1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായി ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു
ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായി ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായ ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു. ഹൈദരാബാദില്‍നിന്നും 200 കിലോമീറ്റര്‍ അകലെയുളള നാല്‍ഗൊണ്ടയിലെ കട്ടന്‍ഗൂര്‍ വില്ലേജിലാണ് രാജമൗലി തന്റെ സ്വപ്ന ഭവനം പണിയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും ആര്‍ട് ഡയറക്ടറുമായ രവീന്ദര്‍ റെഡ്ഡിയെയാണ് വീടിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിനു ചുറ്റും നിറയെ മരങ്ങള്‍ …
ദൈവമുണ്ട്, കാരണം ഞങ്ങള്‍ നേരിട്ടു കണ്ടു, പടവും എടുത്തു, ചാമ്പ്യന്‍സ് ട്രോഫിക്കിടെ സച്ചിനെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് പ്രിത്വിരാജും ധനുഷും
ദൈവമുണ്ട്, കാരണം ഞങ്ങള്‍ നേരിട്ടു കണ്ടു, പടവും എടുത്തു, ചാമ്പ്യന്‍സ് ട്രോഫിക്കിടെ സച്ചിനെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് പ്രിത്വിരാജും ധനുഷും
സ്വന്തം ലേഖകന്‍: ദൈവമുണ്ട്, കാരണം ഞങ്ങള്‍ നേരിട്ടു കണ്ടു, പടവും എടുത്തു, ചാമ്പ്യന്‍സ് ട്രോഫിക്കിടെ സച്ചിനെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് പ്രിത്വിരാജും ധനുഷും. ‘ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം ഞാന്‍ കണ്ടു അദ്ദേഹത്തെ പല തവണ,’ സച്ചിനോടൊപ്പമുള്ള ഫോട്ടൊ പങ്കുവച്ചുകൊണ്ട് പ്രഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ധനുഷ് സച്ചിനെ കണ്ടതും ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്ണ്‍ സ്‌റ്റേഡിയത്തിലെ വിഐപി …
റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു
റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു. ഈജിപ്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ റമീസ് അണ്ടര്‍ഗ്രൗണ്ടിലാണ് ഷാറൂഖ് പൊട്ടിത്തെറിച്ചത്. മരുഭൂമിയിലെ മണ്‍കൂനയില്‍ താഴ്ന്ന് പോയ പെണ്‍കുട്ടിയെ ഷാറൂഖ് രക്ഷിക്കുന്നതിനിടയില്‍ ഭീകരസത്വം ഇവരെ സമീപിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. പിന്നീട് ആ ഭീകരസത്വം …
1000 കോടിയുടെ മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെ, പേരുമാറ്റം ആരേയും പേടിച്ചിട്ടല്ലെന്ന് നിര്‍മ്മാതാവ്, ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ
1000 കോടിയുടെ മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെ, പേരുമാറ്റം ആരേയും പേടിച്ചിട്ടല്ലെന്ന് നിര്‍മ്മാതാവ്, ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ
സ്വന്തം ലേഖകന്‍: 1000 കോടിയുടെ മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെ, പേരുമാറ്റം ആരേയും പേടിച്ചിട്ടല്ലെന്ന് നിര്‍മ്മാതാവ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.കെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഭീമനായി നടന്‍ മോഹന്‍ലാല്‍ എത്തുന്ന ‘മഹാഭാരതം’ എന്ന ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുക ‘രണ്ടാമൂഴം’ എന്ന പേരില്‍ തന്നെയാണെന്ന് നിര്‍മാതാവ് ബി.ആര്‍ ഷെട്ടി വ്യക്തമാക്കി. നേരത്തെ …
കേന്ദ്രം ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ പെരുമാറുന്നു, ജിഎസ്ടി നിലവില്‍ വന്നാല്‍ അഭിനയം നിര്‍ത്തേണ്ടി വരും, കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍
കേന്ദ്രം ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ പെരുമാറുന്നു, ജിഎസ്ടി നിലവില്‍ വന്നാല്‍ അഭിനയം നിര്‍ത്തേണ്ടി വരും, കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍
സ്വന്തം ലേഖകന്‍: കേന്ദ്രം ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ പെരുമാറുന്നു, ജിഎസ്ടി നിലവില്‍ വന്നാല്‍ അഭിനയം നിര്‍ത്തേണ്ടി വരും, കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍. സിനിമാ മേഖലയില്‍ ചരക്കുസേവന നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയതിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ പ്രാദേശിക സിനിമയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കും. ഞാന്‍ സര്‍ക്കാരിനുവേണ്ടിയല്ല ജോലി ചെയ്യുന്നത്. എന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. ഇത്തരത്തില്‍ …
നഗ്‌ന രംഗങ്ങളും ചോരക്കളികളുമായി മുംബൈ അധോലോകത്തിന്റെ ചരിത്രം പറയാന്‍ വെബ് സിരീസുമായി രാം ഗോപാല്‍ വര്‍മ്മ വീണ്ടും വരുന്നു, സമൂഹ ‘മാധ്യമങ്ങളില്‍ തീ പടര്‍ത്തി ‘ഗണ്‍സ് ആന്‍ഡ് തൈസ്’ ട്രെയിലര്‍
നഗ്‌ന രംഗങ്ങളും ചോരക്കളികളുമായി മുംബൈ അധോലോകത്തിന്റെ ചരിത്രം പറയാന്‍ വെബ് സിരീസുമായി രാം ഗോപാല്‍ വര്‍മ്മ വീണ്ടും വരുന്നു, സമൂഹ ‘മാധ്യമങ്ങളില്‍ തീ പടര്‍ത്തി ‘ഗണ്‍സ് ആന്‍ഡ് തൈസ്’ ട്രെയിലര്‍
സ്വന്തം ലേഖകന്‍: നഗ്‌ന രംഗങ്ങളും ചോരക്കളികളുമായി മുംബൈ അധോലോകത്തിന്റെ ചരിത്രം പറയാന്‍ വെബ് സിരീസുമായി രാം ഗോപാല്‍ വര്‍മ്മ വീണ്ടും വരുന്നു, സമൂഹ ‘മാധ്യമങ്ങളില്‍ തീ പടര്‍ത്തി ‘ഗണ്‍സ് ആന്‍ഡ് തൈസ്’ ട്രെയിലര്‍. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഗസ് ആന്റ് തൈസുമായി വീണ്ടും വരുന്നത് വെബ് സിരീസ് എന്ന പുതു രൂപത്തിലാണ്. …
ഷാരൂഖ് ഖാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി വ്യാജ വാര്‍ത്ത പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം, സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം
ഷാരൂഖ് ഖാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി വ്യാജ വാര്‍ത്ത പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം, സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി വ്യാജ വാര്‍ത്ത പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം, സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. പാരിസിലെ വിമാനാപകടത്തില്‍ ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് ചെയ്ത ഒരു ഫ്രഞ്ച് വെബ്‌സൈറ്റാണ് വ്യാജ വാര്‍ത്തക്ക് തുടക്കമിട്ടത്. മാത്രമല്ല ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ താരത്തിന്റെ മരണത്തില്‍ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് മരണ …
‘എന്റെ ജീവിതം സിനിമയാക്കിയാന്‍ നായക വേഷം ഈ താരം ചെയ്യണം,’ പ്രിയ താരത്തിന്റെ പേര് വെളിപ്പെടുത്തി സച്ചിന്‍
‘എന്റെ ജീവിതം സിനിമയാക്കിയാന്‍ നായക വേഷം ഈ താരം ചെയ്യണം,’ പ്രിയ താരത്തിന്റെ പേര് വെളിപ്പെടുത്തി സച്ചിന്‍
സ്വന്തം ലേഖകന്‍: ‘എന്റെ ജീവിതം സിനിമയാക്കിയാന്‍ നായക വേഷം ഈ താരം ചെയ്യണം,’ പ്രിയ താരത്തിന്റെ പേര് വെളിപ്പെടുത്തി സച്ചിന്‍. സച്ചിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി സച്ചിന്‍ എ ബില്യണ്‍ അ ഡ്രീംസ് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് 27.75 കോടിയാണ്. സച്ചിന്റെ ജീവിതം …
അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്
അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്. സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നുറച്ച സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടിയായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിന് കര്‍ശന …
കാല കരികാലനായി രജനികാന്ത് മുംബൈയില്‍, പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
കാല കരികാലനായി രജനികാന്ത് മുംബൈയില്‍, പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: കാല കരികാലനായി രജനികാന്ത് മുംബൈയില്‍, പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന കാലയുടെ ചിത്രീകരണം മുംബൈയില്‍ തുടങ്ങി. വലിയൊരു സംഘമാണ് പാ രഞ്ജിത്തിനൊപ്പം മുംബൈയില്‍ എത്തിയിട്ടുളളത്.കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലന്‍. മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ …