1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പന്‍ഹജ് നിഹലാനി അവതരിപ്പിക്കുന്നു റായി ലക്ഷ്മിയുടെ ചൂടന്‍ രംഗങ്ങളുമായി ജൂലി 2 ട്രെയിലര്‍, ആര്‍ഷ ഭാരത സംസ്‌ക്കാരം എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയ
മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പന്‍ഹജ് നിഹലാനി അവതരിപ്പിക്കുന്നു റായി ലക്ഷ്മിയുടെ ചൂടന്‍ രംഗങ്ങളുമായി ജൂലി 2  ട്രെയിലര്‍, ആര്‍ഷ ഭാരത സംസ്‌ക്കാരം എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പന്‍ഹജ് നിഹലാനി അവതരിപ്പിക്കുന്നു റായി ലക്ഷ്മിയുടെ ചൂടന്‍ രംഗങ്ങളുമായി ജൂലി 2 ട്രെയിലര്‍, ആര്‍ഷ ഭാരത സംസ്‌ക്കാരം എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയ. റായ് ലക്ഷ്മി ഇതിവരെ കാണാത്ത ചൂടന്‍ അവതാരത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം ജൂലി 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. റായ് ലക്ഷ്മി ആദ്യമായി ബോളിവുഡില്‍ …
കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം
കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം
സ്വന്തം ലേഖകന്‍: കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം. സെയിഫ് അലി ഖാനൊപ്പം പത്മപ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒപ്പം മലയാളത്തില്‍നിന്ന് നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ നായികയായി …
ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്
ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്
സ്വന്തം ലേഖകന്‍: ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ബോളിവിഡിനെ ഇളക്കി മറിച്ചതിനു പിന്നാലെയാണ് നടി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ …
ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം
ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. താടിയും കണ്ണടയുമൊക്കെയായി കുര്‍ത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി വരുന്ന പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ …
സണ്ണി ലിയോണ്‍ കൊച്ചിയില്‍, ആരാധകരുടെ കടലായി കൊച്ചി എംജി റോഡ്, ആവേശം അതിരു കടന്നപ്പോള്‍ പോലീസിന്റെ വക ലാത്തി ചാര്‍ജും സംഘാടകരുടെ പേരില്‍ കേസും
സണ്ണി ലിയോണ്‍ കൊച്ചിയില്‍, ആരാധകരുടെ കടലായി കൊച്ചി എംജി റോഡ്, ആവേശം അതിരു കടന്നപ്പോള്‍ പോലീസിന്റെ വക ലാത്തി ചാര്‍ജും സംഘാടകരുടെ പേരില്‍ കേസും
സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ കൊച്ചിയില്‍, ആരാധകരുടെ കടലായി കൊച്ചി എംജി റോഡ്, ആവേശം അതിരു കടന്നപ്പോള്‍ പോലീസിന്റെ വക ലാത്തി ചാര്‍ജും സംഘാടകരുടെ പേരില്‍ കേസും. വ്യാഴാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. സണ്ണിയെ ഒരു നോക്ക് കാണാന്‍ വിമാനത്താവളം മുതല്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. മൊബൈല്‍ …
മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍
മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍
സ്വന്തം ലേഖകന്‍: മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. കമല്‍ തന്നെ കഥയും തിരക്കഥയും ഒരുക്കിയ മഹാനദി (1994) എന്ന സിനിമയുടെ കഥ ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നു പറഞ്ഞായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. നായകന്റെ മകളെ വേശ്യവൃത്തിക്കായി തട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ …
10 വയസുകാരനും 18 വയസുകാരിയും തമ്മിലുള്ള പ്രണയകഥ പറയുന്ന സീരിയലിനെതിരെ നടപടി
10 വയസുകാരനും 18 വയസുകാരിയും തമ്മിലുള്ള പ്രണയകഥ പറയുന്ന സീരിയലിനെതിരെ നടപടി
സ്വന്തം ലേഖകന്‍: 10 വയസുകാരനും 18 വയസുകാരിയും തമ്മിലുള്ള പ്രണയകഥ പറയുന്ന സീരിയലിനെതിരെ നടപടി. ‘ഹരെദാര്‍ പിയ കി’ എന്ന വിവാദ ഹിന്ദി പരമ്പരയ്‌ക്കെതിരെ ഉടനടി നടപടി വേണമെന്ന് ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്ന സീരിയലിന്റെ പ്രമേയം നേരത്തെ …
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന. റോണി …
വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍
വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍
സ്വന്തം ലേഖകന്‍: വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍. നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചത് …
മാനസിക സമ്മര്‍ദം താങ്ങാനാകാതെ മലയാളി താരം ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത്, കമല്‍ ഹാസന്റെ ബിഗ് ബോസ് ഷോ വിവാദക്കുരുക്കില്‍, ഷോ പൂട്ടിക്കുമെന്ന് ഓവിയ ആരാധകരുടെ ഭീഷണി
മാനസിക സമ്മര്‍ദം താങ്ങാനാകാതെ മലയാളി താരം ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത്, കമല്‍ ഹാസന്റെ ബിഗ് ബോസ് ഷോ വിവാദക്കുരുക്കില്‍, ഷോ പൂട്ടിക്കുമെന്ന് ഓവിയ ആരാധകരുടെ ഭീഷണി
സ്വന്തം ലേഖകന്‍: മാനസിക സമ്മര്‍ദം താങ്ങാനാകാതെ മലയാളി താരം ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത്, കമല്‍ ഹാസന്റെ ബിഗ് ബോസ് ഷോ വിവാദക്കുരുക്കില്‍, ഷോ പൂട്ടിക്കുമെന്ന് ഓവിയ ആരാധകരുടെ ഭീഷണി. കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിരുന്നു. ഷോയുടെ തുടക്കമുണ്ടായ വിവാദങ്ങളും ഏറെ ചര്‍ച്ചയായി. …