സ്വന്തം ലേഖകന്‍: ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ശക്തയും ധീരയുമായ രജപുത്ര റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുന്ന പത്മാവതിയുടെ ആദ്യ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സജ്ഞയ് ലീലാ ബന്‍സാലി സംവിധാനം ചെയ്തിരിക്കുന്ന പത്മാവതി നേരത്തെ …
സ്വന്തം ലേഖകന്‍: ‘വേഗം ഇറങ്ങ് കഴുതേ’, ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനെ മലയാളത്തില്‍ ശകാരിച്ച് പാര്‍വതി, ഖരീബ് ഖരീബ് സിംഗിളിന്റെ രസകരമായ ട്രെയിലര്‍ കാണാം. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ഖരീബ് ഖരീബ് സിംഗിള്‍ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. തനൂജ ചന്ദ്രയാണ് സംവിധാനം. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പാര്‍വ്വതി ബോളിവുഡിലും അരങ്ങേറുകയാണ് …
സ്വന്തം ലേഖകന്‍: അനുഷ്‌കയില്‍ ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്ന് ആമിര്‍ ഖാന്‍, ടിവി പരിപാടിയില്‍ പ്രണയ രഹസ്യം തുറന്നു പറഞ്ഞ് വിരാട് കോഹ്‌ലി. ആമിര്‍ ഖാന്‍ അവതാരകനായെത്തിയ ചാറ്റ് ഷോക്കിടെയായിരുന്നു അനുഷ്‌കയുമായുള്ള ബന്ധത്തിലെ സുപ്രധാന കാര്യത്തെക്കുറിച്ചുള്ള കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍. കൂടാതെ തന്റെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ചും കോലി സംസാരിച്ചു. ആമിര്‍ ചോദിച്ചപ്പോഴാണ് കോലി അനുഷ്‌കയെ കുറിച്ച് സംസാരിച്ചു …
സ്വന്തം ലേഖകന്‍: പത്തു കോടി പൊടിച്ച് ഒരു താലികെട്ട്, ബിഗ് ബജറ്റ് കല്യാണത്തിന് ഒരുങ്ങി താരജോഡികളായ സാമന്തയും നാഗചൈതന്യയും. ടോളിവുഡ് കാത്തിരുന്ന നാഗചൈതന്യ, സാമന്ത വിവാഹച്ചടങ്ങുകള്‍ ലളിതമായിരിക്കും എന്നുള്ള റിപ്പോര്‍ട്ടുകളെ നിഷേധിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഹൈദരാബാദില്‍ നടക്കുന്ന വിവാഹ സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ ഒരു സിനിമയെപ്പോലും വെല്ലുന്ന ബജറ്റിലാണ് നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. …
സ്വന്തം ലേഖകന്‍: ‘എന്റെ വീട്ടിലുമുണ്ട് ഒരു ഉദാഹരണം സുജാത,’ തരംഗമായി പാര്‍വതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. മകള്‍ക്കു വേണ്ടി വീട്ടുജോലിക്ക് പോയി പണം സമ്പാദിക്കുന്ന സുജാത എന്ന സാധാരണക്കാരിയായ സ്ത്രീയുടെ കഥ പറയുന്ന ഉദാഹരണം സുജാത കണ്ടതിന്റെ പ്രതികരണമായാണ് പാര്‍വതിയുടെ പോസ്റ്റ്. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ഈ സിനിമ കണ്ട് പുറത്തിറങ്ങിയ പാര്‍വതി ചെയ്തത് വളരെ …
സ്വന്തം ലേഖകന്‍: 20 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗവുമായി കമല്‍ഹാസനും ശങ്കറും, കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കമിടാനെന്ന് സൂചന. ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയൊരു ചരിത്രം കുറിച്ച ചിത്രമായ ഇന്ത്യന്‍ അന്നത്തെ കാലത്ത് ബോക്‌സ് ഓഫീസില്‍ തരംഗമായിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമലും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ …
സ്വന്തം ലേഖകന്‍: വിവാദങ്ങള്‍ കത്തി നില്‍ക്കവെ ദിലീപ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്, പ്രതിഷേധം ഭയന്ന് തിയറ്റര്‍ ഉടമകള്‍, സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ദിലീപ് ഫാന്‍സ്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി തിയറ്ററുടമകള്‍ സ്വന്തം നിലയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു,. യുവജന സംഘടനകളുടെ പ്രതിഷേധം ഭയന്നാണ് സംരക്ഷണം. അതേ സമയം സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം …
സ്വന്തം ലേഖകന്‍: ഒരു പരസ്യത്തിന് ഒന്നരക്കോടി, നയന്‍താരക്കു പിന്നാലെ പ്രതിഫലക്കാര്യത്തില്‍ കോളിവുഡിനെ ഞെട്ടിച്ച് ഒവിയ. തമിഴിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ വിവാദങ്ങളിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തൃശൂര്‍ സ്വദേശിയായ ഒവിയയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശരവണാ സ്റ്റോഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിക്കനാണ് ഒവിയ കനത്ത പ്രതിഫലം വാങ്ങിയതെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. …
സ്വന്തം ലേഖകന്‍: ‘ഇനി ഞാനായിട്ട് കളിച്ചില്ലെന്ന് വേണ്ട,’ അവസാനം ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും, തരംഗമായി വീഡിയോ. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുക്കുകയും പാട്ടിനൊപ്പം ചുവടുവക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഗാനത്തിന്റെ ഈണം അങ്ങ് ബിബിസി …
സ്വന്തം ലേഖകന്‍: മലയാള സിനിമാ ലോകത്തെ ഇളക്കി മറിച്ച് രാമലീല ബഹിഷ്‌ക്കരണ വിവാദം, ദിലീപ് ചിത്രത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തെ തുടര്‍ന്ന് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രം രാമലീല ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് ചിത്രത്തേയും അണിയറ …