1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മകന്റെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാണാന്‍ സാധാരണക്കാരനായ അച്ഛനായി ‘തല’, തരംഗമായി സൂപ്പര്‍ താരം അജിത്തിന്റെ ചിത്രങ്ങള്‍
മകന്റെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാണാന്‍ സാധാരണക്കാരനായ അച്ഛനായി ‘തല’, തരംഗമായി സൂപ്പര്‍ താരം അജിത്തിന്റെ ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: മകന്റെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാണാന്‍ സാധാരണക്കാരനായ അച്ഛനായി ‘തല’, തരംഗമായി സൂപ്പര്‍ താരം അജിത്തിന്റെ ചിത്രങ്ങള്‍. ആരാധക വൃന്ദവും അകമ്പടിക്കാരൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ മകന്റെ സ്‌കൂളില്‍ പരിപാടി കാണാന്‍ വന്ന അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മുടിയും താടിയുമൊന്നും കറുപ്പിക്കാന്‍ പോലും മെനക്കെടാതെ എപ്പോഴും സ്വാഭാവിക ലുക്കില്‍ നടക്കാന്‍ …
ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍
ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍
സ്വന്തം ലേഖകന്‍: ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് മാനുഷി പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നല്ലൊരു ഡോക്ടറാവണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓര്‍ക്കാറുള്ളത്. ഏത് വിഷമസന്ധിയിലും ഒരു കുഴപ്പവുമില്ലെന്ന് …
സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും
സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും
സ്വന്തം ലേഖകന്‍: സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും. കഴിഞ്ഞ 29 നായിരുന്നു ചടങ്ങ്. സംഗീത ജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. ബ്രിട്ടന്‍ പാര്‍ലമെന്റ് …
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടേക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വതി മികച്ച നടി, അപൂര്‍വ നേട്ടം കഷ്ടപ്പെടുന്ന എല്ലാ നഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി, ടേക് ഓഫിന് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം

സ്വന്തം ലേഖകന്‍: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടേക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വതി മികച്ച നടി, അപൂര്‍വ നേട്ടം കഷ്ടപ്പെടുന്ന എല്ലാ നഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി, ടേക് ഓഫിന് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് മേളയില്‍ മലയാളത്തിന്റെ അഭിമാനമാകുകയും ചെയ്തു. ഗോവ ചലചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് …
പദ്മാവതിക്ക് യുകെയില്‍ പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നു കര്‍ണി സേന
പദ്മാവതിക്ക് യുകെയില്‍ പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നു കര്‍ണി സേന
സ്വന്തം ലേഖകന്‍: പദ്മാവതിക്ക് യുകെയില്‍ പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നു കര്‍ണി സേന. വിവാദക്കുരുക്കില്‍ കുടുങ്ങിയ ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാം എന്ന തിരുമാനത്തിനെതിരേയാണ് കര്‍ണിസേന അന്ത്യശാസനം നല്‍കിയത്. ഫ്രാന്‍സിലെ മറീനയെയും ഗ്രേറ്റ് ബ്രിട്ടനിലെ രാജാവ് അര്‍തുറിനെയും പോലെയുള്ള അഭിമാന വ്യക്തിത്വമാണ് പദ്മാവതി. അവരെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ഫിലിം കോര്‍പറേഷനെ …
പദ്മാവതി വിവാദം കത്തിപ്പടരുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സിനിമാ ലോകം
പദ്മാവതി വിവാദം കത്തിപ്പടരുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സിനിമാ ലോകം
സ്വന്തം ലേഖകന്‍: പദ്മാവതി വിവാദം കത്തിപ്പടരുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സിനിമാ ലോകം. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും പദ്മാവതി സിനിമയ്ക്കും എതിരെയുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച 15 മിനിറ്റു നേരം പൂര്‍ണമായും ചലച്ചിത്ര നിര്‍മാണത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനം. രാജ്യവ്യാപകമായുള്ള പ്രതിഷേധത്തില്‍ ചലച്ചിത്ര–ടിവി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന എല്ലാ വിഭാഗക്കാരും …
തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്
തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ  വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്
സ്വന്തം ലേഖകന്‍: തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്. താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചാനല്‍ ഷോ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ക്ലിപ്പിങ്ങുകളും ട്രോളുകളും തന്നെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ …
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ ചരിത്രമെഴുതാന്‍ ടൈറ്റാനിക് വീണ്ടുമെത്തുന്നു
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ ചരിത്രമെഴുതാന്‍ ടൈറ്റാനിക് വീണ്ടുമെത്തുന്നു
സ്വന്തം ലേഖകന്‍: ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ ചരിത്രമെഴുതാന്‍ ടൈറ്റാനിക് വീണ്ടുമെത്തുന്നു. ലോകമെമ്പാടും ബോക്‌സ് ഓഫീസില്‍ തരംഗമായ ടൈറ്റാനിക് പുറത്തിറങ്ങി 20 വര്‍ഷം പിന്നിടുമ്പോള്‍ രണ്ടാമതും ചിത്രം തിയറ്ററിലെത്തിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ ട്രെയിലറും ഇറക്കിയിട്ടുണ്ട്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ടെറ്റാനിക് പുറത്തിറങ്ങിയതിന്റെ 20 …
ബോളിവുഡ് ചിത്രം പത്മാവതി കൂടുതല്‍ വിവാദങ്ങളിലേക്ക്, ചിത്രത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരും രംഗത്ത്
ബോളിവുഡ് ചിത്രം പത്മാവതി കൂടുതല്‍ വിവാദങ്ങളിലേക്ക്, ചിത്രത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരും രംഗത്ത്
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രം പത്മാവതി കൂടുതല്‍ വിവാദങ്ങളിലേക്ക്, ചിത്രത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരും രംഗത്ത്. രജ്പുത് വിഭാഗത്തിന്റെ വികാരം കണക്കിലെടുത്ത്, സിനിമയില്‍ മാറ്റംവരുത്തണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് ആവശ്യം. അതേസമയം, സര്‍ട്ടിഫൈ ചെയ്യുന്നതിനുമുന്‍പ്, മാധ്യമപ്രവര്‍ത്തകര്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ജോഷിയും രംഗത്തെത്തി. പത്മാവതി സിനിമ, …
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ കൂടുതല്‍ ഹിന്ദു സംഘടനകള്‍ രംഗത്ത്, സെന്‍സര്‍ ബോര്‍ഡിന് ചോര കൊണ്ട് കത്തെഴുതി ബ്രാഹ്മണ മഹാസഭ, നായിക ദീപികയുടെ മൂക്ക് ചെത്തുമെന്ന് കര്‍ണി സേന
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ കൂടുതല്‍ ഹിന്ദു സംഘടനകള്‍ രംഗത്ത്, സെന്‍സര്‍ ബോര്‍ഡിന് ചോര കൊണ്ട് കത്തെഴുതി ബ്രാഹ്മണ മഹാസഭ, നായിക ദീപികയുടെ മൂക്ക് ചെത്തുമെന്ന് കര്‍ണി സേന
സ്വന്തം ലേഖകന്‍: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ കൂടുതല്‍ ഹിന്ദു സംഘടനകള്‍ രംഗത്ത്, സെന്‍സര്‍ ബോര്‍ഡിന് ചോര കൊണ്ട് കത്തെഴുതി ബ്രാഹ്മണ മഹാസഭ. ചിത്രത്തിന്റെ റിലീസ് തടയാണമെന്ന ആവശ്യപ്പെട്ടാണ് രക്തം കൊണ്ടുള്ള കത്ത് ബ്രാഹ്മണ മഹാസഭ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്ന ഒരു നിവേദനം എന്ന രീതിയിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്. നേരത്തേ …