സ്വന്തം ലേഖകന്‍: ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു?’ യുഎസില്‍ നടന്ന ദിലീപ് ഷോയില്‍ കാവ്യയുമായി വഴക്കിട്ടെന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി നമിത. നടന്‍ ദിലിപിന്റേയും ഭാര്യയും നടിയുമായ കാവ്യയുടേയും നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന ദിലീപ് ഷോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി എന്നതായിരുന്നു ദിലീപ് ഷോയുടെ പ്രത്യേകത. എന്നാല്‍ അതോടൊപ്പം …
സ്വന്തം ലേഖകന്‍: ‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. കേരളത്തില്‍ ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതം സിനിമയാക്കുന്ന ശ്രീനാഥ് രാജേന്ദ്രനാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പായി എത്തുന്നത്. എണ്‍പതുകളില്‍ കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട ചാക്കോ കൊലകേസുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ‘പറഞ്ഞതും …
സ്വന്തം ലേഖകന്‍: സന്യാസിനിയാകാന്‍ ഉദ്ദേശമില്ലെന്ന് അമല പോള്‍, വീണ്ടും വിവാഹം കഴിക്കുമെന്നും അതൊരു പ്രണയ വിവാഹമായിരിക്കുമെന്നും വെളിപ്പെടുത്തല്‍. ഒരു തമിഴ് മാസികക്കു നല്‍കിയ അഭിമുഖത്തിലാണ് താന്‍ വീണ്ടും വിവാഹിതയാകുമെന്ന് അമല വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്ക് പോകാന്‍ പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം …
സ്വന്തം ലേഖകന്‍: റാണാ ദഗ്ഗുബട്ടിയുമായുള്ള സൗഹൃദത്തിന്റെ രഹസ്യം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിനെ കാണാന്‍ വരുമെന്ന് റാണ ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തപ്പോള്‍ മുതല്‍ സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യമാണ് റാണയും ദുല്‍ഖറും തമ്മില്‍ എങ്ങനെയാണ് ഇത്ര സൗഹൃദമെന്ന്. ഇപ്പോഴിതാ മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആ സൗഹൃദത്തിന്റെ രഹസ്യം …
സ്വന്തം ലേഖകന്‍: ‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ‘കോലുമിട്ടായി’ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗൗരവ് വ്യക്തമാക്കിയത്. കുട്ടികളുടെ ചിത്രമായ കോലുട്ടായിയിയില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത് ഗൗരവാണ്. ഏറ്റവും മികച്ച കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിലക്ക്, രാജ്യത്ത് സാംസ്‌കാരിക അടിയന്തിരാവസ്ഥയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. പത്താമത് കേരള അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ രോഹിത് വെമുല, കശ്മീര്‍, ജെഎന്‍യു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് …
സ്വന്തം ലേഖകന്‍: ‘എനിക്ക് സണ്ണി ലിയോണീനെ പോലെയാകണം,’ മകളുടെ സ്വപ്നം കേട്ട് ഞെട്ടി മാതാപിതാക്കള്‍, സമൂഹ മാ സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ നടിയാകണം എന്ന് മാതാപിതാക്കളോട് തുറന്നുപറയുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പോണ്‍ താരമാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ വാദങ്ങളും അതിന് മാതാപിതാക്കള്‍ നിരത്തുന്ന മറുവാദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇങ്ങനെയൊരവസരത്തില്‍ നിയന്ത്രണം …
സ്വന്തം ലേഖകന്‍: ഫഹദ് ഫാസില്‍ ചിത്രത്തിലേക്ക് ആളെ തേടുന്നതായി വ്യാജ പരസ്യം, ഫാസിലിന്റെ പരാതിയില്‍ അപരനെ കുടുക്കാന്‍ പോലീസ്. ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ഫഹദിന്റെ പിതാവ് സംവിധായകന്‍ ഫാസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കുറച്ചുകാലമായി …
സ്വന്തം ലേഖകന്‍: റംസാന്‍ മാസത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ നീന്തല്‍ വേഷത്തില്‍ ചിത്രങ്ങളിട്ടു, ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര പോലീസ് ആക്രമണം. റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളുമായി ഫാത്തിമ സനക്കെതിരെ രംഗത്ത് വന്നത്. ഒരു വിഭാഗം കുറ്റപ്പെടുത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ഫാത്തിമ സനയെ …
സ്വന്തം ലേഖകന്‍: ചൂടന്‍ ഫോട്ടോഷൂട്ടുമായി ദീപിക പദുക്കോണ്‍ ഇന്‍സ്റ്റാഗ്രാമില്‍, പിന്നാലെ ചൂരലുമായി സദചാര പോലീസ്. മാക്‌സിം മാസികയ്ക്കുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടില്‍ വെള്ള ടു പീസ് ധരിച്ച് പുറതിരിഞ്ഞിരിക്കുന്ന ചിത്രം ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്. വിമര്‍ശനങ്ങളും പരിഹാസവുമായി സദചാര പോലീസ് എത്താന്‍ ഒട്ടും വൈകിയില്ല. അയ്യേ! ഇതെന്താണ് ഡയപ്പറാണോ എന്നു ചിലര്‍. കണ്ടാല്‍ അടിവസ്ത്രം …