1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി, അവളുടെ വീട്ടില്‍ പോവുക, ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക, അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം,’ തുറന്നു പറച്ചിലിന്റെ കൊടുങ്കാറ്റുയര്‍ത്തി നവാസുദ്ധീന്‍ സിദ്ധിഖിയുടെ ആത്മകഥ

സ്വന്തം ലേഖകന്‍: ‘ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി, അവളുടെ വീട്ടില്‍ പോവുക, ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക, അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം,’ തുറന്നു പറച്ചിലിന്റെ കൊടുങ്കാറ്റുയര്‍ത്തി നവാസുദ്ധീന്‍ സിദ്ധിഖിയുടെ ആത്മകഥ. ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് പല ജോലികള്‍ ചെയ്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി മാറിയ നവാസുദ്ധീന്‍ …
ഒരുപാട് ഹാര്‍വി വെയ്സ്റ്റീന്മാര്‍ ബോളിവുഡിലും ഹോളിവുഡിലുമുണ്ട്, സിനിമാ രംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നടിച്ച് പ്രിയങ്ക ചോപ്ര
ഒരുപാട് ഹാര്‍വി വെയ്സ്റ്റീന്മാര്‍ ബോളിവുഡിലും ഹോളിവുഡിലുമുണ്ട്, സിനിമാ രംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നടിച്ച് പ്രിയങ്ക ചോപ്ര
സ്വന്തം ലേഖകന്‍: ഒരുപാട് ഹാര്‍വി വെയ്സ്റ്റീന്മാര്‍ ബോളിവുഡിലും ഹോളിവുഡിലുമുണ്ട്, സിനിമാ രംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നടിച്ച് പ്രിയങ്ക ചോപ്ര. ഹോളിവുഡ് സിനിമാ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ലൈംഗിക ചൂഷണ കഥകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരുന്നതിനിടെയാണ് പ്രിയങ്ക ചോപ്രയുടെ പ്രതികരണം. ഒന്നല്ല, ഒരുപാട് ഹാര്‍വി വെയ്ന്‍സ്റ്റീന്മാര്‍ ബോളിവുഡിലും ഹോളിവുഡിലും ഉണ്ടെന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം. ഈമാസം …
മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. വിജയ് പ്രധാനകഥാപാത്രമായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴരുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്ന് ട്വിറ്ററില്‍ കുറിച്ചു. ‘തമിഴ് സംസ്‌കാരത്തിന്റേയും ഭാഷയുടേയും തീവ്രമായ ആവിഷ്‌കാരമാണ് …
ജിഎസ്ടി, നോട്ട് നിരോധനം, യുപിയിലെ ശിശുമരണം, വിമര്‍ശന രംഗങ്ങള്‍ വെട്ടണം, ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുന്ന വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി
ജിഎസ്ടി, നോട്ട് നിരോധനം, യുപിയിലെ ശിശുമരണം, വിമര്‍ശന രംഗങ്ങള്‍ വെട്ടണം, ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുന്ന വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി
സ്വന്തം ലേഖകന്‍: ജിഎസ്ടി, നോട്ട് നിരോധനം, യുപിയിലെ ശിശുമരണം, വിമര്‍ശന രംഗങ്ങള്‍ വെട്ടണം, ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുന്ന വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി. വിജയ് ചിത്രം മെര്‍സലില്‍നിന്ന് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണ തമിഴ്‌നാട്ടിലെ ബിജെപി നേതാവ് തമിഴരസി സുന്ദര്‍രാജ് ആവശ്യപ്പെട്ടു. ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും …
സിനിമയിലെ ലൈംഗിക രംഗം അഭിനയിക്കാന്‍ നായികയ്ക്ക് നിര്‍മാതാവിന്റെ ക്ലാസ്! ഹോളിവുഡിനെ പിടിച്ചു കുലുക്കി പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിന്റെ ലൈംഗിക പീഡന പരമ്പര, വെളിപ്പെടുത്തലുമായി നിരവധി നടിമാര്‍ രംഗത്ത്

സ്വന്തം ലേഖകന്‍: സിനിമയിലെ ലൈംഗിക രംഗം അഭിനയിക്കാന്‍ നായികയ്ക്ക് നിര്‍മാതാവിന്റെ ക്ലാസ്! ഹോളിവുഡിനെ പിടിച്ചു കുലുക്കി പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിന്റെ ലൈംഗിക പീഡന പരമ്പര, വെളിപ്പെടുത്തലുമായി നിരവധി നടിമാര്‍ രംഗത്ത്. ലൈംഗികാപവാദ കൊടുങ്കാറ്റില്‍ പെട്ട് നട്ടം തിരിയുന്ന പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഏറ്റവും ഒടുവില്‍ രംഗത്ത് എത്തിയത് മോഡല്‍ കൂടിയായ വു …
താര സംഘടനയായ അമ്മയില്‍ അമ്പത് ശതമാനം സംവരണം ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്
താര സംഘടനയായ അമ്മയില്‍ അമ്പത് ശതമാനം സംവരണം ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്
സ്വന്തം ലേഖകന്‍: താര സംഘടനയായ അമ്മയില്‍ അമ്പത് ശതമാനം സംവരണം ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയതായി ഡബ്ല്യുസിസി അംഗം രമ്യ നമ്പീശന്‍ അറിയിച്ചു. ഇക്കാര്യം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും രമ്യ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ് തങ്ങളെന്ന നിലപാട് ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം വനിത …
സമൂഹ മാധ്യമങ്ങളില്‍ താരമായി ആമിര്‍ ഖാനെ വട്ടം കറക്കിയ തുര്‍ക്കിയിലെ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍
സമൂഹ മാധ്യമങ്ങളില്‍ താരമായി ആമിര്‍ ഖാനെ വട്ടം കറക്കിയ തുര്‍ക്കിയിലെ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി ആമിര്‍ ഖാനെ വട്ടം കറക്കിയ തുര്‍ക്കിയിലെ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍. ആമിര്‍ ഖാന്‍ ഒരു ഐസ്‌ക്രീം കൈക്കലാക്കാന്‍ താരം കഷ്ടപ്പെടുന്നത് കണ്ടാല്‍ ആരും ചിരിച്ച് പോകും. ഐസ്‌ക്രീം വാങ്ങാനെത്തിയ ആമിര്‍ ഖാനെ ശരിക്കും വില്‍പ്പനക്കാരന്‍ വട്ടുപിടിപ്പിക്കുകയായിരുന്നു. എന്നാല്‍ കച്ചവടക്കാരന്റെ തമാശ ആമിര്‍ നന്നായി ആസ്വദിക്കുകയും അവസാനം കൈകൊടുക്കുകയും ചെയ്യുന്നതും വീഡിയോയില്‍ …
സോളോയുടെ കൈമാക്‌സില്‍ മാറ്റം, എന്റെ സോളോ ഇങ്ങനെയല്ലെന്ന് പ്രതിഷേധവുമായി സംവിധായകന്‍, സോളോയെ കൊല്ലരുതേ എന്ന അപേക്ഷയുമായി നായകന്‍, ദുല്‍ഖറിന്റെ സോളോ വിവാദത്തിലേക്ക്
സോളോയുടെ കൈമാക്‌സില്‍ മാറ്റം, എന്റെ സോളോ ഇങ്ങനെയല്ലെന്ന് പ്രതിഷേധവുമായി സംവിധായകന്‍, സോളോയെ കൊല്ലരുതേ എന്ന അപേക്ഷയുമായി നായകന്‍, ദുല്‍ഖറിന്റെ സോളോ വിവാദത്തിലേക്ക്
സ്വന്തം ലേഖകന്‍: സോളോയുടെ കൈമാക്‌സില്‍ മാറ്റം, എന്റെ സോളോ ഇങ്ങനെയല്ലെന്ന് പ്രതിഷേധവുമായി സംവിധായകന്‍, സോളോയെ കൊല്ലരുതേ എന്ന അപേക്ഷയുമായി നായകന്‍, ദുല്‍ഖറിന്റെ സോളോ വിവാദത്തിലേക്ക്. പ്രേക്ഷകരുടെ തണുപ്പന്‍ പ്രതികരണത്തെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്റെ കൈമാക്‌സ് മാറ്റിയതെന്നാണ് സൂചന. നാലു ചിത്രങ്ങള്‍ ഉള്‍പ്പെട്ട സോളോ ആന്തോളജി ചിത്രമായാണ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കിയിരുന്നത്. വേള്‍ഡ് ഓഫ് രുദ്ര, …
ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും
ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും
സ്വന്തം ലേഖകന്‍: ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ശക്തയും ധീരയുമായ രജപുത്ര റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുന്ന പത്മാവതിയുടെ ആദ്യ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സജ്ഞയ് ലീലാ ബന്‍സാലി സംവിധാനം ചെയ്തിരിക്കുന്ന പത്മാവതി നേരത്തെ …
‘വേഗം ഇറങ്ങ് കഴുതേ’, ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനെ മലയാളത്തില്‍ ശകാരിച്ച് പാര്‍വതി, ഖരീബ് ഖരീബ് സിംഗിളിന്റെ രസകരമായ ട്രെയിലര്‍ കാണാം
‘വേഗം ഇറങ്ങ് കഴുതേ’, ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനെ മലയാളത്തില്‍ ശകാരിച്ച് പാര്‍വതി, ഖരീബ് ഖരീബ് സിംഗിളിന്റെ രസകരമായ ട്രെയിലര്‍ കാണാം
സ്വന്തം ലേഖകന്‍: ‘വേഗം ഇറങ്ങ് കഴുതേ’, ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനെ മലയാളത്തില്‍ ശകാരിച്ച് പാര്‍വതി, ഖരീബ് ഖരീബ് സിംഗിളിന്റെ രസകരമായ ട്രെയിലര്‍ കാണാം. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ഖരീബ് ഖരീബ് സിംഗിള്‍ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. തനൂജ ചന്ദ്രയാണ് സംവിധാനം. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പാര്‍വ്വതി ബോളിവുഡിലും അരങ്ങേറുകയാണ് …