1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു, മലയാളത്തനിമയില്‍ സുരഭി, പ്രൗഡിയോടെ മോഹന്‍ലാല്‍, ചിത്രങ്ങളും വീഡിയോയും കാണാം
ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു, മലയാളത്തനിമയില്‍ സുരഭി, പ്രൗഡിയോടെ മോഹന്‍ലാല്‍, ചിത്രങ്ങളും വീഡിയോയും കാണാം
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു, മലയാളത്തനിമയില്‍ സുരഭി, പ്രൗഡിയോടെ മോഹന്‍ലാല്‍, ചിത്രങ്ങളും വീഡിയോയും കാണാം. അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിച്ചപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സുരഭി ലക്ഷ്മിയും മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറും പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി. മഹേഷിന്റെ പുരസ്‌കാരത്തിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരനാണ് മികച്ച …
‘സുസ്മിത സെന്നുമായുള്ള പ്രണയം വിവാഹ ബന്ധം തകര്‍ത്തു, ഭാര്യയെ ചതിച്ചു,’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളുവുഡ് സംവിധായകന്‍ വിക്രം ഭട്ട്
‘സുസ്മിത സെന്നുമായുള്ള പ്രണയം വിവാഹ ബന്ധം തകര്‍ത്തു, ഭാര്യയെ ചതിച്ചു,’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളുവുഡ് സംവിധായകന്‍ വിക്രം ഭട്ട്
സ്വന്തം ലേഖകന്‍: ‘സുസ്മിത സെന്നുമായുള്ള പ്രണയം വിവാഹ ബന്ധം തകര്‍ത്തു, ഭാര്യയെ ചതിച്ചു,’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളുവുഡ് സംവിധായകന്‍ വിക്രം ഭട്ട്. എ ഹാന്‍ഡ് ഫുള്‍ ഓഫ് സണ്‍ഷൈന്‍ എന്ന തന്റെ നോവല്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകളുമായി ഭട്ട് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യയായിരുന്ന അതിഥി ഭട്ടിനെ ചതിക്കുകയായിരുന്നെന്നും മുന്‍ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെന്നുമായുള്ള ബന്ധമാണ് തന്റെ …
അയാള്‍ എന്നെ കയറിപ്പിടിച്ചു, മദ്യലഹരിയില്‍ ആയിരുന്ന മറ്റൊരാള്‍ സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു; വിമാനത്താവളത്തിലും ട്രെയിനിലും നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി സ്വര ഭാസ്‌കര്‍
അയാള്‍ എന്നെ കയറിപ്പിടിച്ചു, മദ്യലഹരിയില്‍ ആയിരുന്ന മറ്റൊരാള്‍ സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു; വിമാനത്താവളത്തിലും ട്രെയിനിലും നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി സ്വര ഭാസ്‌കര്‍
സ്വന്തം ലേഖകന്‍: അയാള്‍ എന്നെ കയറിപ്പിടിച്ചു, മദ്യലഹരിയില്‍ ആയിരുന്ന മറ്റൊരാള്‍ സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു; വിമാനത്താവളത്തിലും ട്രെയിനിലും നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി സ്വര ഭാസ്‌കര്‍. സമൂഹത്തിന്റെ എല്ലായിടത്തും ഇത്തരം ഞരമ്പുരോഗികള്‍ ഉണ്ടെന്ന് യാത്രകള്‍ക്കിടയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് സ്വര ഭാസ്‌ക്കര്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് സ്വര ഭാസ്‌ക്കര്‍ തനിക്ക് നേരിടേണ്ടി വന്ന …
‘എന്റെ ആദ്യത്തെ ശമ്പളം 225 രൂപ, ഞാന്‍ ഇപ്പോഴും താമസിക്കുന്നത് വാടക വീട്ടില്‍,’ നിവിന്‍ പോളിയുടേയും ദുല്‍ക്കറിന്റേയും നായിക ജീവിതം പറയുന്നു
‘എന്റെ ആദ്യത്തെ ശമ്പളം 225 രൂപ, ഞാന്‍ ഇപ്പോഴും താമസിക്കുന്നത് വാടക വീട്ടില്‍,’ നിവിന്‍ പോളിയുടേയും ദുല്‍ക്കറിന്റേയും നായിക ജീവിതം പറയുന്നു
സ്വന്തം ലേഖകന്‍: ‘എന്റെ ആദ്യത്തെ ശമ്പളം 225 രൂപ, ഞാന്‍ ഇപ്പോഴും താമസിക്കുന്നത് വാടക വീട്ടില്‍,’ നിവിന്‍ പോളിയുടേയും ദുല്‍ക്കറിന്റേയും നായിക ജീവിതം പറയുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ പുതുതരംഗമായ നടി ഐശ്വര്യ രാജേഷാണ് തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് തുറന്ന പറയുന്നത്. നിവിന്‍ പോളിയോടൊപ്പം സഖാവിലും ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്റെയും നായികയായി മലയാളികള്‍ക്ക് പരിചിതയാണ് …
തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 2016 ല്‍ നല്‍കിയ ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് റാണ ഇങ്ങനെ പറഞ്ഞത്. അഭിമുഖം ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ശാരീരിക വൈകല്യങ്ങളെ ആത്മവിശ്വാസം കൊണ്ട് മറികടക്കാന്‍ സാധിക്കുമെന്നും നമുക്ക് മാതൃകയാക്കാന്‍ കഴിയാവുന്ന …
ബീഫ് പാര്‍ട്ടി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍, ബോളിവുഡ് താരം കജോള്‍ വിവാദത്തില്‍, താന്‍ ബീഫ് വിളിമ്പിയിട്ടില്ലെന്ന വിശദീകരണവുമായി താരം
ബീഫ് പാര്‍ട്ടി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍, ബോളിവുഡ് താരം കജോള്‍ വിവാദത്തില്‍, താന്‍ ബീഫ് വിളിമ്പിയിട്ടില്ലെന്ന വിശദീകരണവുമായി താരം
സ്വന്തം ലേഖകന്‍: ബീഫ് പാര്‍ട്ടി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍, ബോളിവുഡ് താരം കജോള്‍ വിവാദത്തില്‍, താന്‍ ബീഫ് വിളിമ്പിയിട്ടില്ലെന്ന വിശദീകരണവുമായി താരം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് കജോളിനെ കുഴപ്പത്തില്‍ ചാടിച്ചത്. സുഹൃത്തായ റയാന്റെ ഫുഡ് സ്റ്റോറീസ് എന്ന റസ്റ്ററൊന്റില്‍ എത്തിയപ്പോള്‍ കാജോള്‍ തങ്ങള്‍ കഴിക്കാന്‍ പോകുന്ന വിഭവത്തെ പരിചയപ്പെടുത്തുന്നതാണ് സെല്‍ഫി …
‘പറക്കാന്‍ പേടിയുണ്ടോ?’ ‘ഇല്ല, പക്ഷേ കൂടെ പറക്കുന്നവര്‍ തുറിച്ചു നോക്കുന്നത് പേടിയാണ്,’ വംശവെറിക്കെതിരെ കിടിലന്‍ പരസ്യവുമായി റോയല്‍ ജോര്‍ദ്ദാന്‍ എയര്‍ലൈന്‍സ്
‘പറക്കാന്‍ പേടിയുണ്ടോ?’ ‘ഇല്ല, പക്ഷേ കൂടെ പറക്കുന്നവര്‍ തുറിച്ചു നോക്കുന്നത് പേടിയാണ്,’ വംശവെറിക്കെതിരെ കിടിലന്‍ പരസ്യവുമായി റോയല്‍ ജോര്‍ദ്ദാന്‍ എയര്‍ലൈന്‍സ്
സ്വന്തം ലേഖകന്‍: ‘പറക്കാന്‍ പേടിയുണ്ടോ?’ ‘ഇല്ല, പക്ഷേ കൂടെ പറക്കുന്നവര്‍ തുറിച്ചു നോക്കുന്നത് പേടിയാണ്,’ വംശവെറിക്കെതിരെ കിടിലന്‍ പരസ്യവുമായി റോയല്‍ ജോര്‍ദ്ദാന്‍ എയര്‍ലൈന്‍സ്. റോയല്‍ ജോര്‍ദ്ദാന്റെ ഈ പരസ്യം ലോകത്താകമാനം വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയയെയും വംശീയ മുന്‍വിധികളേയും ഉന്നംവക്കുന്നു. വെളുത്ത യാത്രക്കാര്‍ നിറഞ്ഞ ഒരു വിമാനത്തില്‍, പല തരത്തില്‍ അവിശ്വാസം നിറഞ്ഞ നോട്ടങ്ങള്‍ തങ്ങള്‍ക്കുനേര്‍ക്ക് വരുന്നത് ഒരു …
മുറുക്കിത്തുപ്പി തനി നാടന്‍ റൗഡിയായി നിവിന്‍ പോളി, തമിഴ് ചിത്രം റിച്ചിയുടെ കിടിലന്‍ ടീസര്‍ കാണാം
മുറുക്കിത്തുപ്പി തനി നാടന്‍ റൗഡിയായി നിവിന്‍ പോളി, തമിഴ് ചിത്രം റിച്ചിയുടെ കിടിലന്‍ ടീസര്‍ കാണാം
  സ്വന്തം ലേഖകന്‍: മുറുക്കിത്തുപ്പി തനി നാടന്‍ റൗഡിയായി നിവിന്‍ പോളി, തമിഴ് ചിത്രം റിച്ചിയുടെ കിടിലന്‍ ടീസര്‍ കാണാം. നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി. ലോക്കല്‍ റൗഡിയായി മാസ് ഗെറ്റപ്പിലാണ് ടീസറില്‍ നിവിന്‍ പോളിയെ അവതരിപ്പിച്ചിരിക്കുന്നത്. നിവിനും തമിഴ് താരം നാട്ടിയുമാണ് ചിത്രത്തിലെ …
ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കത്രീന പുതിയ ചിത്രങ്ങള്‍ പങ്കു വച്ചത്. ടവ്വല്‍ കൊണ്ട് ശരീരം പാതി മറച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് കത്രീന പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ …
9000 സ്‌ക്രീനുകളില്‍ റിലീസിന് ഒരുങ്ങി ബാഹുബലി 2, റിലീസിനു മുമ്പ് ആദ്യ പകുതി ഫേസ്ബുക്ക് ലൈവില്‍
9000 സ്‌ക്രീനുകളില്‍ റിലീസിന് ഒരുങ്ങി ബാഹുബലി 2, റിലീസിനു മുമ്പ് ആദ്യ പകുതി ഫേസ്ബുക്ക് ലൈവില്‍
സ്വന്തം ലേഖകന്‍: 9000 സ്‌ക്രീനുകളില്‍ റിലീസിന് ഒരുങ്ങി ബാഹുബലി 2, റിലീസിനു മുമ്പ് ആദ്യ പകുതി ഫേസ്ബുക്ക് ലൈവില്‍. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 ലെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായി ചില തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുപ്പതി സ്വദേശിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സിനിമ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്താറായിരം പേര്‍ ഇതിനകം …