1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്പീക്കറിലൂടെയുള്ള ബാങ്കു വിളിക്കെതിരെ വിമര്‍ശനവുമായി ട്വീറ്റ്, നടി സുചിത്ര കൃഷ്ണമൂര്‍ത്തി വെട്ടിലായി
സ്പീക്കറിലൂടെയുള്ള ബാങ്കു വിളിക്കെതിരെ വിമര്‍ശനവുമായി ട്വീറ്റ്, നടി സുചിത്ര കൃഷ്ണമൂര്‍ത്തി വെട്ടിലായി
സ്വന്തം ലേഖകന്‍: സ്പീക്കറിലൂടെയുള്ള ബാങ്കു വിളിക്കെതിരെ വിമര്‍ശനവുമായി ട്വീറ്റ്, നടി സുചിത്ര കൃഷ്ണമൂര്‍ത്തി വെട്ടിലായി. ഗായകന്‍ സോനു നിഗമിന് പിറകെ പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളിക്കെതിരെ പ്രതികരിച്ചാണ് നടി സുചിത്ര കൃഷ്ണമൂര്‍ത്തി പുലിവാലു പിടിച്ചത്. വീട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ 4.45 ആയി. ചെവി പൊട്ടുമാറ് ഉച്ചത്തിലുള്ള രണ്ട് ബാങ്കുവിളികളാണ് അപ്പോള്‍ കേട്ടത്. മോശമാണ് ഇത്തരം മതാചാരങ്ങള്‍ …
മരണത്തിന്റെ മണി മുഴക്കി പ്രിത്വിരാജിന്റെ ‘ആദം’ ഫസ്റ്റ് ലുക്ക് ടീസര്‍ എത്തി
മരണത്തിന്റെ മണി മുഴക്കി പ്രിത്വിരാജിന്റെ ‘ആദം’ ഫസ്റ്റ് ലുക്ക് ടീസര്‍ എത്തി
സ്വന്തം ലേഖകന്‍: മരണത്തിന്റെ മണി മുഴക്കി പ്രിത്വിരാജിന്റെ ‘ആദം’ ഫസ്റ്റ് ലുക്ക് ടീസര്‍ എത്തി. പൃഥ്വിരാജും ഭാവനയും നരേനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ആദം ചിത്രത്തിന്റെ 52 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ടീസറില്‍ പൃഥ്വിരാജാണെന്നു തോന്നിക്കുന്ന ഒരാള്‍ കയ്യില്‍ തോക്കുമായി നടക്കുന്ന രംഗമുണ്ട്. എന്നാല്‍ ഭാവനയെ ടീസറില്‍ ഒരു രംഗത്ത് കാണാം. വിദേശ ലൊക്കേഷനാണ് …
ലോക ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാകാന്‍ ക്രിസ്റ്റഫര്‍ നോളാന്റെ ഡണ്‍കിര്‍ക്ക് വരുന്നു, യുദ്ധ സിനിമകളുടെ അവസാന വാക്കെന്ന് നിരൂപകര്‍
ലോക ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാകാന്‍ ക്രിസ്റ്റഫര്‍ നോളാന്റെ ഡണ്‍കിര്‍ക്ക് വരുന്നു, യുദ്ധ സിനിമകളുടെ അവസാന വാക്കെന്ന് നിരൂപകര്‍
സ്വന്തം ലേഖകന്‍: ലോക ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാകാന്‍ ക്രിസ്റ്റഫര്‍ നോളാന്റെ ഡണ്‍കിര്‍ക്ക് വരുന്നു, യുദ്ധ സിനിമകളുടെ അവസാന വാക്കെന്ന് നിരൂപകര്‍. പുതിയ ചിത്രമായ ഡണ്‍കിര്‍ക്ക് നോളന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണെന്നാണ് നിരൂപകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രിവ്യു ഷോ റിവ്യൂകളുടെ പ്രളയമാണ്. മിക്കവാറും …
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി സമ്മാനിച്ച് സെക്‌സി ദുര്‍ഗ, ഒപ്പം ചിത്രത്തിലെ നായികയ്ക്ക് എതിരെ സൈബര്‍ ആക്രമണവും
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി സമ്മാനിച്ച് സെക്‌സി ദുര്‍ഗ, ഒപ്പം ചിത്രത്തിലെ നായികയ്ക്ക് എതിരെ സൈബര്‍ ആക്രമണവും
സ്വന്തം ലേഖകന്‍: മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി സമ്മാനിച്ച് സെക്‌സി ദുര്‍ഗ, ഒപ്പം ചിത്രത്തിലെ നായികയ്ക്ക് എതിരെ സൈബര്‍ ആക്രമണവും. അന്താരാഷ്ട്ര പുരസ്‌കാര വേദികളില്‍ തിളങ്ങിയ സെക്‌സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. …
ആറു വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളി താരങ്ങള്‍
ആറു വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളി താരങ്ങള്‍
സ്വന്തം ലേഖകന്‍: ആറു വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളി താരങ്ങള്‍. തമിഴ്‌നാട് സര്‍ക്കാരും സിനിമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക വിരാമിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2009 മുതല്‍ 2014 വരെയുള്ള അവാര്‍ഡുകളാണ് കഴിഞ്ഞ ബുധനാഴ്ച്ച പ്രഖ്യാപിച്ചത്. പട്ടിക പുറത്തുവന്നപ്പോള്‍ മലയാളി താരങ്ങള്‍ …
‘തന്നോടും ഒരു നിര്‍മാതാവ് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു’, ബോളിവുഡില്‍ നടിമാര്‍ക്കു മാത്രമല്ല നടന്മാര്‍ക്കും രക്ഷയില്ലെന്ന ആരോപണവുമായി നടന്‍ രംഗത്ത്
‘തന്നോടും ഒരു നിര്‍മാതാവ് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു’, ബോളിവുഡില്‍ നടിമാര്‍ക്കു മാത്രമല്ല നടന്മാര്‍ക്കും രക്ഷയില്ലെന്ന ആരോപണവുമായി നടന്‍ രംഗത്ത്
സ്വന്തം ലേഖകന്‍: ‘തന്നോടും ഒരു നിര്‍മാതാവ് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു’, ബോളിവുഡില്‍ നടിമാര്‍ക്കു മാത്രമല്ല നടന്മാര്‍ക്കും രക്ഷയില്ലെന്ന ആരോപണവുമായി നടന്‍ രംഗത്ത്. പുതുമുഖ നടനായ ആശിഷ് ബിഷ്താണ് ബോളിവുഡിലെ കാസ്റ്റിംഗ് കൗചിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അരങ്ങേറ്റ ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആശിഷിന്റെ വെളിപ്പെടുത്തല്‍. വെളളിയാഴ്ച്ചയാണ് ബിഷ്ത് നായകനാകുന്ന ചിത്രം തിയേറ്ററുകളില്‍ …
അടിയന്തരാവസ്ഥയും ഇന്ദിരാ ഗാന്ധിയും കേന്ദ്ര പ്രമേയമാകുന്ന ‘ഇന്ദു സര്‍ക്കാര്‍’, സിനിമയ്‌ക്കെതിരെ സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെടുന്ന യുവതി കോടതിയില്‍
അടിയന്തരാവസ്ഥയും ഇന്ദിരാ ഗാന്ധിയും കേന്ദ്ര പ്രമേയമാകുന്ന ‘ഇന്ദു സര്‍ക്കാര്‍’, സിനിമയ്‌ക്കെതിരെ സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെടുന്ന യുവതി കോടതിയില്‍
സ്വന്തം ലേഖകന്‍: അടിയന്തരാവസ്ഥയും ഇന്ദിരാ ഗാന്ധിയും കേന്ദ്ര പ്രമേയമാകുന്ന ‘ഇന്ദു സര്‍ക്കാര്‍’, സിനിമയ്‌ക്കെതിരെ സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെടുന്ന യുവതി കോടതിയില്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയ്‌ക്കെതിരേ ദില്ലി ഹൈക്കോടതിയിലാണ് സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന പ്രിയ സിംഗ് പോള്‍ ഹര്‍ജി നല്‍കിയത്. ചരിത്രത്തെ തെറ്റായി …
മകനെ ‘അമ്മ’ കൈവിട്ടു, ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും മറ്റു സിനിമാ സംഘടനകള്‍ നിന്നും പുറത്താക്കി, നടനെതിരെ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങള്‍
മകനെ ‘അമ്മ’ കൈവിട്ടു, ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും മറ്റു സിനിമാ സംഘടനകള്‍ നിന്നും പുറത്താക്കി, നടനെതിരെ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങള്‍
സ്വന്തം ലേഖകന്‍: മകനെ ‘അമ്മ’ കൈവിട്ടു, ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും മറ്റു സിനിമാ സംഘടനകള്‍ നിന്നും പുറത്താക്കി, നടനെതിരെ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങള്‍. യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍നിന്നു പുറത്താക്കി. ദിലീപിന്റെ പ്രാഥമികാംഗത്വം റദ്ദാക്കാനുള്ള തീരുമാനം കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടിവ് …
ദിനേശനും ശോഭയുമായി നിവിന്‍ പോളിയും നയന്‍താരയും എത്തുന്നു, സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍
ദിനേശനും ശോഭയുമായി നിവിന്‍ പോളിയും നയന്‍താരയും എത്തുന്നു, സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍
സ്വന്തം ലേഖകന്‍: ദിനേശനും ശോഭയുമായി നിവിന്‍ പോളിയും നയന്‍താരയും എത്തുന്നു, സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൗവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നടന്‍ അജു വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. ദിനേശന്‍ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയെന്ന …
തുറച്ചു നോട്ടക്കാരന് കിട്ടിയത് എറണാകുളത്തെ ‘ഗവി’, ഫേസ്ബുക്കില്‍ തരംഗമായി നടി ദിവ്യപ്രഭയുടെ അനുഭവ കുറിപ്പ്
തുറച്ചു നോട്ടക്കാരന് കിട്ടിയത് എറണാകുളത്തെ ‘ഗവി’, ഫേസ്ബുക്കില്‍ തരംഗമായി നടി ദിവ്യപ്രഭയുടെ അനുഭവ കുറിപ്പ്
സ്വന്തം ലേഖകന്‍: തുറച്ചു നോട്ടക്കാരന് കിട്ടിയത് എറണാകുളത്തെ ‘ഗവി’, ഫേസ്ബുക്കില്‍ തരംഗമായി നടി ദിവ്യപ്രഭയുടെ അനുഭവ കുറിപ്പ്. പതിനാല് സെക്കന്‍ഡ് തുറിച്ചുനോട്ടത്തെക്കുറിച്ചുള്ള ഋഷിരാജ് സിങ്ങിന്റെ അഭിപ്രായ പ്രകടനത്തെ കീറി ഒട്ടിച്ച സമൂഹ മാധ്യമങ്ങള്‍ക്ക് ഇതാ ഒരു തിരുത്ത്. ഈ നിയമത്തിന്റെ ശക്തി എന്താണെന്ന് ഒരു വായനോട്ടക്കാരന് ശരിക്കും പഠിപ്പിച്ചുകൊടുത്തിരിക്കുകയാണ് ടേക്ക് ഓഫിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നടി …