സ്വന്തം ലേഖകന്‍: ‘കടവത്തൊരു തോണി,’ കാതിനിമ്പമായി കാളിദാസ് ജയറാം, എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനായെത്തുന്ന പൂമരത്തിലെ രണ്ടാമത്തെ ഗാനമാണ് എബ്രിഡ് ഷൈനും, നായകന്‍ കാളിദാസ് ജയറാമും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പൂമരത്തിലെ ആദ്യ …
സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ അധോലോക നായകന്‍ ഹാജി മസ്തനാകാന്‍ രജനീകാന്ത്, ഭീഷണിയുമായി മസ്താന്റെ ദത്തുപുത്രന്‍. കബാലിയ്ക്കു ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും പാ രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമാണ് മുംബൈയിലെ അധോലാക നായകനായിരുന്ന ഹാജി മസ്താന്‌റെ ജീവിത കഥ പറയുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും അതിന്റെ പേരില്‍ മുംബൈ അധോലോകത്തു നിന്നും രജനീകാന്തിനു ഭീഷണി …
സ്വന്തം ലേഖകന്‍: പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍. നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി ട്വിറ്ററില്‍ പരാമര്‍ശം നടത്തിയയാള്‍ക്കാണ് മഞ്ജിമ ചുട്ട മറുപടി കൊടുത്തത്. ഇയാളുടെ വാദം റീ ട്വീറ്റ് ചെയ്തായിരുന്നു മഞ്ജിമയുടെ പ്രതികരണം. ‘നടിമാരുടെ നഗ്‌നത കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് എന്ന് ചിന്തിക്കുന്നുവെങ്കില്‍ …
സ്വന്തം ലേഖകന്‍: അവന്തികയുടെ രംഗങ്ങള്‍ രാജമൗലി വെട്ടിമാറ്റി? ബാഹുബലിയി 2 ലെ തമന്നയുടെ രംഗങ്ങള്‍ക്ക് എന്തു സംഭവിച്ചു? നടി ദുഃഖിതയെന്ന് റിപ്പോര്‍ട്ടുകള്‍. എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2 കണ്ട പ്രേക്ഷകര്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം ചിത്രത്തിലെ തമന്നയുടെ അഭാവമാണ്. വെറും മൂന്നോ നാലോ സീനുകളില്‍ മാത്രമേ ബാഹുബലി 2 വില്‍ പ്രേക്ഷകര്‍ തമന്നയെ കണ്ടുളളൂ. അതും ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: ഒരു സെല്‍ഫി എടുത്തോട്ടെയെന്ന് അക്ഷയ് കുമാര്‍, പുലിമുരുകനെ കുറിച്ച് കത്തിവച്ച് പീറ്റര്‍ ഹെയ്‌നെ വെറുപ്പിച്ചു, ദേശീയ പുരസ്‌കാര ചടങ്ങില്‍ നടന്ന അത്ഭുതങ്ങളെക്കുറിച്ച് സുരഭി മനസു തുറക്കുന്നു. അവാര്‍ഡിന് തലേന്ന് നടന്ന റിഹേഴ്‌സലിലാണ് അക്ഷയ് സുരഭിയുടെ അടുത്ത് വന്ന് പരിചയപ്പെട്ടതും സെല്‍ഫിയെടുത്തോട്ടെ എന്നു ചോദിച്ച് സുരഭിയെ ഞെട്ടിച്ചതും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരഭി മനസു …
സ്വന്തം ലേഖകന്‍: സ്മൃതി ഇറാനിയുടെ വളര്‍ത്തു മകളുടെ പേരിന്റെ രഹസ്യം ഇന്‍സ്റ്റാഗ്രാമില്‍ വെളിപ്പെടുത്തി ഷാരുഖ് ഖാന്‍. രണ്ട് ദിവസം മുന്‍പ് മാത്രമാണ് കേന്ദ്രമന്ത്രിയും മുന്‍ നടിയുമായ സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമിലെത്തിയത്. വളര്‍ത്തുമകള്‍ ഷനെല്ലെ ഇറാനിയുടെ സുന്ദരമായൊരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സ്മൃതിയുടെ രംഗപ്രവേശം. കുടുംബചിത്രം., രാളുടെ അഭാവം വല്ലാതെ അറിയുന്നു എന്ന കുറിപ്പോടുകൂടിയാണ് ഷനെല്ലെയുടെ ഫോട്ടോ …
സ്വന്തം ലേഖകന്‍: ബാഹുബലി 2 ആയിരം കോടി ക്ലബിന്റെ പടിവാതില്‍ക്കല്‍, ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ അപൂര്‍വ നേട്ടം. കളക്ഷന്‍ റെക്കോര്‍ഡിന്റെ കാര്യത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത നേട്ടങ്ങളുമായി മുന്നേറുകയാണ് ബാഹുബലി 2. എട്ടാം ദിവസത്തിലെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ചിത്രം 925 കോടി നേടിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ബാഹുബലി 2 ആയിരം കോടി ക്ലബിലെത്താന്‍ ഇനി ഒരു …
സ്വന്തം ലേഖകന്‍: ‘ബാത്ത് റൂമില്‍ വച്ച് അവനെന്നെ കടന്നുപിടിച്ചപ്പോള്‍ കരണത്തു തന്നെ രണ്ടെണ്ണം പൊട്ടിച്ചു,’ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആക്രമിയെ പാഠം പഠിപ്പിച്ചത് വിവരിച്ച് നടി മഹി വിജ്. മമ്മൂട്ടിക്കൊപ്പം അപരിചിതന്‍ എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച നടി മഹി വിജാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളെ നേരിട്ട വിവരം താരം …
സ്വന്തം ലേഖകന്‍: കോടികള്‍ വാരുന്ന ബാഹുബലിയിലെ താരങ്ങള്‍ക്ക് എത്ര പ്രതിഫലം കിട്ടും? കണ്ണുതള്ളിക്കുന്ന പ്രതിഫലവുമായി താരങ്ങളും സംവിധായകനും. 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാനുള്ള കുതിപ്പില്‍ ആമീര്‍ ഖാന്റെ പികെയേയും പിന്നിലാക്കിയിരിക്കുകയാണ് രാജമൗലിയുടെ ബാഹുബലി 2. നിര്‍മാതാക്കളായ ശോഭു യര്‍ലഗഡ്ഡയും പ്രസാദ് ദേവിനേനിയും മാത്രമല്ല ചിത്രത്തിന്റെ പണക്കിലുക്കത്തില്‍ സന്തോഷിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ …
സ്വന്തം ലേഖകന്‍: ദുല്‍ക്കര്‍ സല്‍മാനും ഭാര്യ അമാലിനും പെണ്‍മണി, അച്ഛനായതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് താരം. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ക്കര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ …