സ്വന്തം ലേഖകന്‍: കൈയ്യില്ലാ ബനിയനും മുണ്ടും ക്ലീന്‍ ഷേവും കള്ളച്ചിരിയുമായി മോഹന്‍ലാല്‍, ‘ഒടിയന്‍’ മോഷന്‍ പോസ്റ്റര്‍ പുറത്ത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്ററില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് മലയാളത്തിന്റെ പ്രിയതാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാലിന്റെ വേഷം. ആരെയും മയക്കുന്ന കള്ള ചിരിയാണ് മറ്റൊരു പ്രത്യേകത. കൈയില്‍ മുറുക്കാനെന്ന വണ്ണം …
സ്വന്തം ലേഖകന്‍: അമ്മയുടെ തലപ്പത്ത് ‘അച്ഛ’ന്മാരെന്ന് നടി രഞ്ജിനി, അമ്മ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷണ്‍, താരസംഘടനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. സംഘടനയുടെ പേരില്‍ മാത്രമേ അമ്മയുള്ളൂ, തീരുമാനങ്ങളെടുക്കുന്നത് അച്ഛന്‍മാരാണെന്ന് രഞ്ജിനി പരിഹസിച്ചു. അമ്മയെന്ന പേരിന് യോജിക്കുന്നതല്ല സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്നും രഞ്ജിനി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് രഞ്ജിനി നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ സ്ത്രീ സമത്വമില്ല എന്നത് തനിക്ക് …
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ യുവ സംവിധായകര്‍ക്ക് അപ്രഖ്യാപിത വിലക്ക്, വിതരണക്കാരെ വെല്ലുവിളിച്ച് ആഷിഖ് അബു. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും നിര്‍മാണ, വിതരണ കമ്പനികള്‍ക്ക് വിതരണക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെയാണ് ആഷിഖ് അബു രംഗത്തെത്തിയത്. ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ ഒരു മുസ്‌ലീമല്ല’, ഇസ്റ്റാഗ്രാമില്‍ സാരി ധരിച്ച ചിത്രം പോസ്റ്റ് ചെയ്ത നടി സോഹ അലിഖാനെതിരെ മതമൗലികവാദികള്‍. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടി യോഹ അലി ഖാനെ കടന്നാക്രമിച്ച മതമൗലികവാദികള്‍ ‘നിങ്ങള്‍ ഒരു മുസ്‌ലീമല്ല’ എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഇടുന്നത്. ഭര്‍ത്താവും നടനുമായ കുനാല്‍ കേമുവുമൊത്തുള്ള ചിത്രമാണ് സോഹ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു …
സ്വന്തം ലേഖകന്‍: സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്, 1.5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി ദിലീപും നാദിര്‍ഷയും, നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വീണ്ടും പുകയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്താണ് പുറത്തായത്. ‘ദിലീപേട്ടാ’ എന്ന …
സ്വന്തം ലേഖകന്‍: ‘പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ കൈവച്ച് അന്ന് വിദ്യ ബാലന്‍ പറഞ്ഞു: സാരമില്ല അച്ഛാ, എല്ലാം ശരിയാവും,’ കണ്ണു നനയിക്കുന്ന ഓര്‍മ്മ പങ്കുവച്ച് വിദ്യാ ബാലന്റെ പിതാവ് പിആര്‍ ബാലന്‍. വിദ്യ ബോളിവുഡ് കീഴ്ടടക്കുന്നതിനു മുമ്പുള്ള ഒരു അര്‍ധരാത്രി ഇരുട്ടില്‍ ഒറ്റയ്ക്കിരുന്ന് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പൊട്ടിപ്പൊട്ടി കരഞ്ഞ ഓര്‍മ്മയാണ് പിതൃദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ …
സ്വന്തം ലേഖകന്‍: ലോക സംഗീതദിനത്തില്‍ ‘മാണിക്യ വീണയുമായി’ കേള്‍വിക്കാരുടെ കണ്ണു നനയിച്ച് മലയാളത്തിന്റെ ജഗതി ശ്രീകുമാര്‍. ജഗതിയെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം പാടിയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ഏവരേയും വിസ്മയിപ്പിച്ചത്. ഗായകര്‍ക്കൊപ്പം പാടാന്‍ ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ ജഗതിയെ സ്‌നേഹത്തോടെ നിര്‍ബന്ധിക്കുകയായിരുന്നു. ഗായകരായ രവിശങ്കര്‍, മണക്കാട് ഗോപന്‍, പന്തളം ബാലന്‍, രാധിക …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, മോദിയാകാന്‍ അക്ഷയ് കുമാര്‍. അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗര്‍വാള്‍, അനുപേം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നിവരും ചിത്രവുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചിത്രത്തെ പറ്റി ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ …
സ്വന്തം ലേഖകന്‍: കിംഗ് ഖാന്‍ ആരാധകരുടെ കണ്ണും കരളും കവര്‍ന്ന് മകള്‍ സുഹാന, ചിത്രങ്ങള്‍ തരംഗമാകുന്നു. ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ പുതിയ റെസ്റ്റോറന്റായ മുംബൈയിലെ അര്‍ഥിന്റെ ഉദ്ഘാടനത്തിലാണ് സുഹാന കാഴ്ചക്കാരുടെ മനസിളക്കിലക്കിയത്. ആലിയ ഭട്ടും ജാക്വിലിനും സോനം കപൂറുമെല്ലാം ഉണ്ടായിട്ടും അതിഥികളുടേയും കാമറകളുടേയും ശ്രദ്ധ മുഴുവന്‍ സുഹാനയിലായിരുന്നു. ഓറഞ്ച് നിറത്തിലുള്ള വേഷം ധരിച്ചെത്തിയ സുഹാന എല്ലാ …
സ്വന്തം ലേഖകന്‍: ‘സ്ത്രീ വിഷയത്തില്‍ ഞാന്‍ അല്‍പ്പം വീക്കാണ്,’ കൗതുകമുണര്‍ത്തി ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്റെ ടീസര്‍ പുറത്ത്. ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജലിന്റെ 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ക്യാരക്ടര്‍ ഖരാബ് (മോശം സ്വഭാവം) എന്ന ടീസറാണ് പുറത്തിറങ്ങിയത്. …