സ്വന്തം ലേഖകന്‍: വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍. നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചത് …
സ്വന്തം ലേഖകന്‍: മാനസിക സമ്മര്‍ദം താങ്ങാനാകാതെ മലയാളി താരം ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത്, കമല്‍ ഹാസന്റെ ബിഗ് ബോസ് ഷോ വിവാദക്കുരുക്കില്‍, ഷോ പൂട്ടിക്കുമെന്ന് ഓവിയ ആരാധകരുടെ ഭീഷണി. കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിരുന്നു. ഷോയുടെ തുടക്കമുണ്ടായ വിവാദങ്ങളും ഏറെ ചര്‍ച്ചയായി. …
സ്വന്തം ലേഖകന്‍: ‘കേട്ടതിനും അപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന സത്യം,’ തൊലി നിറത്തിന്റെ പേരില്‍ മറ്റുള്ളവര്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ദത്തെടുത്ത് താരം. നിറവും പശ്ചാത്തലവും സൗന്ദര്യവുമൊക്ക മാനദണ്ഡമാക്കി തങ്ങള്‍ക്ക് മുമ്പ് 11 പേര്‍ ഉപേക്ഷിച്ചു പോയ കുട്ടിയെയാണ് സണ്ണിയും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും സ്വന്തമാക്കിയത്. എന്നാല്‍ തങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ മാറ്റി വെച്ചവരുടെ മാനദണ്ഡങ്ങളൊന്നും ഈ …
സ്വന്തം ലേഖകന്‍: ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് ബാഹുബലി നര്‍ത്തകി, വൈറലായി വീഡിയോ. ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ സ്‌കാര്‍ലെറ്റ് വില്‍സണാണ് നടന്റെ മുഖത്തടിച്ചത്. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. സ്‌കാര്‍ലെറ്റ് നടന്റെ മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബാഹുബലിയിലെ ‘മനോഹരി’ എന്ന ഗാനത്തിലൂടെ സുപരിചിതയായ നടിയാണ് സ്‌കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ …
സ്വന്തം ലേഖകന്‍: ആറു വയസുള്ളപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് തുറന്നു പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’യുടെ പ്രചരണ പരിപാടിയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ആറ് വയസ് പ്രായമുണ്ടായിരുന്നപ്പോഴാണ് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ അനുഭവം നിങ്ങളോട് തുറന്നു പറയുന്നു …
സ്വന്തം ലേഖകന്‍: ‘മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു, അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം?’ പത്മപ്രിയ ചോദിക്കുന്നു. ‘പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക …
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് മതി സര്‍,’ മ്യൂട്ട് ചെയ്ത വാക്കുകള്‍ കേള്‍പ്പിച്ചും അനുവദിച്ച വാക്കുകള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ബോര്‍ഡിന്റെ മുഖത്തടിച്ച് തമിഴ് ചിത്രമായ തരമണിയുടെ ടീസര്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്ത്രീ പറയുന്ന വാക്കുകള്‍ അശ്ലീലമാണ്, മ്യൂട്ട് ചെയ്ത് കാണിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ …
സ്വന്തം ലേഖകന്‍: കടന്നു പോയത് കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ, അമേരിക്കന്‍ മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മഞ്ജു അമേരിക്കയില്‍ എത്തിയത്. ഇവിടെ എത്തിച്ചേരാന്‍ ഒരുപാട് ഒരുപാട് അധ്വാനം വേണ്ടിവന്നുവെന്നും എത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മികച്ച നടിക്കുള്ള …
സ്വന്തം ലേഖകന്‍: തെലുങ്കു സിനിമയെ പിടുച്ചു കുലുക്കി അധികൃതരുടെ മയക്കുമരുന്നു വേട്ട, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനെതിരെ നടി ചാര്‍മി കോടതിയില്‍, കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിന്റെ നീക്കത്തെ ചോദ്യം ചെയ്ത് ചാര്‍മി സമര്‍പ്പിച്ച ഹര്‍ജിയില്‍, രക്തം, മുടി, നഖം തുടങ്ങിയവയുടെ സാന്പിളുകള്‍ ശേഖരിക്കാനുള്ള തീരുമാനം പൗരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. തന്നെ …
സ്വന്തം ലേഖകന്‍: സുചി ലീക്ക്‌സിനെപ്പറ്റി അവതാരകയുടെ കുത്തിക്കുത്തി ചോദ്യം, ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി. അവതാരകയുടെ സമീപനത്തില്‍ പ്രകോപിതനായ ധനുഷ് ഇതൊരു മണ്ടന്‍ ഇന്റര്‍വ്യൂ ആണെന്ന് പ്രഖ്യാപിച്ചാണ് ഇറങ്ങിപ്പോയത്. തമിഴ് സിനിമാലോകത്തെ പിടിച്ചുകുലുക്കിയ സുചിലീക്‌സ് വിവാദത്തെക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ പ്രകോപിതനാക്കിയത്. തന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി 2 ന്റെ പ്രചരണാര്‍ഥം നടത്തിയ …