1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഹുബലിയുടെ വില്ലന്‍ ഇനി മലയാളികള്‍ക്ക് രാജാ മാര്‍ത്താണ്ഡ വര്‍മ്മ, മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റാണ ദഗുപതി
ബാഹുബലിയുടെ വില്ലന്‍ ഇനി മലയാളികള്‍ക്ക് രാജാ മാര്‍ത്താണ്ഡ വര്‍മ്മ, മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റാണ ദഗുപതി
സ്വന്തം ലേഖകന്‍: ബാഹുബലിയുടെ വില്ലന്‍ ഇനി മലയാളികള്‍ക്ക് രാജാ മാര്‍ത്താണ്ഡ വര്‍മ്മ, മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റാണ ദഗുപതി. കെ മധു സംവിധാനം ചെയ്യുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ; ദ കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തിലെത്തുക. 1729 മുതല്‍ 1758 വരെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിതവും …
ലോക സുന്ദരിയുടെ ശരീര സൗന്ദര്യം മുഴുവനായും തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്ന് സംവിധായകന്‍, പ്രിയങ്ക ചോപ്ര ഒഴിവാക്കിയത് പത്തോളം സിനിമകള്‍, വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ
ലോക സുന്ദരിയുടെ ശരീര സൗന്ദര്യം മുഴുവനായും തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്ന് സംവിധായകന്‍, പ്രിയങ്ക ചോപ്ര ഒഴിവാക്കിയത് പത്തോളം സിനിമകള്‍, വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ
സ്വന്തം ലേഖകന്‍: ലോക സുന്ദരിയുടെ ശരീര സൗന്ദര്യം മുഴുവനായും തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്ന് സംവിധായകന്‍, പ്രിയങ്ക ചോപ്ര ഒഴിവാക്കിയത് പത്തോളം സിനിമകള്‍, വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ. പ്രിയങ്കയുടെ അമ്മ മധു ചോപ്ര ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ‘കുട്ടിയുടുപ്പുകളില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് സംവിധായകന് താത്പര്യമെന്ന് …
പിറന്നാള്‍ ആഘോഷത്തിന് സുതാര്യമായ വസ്ത്രം ധരിച്ചു, ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് സമൂഹ മാധ്യമങ്ങളില്‍ സദാചാരവാദികളുടെ ആക്രമണം
പിറന്നാള്‍ ആഘോഷത്തിന് സുതാര്യമായ വസ്ത്രം ധരിച്ചു, ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് സമൂഹ മാധ്യമങ്ങളില്‍ സദാചാരവാദികളുടെ ആക്രമണം
സ്വന്തം ലേഖകന്‍: പിറന്നാള്‍ ആഘോഷത്തിന് സുതാര്യമായ വസ്ത്രം ധരിച്ചു, ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് സമൂഹ മാധ്യമങ്ങളില്‍ സദാചാരവാദികളുടെ ആക്രമണം. കിംഗ് ഖാന്റെ കുടുംബത്തിലെ ഒരു പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഗൗരി ധരിച്ച വസ്ത്രം അര്‍ദ്ധ സുതാര്യമായതാണ് സമൂഹ മാധ്യമങ്ങളിലെ സദാചാരവാദികളെ പ്രകോപിപ്പിച്ചത്. ആഘോഷത്തിന്റെ ചിത്രം ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഉപദേശങ്ങളുടെ പ്രളയം തുടങ്ങിയത്. …
കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂട്ടി, സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ബ്രഹ്മാഡ ചിത്രം വരുന്നു, ഒപ്പം മോഹന്‍ലാലിനെ നായികനാക്കി പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍
കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂട്ടി, സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ബ്രഹ്മാഡ ചിത്രം വരുന്നു, ഒപ്പം മോഹന്‍ലാലിനെ നായികനാക്കി പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍
സ്വന്തം ലേഖകന്‍: കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂട്ടി, സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ബ്രഹ്മാഡ ചിത്രം വരുന്നു, ഒപ്പം മോഹന്‍ലാലിനെ നായികനാക്കി പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ഓ?ഗസ്റ്റ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ടിപി രാജീവിനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. നിര്‍മാതാവ് ഷാജി നടേശനാണ് ഇക്കാര്യം …
ഹോളിവുഡിന് ഇത് ലൈംഗിക പീഡനക്കാലം, നടന്‍ കെവിന്‍ സ്പാസിക്കെതിരെ ലൈംഗികാ ആരോപണവുമായി നടനും സംവിധായകനുമായ ടോണി മൊന്റാന
ഹോളിവുഡിന് ഇത് ലൈംഗിക പീഡനക്കാലം, നടന്‍ കെവിന്‍ സ്പാസിക്കെതിരെ ലൈംഗികാ ആരോപണവുമായി നടനും സംവിധായകനുമായ ടോണി മൊന്റാന
സ്വന്തം ലേഖകന്‍: ഹോളിവുഡിന് ഇത് ലൈംഗിക പീഡനക്കാലം, നടന്‍ കെവിന്‍ സ്പാസിക്കെതിരെ ലൈംഗികാ ആരോപണവുമായി നടനും സംവിധായകനുമായ ടോണി മൊന്റാന. 2003ല്‍ സ്പാസി തനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു ടോണിയുടെ ആരോപണം. നേരത്തെ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലെറ്റ് വരെയുള്ളവര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത് ഹോളിവുഡിനെ ഞെട്ടിച്ചിരുന്നു. ലോസ് …
‘അവര്‍ക്ക് ഞാനൊരു മാസക്കഷ്ണം മാത്രം’, നടിമാര്‍ക്കു പിന്നാലെ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് നടന്‍
‘അവര്‍ക്ക് ഞാനൊരു മാസക്കഷ്ണം മാത്രം’, നടിമാര്‍ക്കു പിന്നാലെ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് നടന്‍
സ്വന്തം ലേഖകന്‍: ‘അവര്‍ക്ക് ഞാനൊരു മാസക്കഷ്ണം മാത്രം’, നടിമാര്‍ക്കു പിന്നാലെ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് നടന്‍. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലെറ്റ് വരെയുള്ളവര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത് ഹോളിവുഡിനെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് സെക്‌സ് ആന്റ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രശ്‌സ്തനായ ഹോളിവുഡ് …
കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു
കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല സിനിമ. മറിച്ച് മണിക്കുള്ള ആദരവായിരിക്കും ചിത്രമെന്നും വിനയന്‍ അറിയിച്ചു. ചിത്രത്തിന്റെ രചനയും …
ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു
ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആത്മകഥയായിരുന്നു സിദ്ധിഖിയുടേത്. എന്നാല്‍ ഒന്നിനു പുറമെ ഒന്നായി മുന്‍ കാമുകിമാര്‍ ആത്മകഥയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെയാണ് സിദ്ദിഖി പുസ്തകം പിന്‍വലിച്ചത്. തുറന്നു പറച്ചിലിന്റെ …
ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന ബോളിവുഡ് നടി ഹിന ഖാന്റെ പ്രസ്താവന വിവാദത്തില്‍, രൂക്ഷ പ്രതികരണവുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍
ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന ബോളിവുഡ് നടി ഹിന ഖാന്റെ പ്രസ്താവന വിവാദത്തില്‍, രൂക്ഷ പ്രതികരണവുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍
സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന ബോളിവുഡ് നടി ഹിന ഖാന്റെ പ്രസ്താവന വിവാദത്തില്‍, രൂക്ഷ പ്രതികരണവുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍. ഹിനയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹന്‍സിക രംഗത്തെത്തി. ‘ഇവരെന്താണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്? ഈ സിനിമാ മേഖലയെ ഇത്തരത്തില്‍ അപമാനിക്കാന്‍ ഇവര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? ഇത് അവര്‍ക്കുതന്നെയാണ് അപമാനകരമാകുന്നത്. എത്രയോ …
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി
സ്വന്തം ലേഖകന്‍: സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി. മൈസുരുവിലെ മാനസ ഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ പ്രിയ ഗായിക വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഹര്‍ഷാരവം മുഴക്കിയും കൈവീശിയും കാണികള്‍ ജാനകിയെ യാത്രയാക്കി. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ചതോടെ ജാനകി സ്വരം ഇനി സംഗീതനിശകളിലും കേള്‍ക്കാന്‍ കഴിയില്ല. …