സ്വന്തം ലേഖകന്‍: സൗബിന്‍ സാഹിറിന് മംഗല്യം; വധു കോഴിക്കോട് സ്വദേശിനി ജാമിയ; വിവാഹം ലളിതമായ ചടങ്ങുകളോടെ. നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ കോഴിക്കോട് സ്വദേശിയായ ജാമിയയെയാണ് വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ തീര്‍ത്തും ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയിലൂടെ സൗബിന്‍ തന്നെയായിരുന്നു വിവാഹക്കാര്യം പുറത്തു വിട്ടത്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയ …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു, പലസ്തീന്‍ രാഷ്ട്രീയം പറഞ്ഞ വാജിബ് മികച്ച ചിത്രം, മലയാള ചിത്രം ഏദന് രണ്ട് പുരസ്‌കാരങ്ങള്‍. അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിച്ചപ്പോള്‍ മികച്ച സംവിധായികയായി തായ്‌ലന്റില്‍ നിന്നുള്ള അനൂജ ബുനിയ വര്‍ദ്ധനെയെ തിരഞ്ഞെടുത്തു. ദി ഫെയര്‍വെല്‍ ഫ്‌ളവറാണ് അനൂജയ്ക്ക് …
സ്വന്തം ലേഖകന്‍: ‘ഒടിയനാ’വാന്‍ 18 കിലോ കുറച്ച് മീശയെടുത്ത് ചുള്ളനായി മലയാളത്തിന്റെ ലാലേട്ടന്‍, ആരാധകരെ ഞെട്ടിച്ച പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകരെ തെല്ലെന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. തടി കുറച്ചുള്ള ലാലിന്റെ പുതിയ രൂപം നെറ്റില്‍ ഇതിനകം തരംഗമായി മാറിയിട്ടുണ്ട്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഒടിയന്‍ എന്ന പുതിയ സിനിമയില്‍ രണ്ടു …
സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ 50 പുരുഷന്മാരുടെ പട്ടിക പുറത്ത്, വമ്പന്മാരെ പിന്തള്ളി ഷാഹിദ് കപൂര്‍ ഒന്നാമന്‍. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐയാണ് ഏഷ്യയിലെ 50 സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയ പോപ് ഗായകന്‍ സയന്‍ മാലിക്, ഹൃതിക് റോഷന്‍ , വിരാട് കോഹ്ലി, ഫവാദ് ഖാന്‍ …
സ്വന്തം ലേഖകന്‍: റിലീസിനു മുമ്പ് പ്രേക്ഷകര്‍ക്ക് ‘ചൂടന്‍’ പ്രതീക്ഷകള്‍ നല്‍കിയത് വിനയായി, ജൂലി 2 വിന്റെ പരാജയത്തെക്കുറിച്ച് റായ് ലക്ഷ്മി. വലിയ പരാജയമായ ചിത്രം മുടക്കു മുതലിന്റെ പകുതിപോലും തിരിച്ചുപിടിക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റായ് ലക്ഷ്മി. ട്രെയ്‌ലറും ടീസറും കണ്ട പ്രേക്ഷകര്‍ തിയേറ്ററുകളില്‍ വന്നത് സെക്‌സ് പ്രതീക്ഷിച്ചാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നുംതന്നെ സിനിമയിലില്ല. അത്തരം പ്രതീക്ഷ …
സ്വന്തം ലേഖകന്‍: ‘അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്,’ ദുഃഖകരമായ തന്റെ പ്രണയ കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പാര്‍വതി. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകളെപ്പറ്റിയും അവ കാരണം മര്യാദകെട്ട ബന്ധത്തില്‍ തനിക്ക് തുടരേണ്ടി വന്നതിനെക്കുറിച്ചും വ്യക്തമാക്കിയത്. …
സ്വന്തം ലേഖകന്‍: ഒടുവില്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ താലി ചാര്‍ത്തി; ആരാധകര്‍ കാത്തിരുന്ന താര വിവാഹം ഇറ്റലിയിലെ ആഡംബര റിസോര്‍ട്ടില്‍. ‘ഈ പ്രണയസാക്ഷാത്കാരത്തോടെ ഇനിയെന്നും ഞങ്ങള്‍ ഒന്നായിരിക്കും. ഈ സുന്ദരദിനം കൂടുതല്‍ സുരഭിലമാക്കാന്‍ പിന്തുണയും പ്രാര്‍ഥനയും നല്‍കിയ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി,’ വിവാഹ വാര്‍ത്ത ട്വിറ്ററിലൂടെ ലോകത്തോടു പങ്കുവെച്ച് കോഹ്ലി …
സ്വന്തം ലേഖകന്‍: കേള്‍ക്കാം, യൂട്യൂബില്‍ 2017 ല്‍ 300 കോടി പേര്‍ കണ്ട പ്യൂര്‍ട്ടോറിക്കയുടെ അത്ഭുത ഗാനം. പ്യൂര്‍ട്ടോ റിക്കോയില്‍ നിന്ന് ലോകം കീഴടടക്കിയ വീഡിയോ ഡെസ്പാസീത്തോയായിരുന്നു കഴിഞ്ഞ മാസങ്ങളിലെ സമൂഹ മാധ്യമങ്ങളുടെ താളം. പ്യൂര്‍ട്ടോ റിക്കോയില്‍ ജനിച്ചു വളര്‍ന്ന ലൂയി ഫോണ്‍സി, എറിക്കാ എന്‍!ഡറിനൊപ്പം ചേര്‍ന്നെഴുതി ഈണമിട്ട് പാടിയ പാട്ടാണ് ഡെസ്പാസീത്തോ. ഡാഡി യാങ്കിയാണ് …
സ്വന്തം ലേഖകന്‍: മകന്റെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാണാന്‍ സാധാരണക്കാരനായ അച്ഛനായി ‘തല’, തരംഗമായി സൂപ്പര്‍ താരം അജിത്തിന്റെ ചിത്രങ്ങള്‍. ആരാധക വൃന്ദവും അകമ്പടിക്കാരൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ മകന്റെ സ്‌കൂളില്‍ പരിപാടി കാണാന്‍ വന്ന അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മുടിയും താടിയുമൊന്നും കറുപ്പിക്കാന്‍ പോലും മെനക്കെടാതെ എപ്പോഴും സ്വാഭാവിക ലുക്കില്‍ നടക്കാന്‍ …
സ്വന്തം ലേഖകന്‍: ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് മാനുഷി പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നല്ലൊരു ഡോക്ടറാവണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓര്‍ക്കാറുള്ളത്. ഏത് വിഷമസന്ധിയിലും ഒരു കുഴപ്പവുമില്ലെന്ന് …