. നീല നിറത്തില്‍ ആമി എന്നെഴുതിയ പോസ്റ്ററില്‍ നേരത്തെയിറങ്ങിയ ടൈറ്റിലുമായി വ്യത്യാസമുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുന്നയൂര്‍കുളത്ത് പുരോഗമിക്കവേ തന്നെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ …
സ്വന്തം ലേഖകന്‍: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവതി ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതി ജനുവരി 26 ന് പുറത്തിറങ്ങുമെന്ന് മുംബൈ മിറര്‍ ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഈ …