സ്വന്തം ലേഖകൻ: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാരുങ്ങി പോലീസ്. നടനോട് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടേക്കും. ഇതിന് മുൻപായി നടന് പോലീസ് നോട്ടീസ് അയയ്ക്കും. ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് മാധ്യമപ്രവർത്തകയോട് താരം അപമര്യാദയായി പെരുമാറിയതെന്ന ആരോപണമുയർന്നത്. വിഷയത്തിൽ മരട് പോലീസ് …
സ്വന്തം ലേഖകൻ: സമൂഹമാധ്യമത്തിലൂടെ ലോകശ്രദ്ധ നേടിയ ഖാബാനി ലെയിമിന് ഇറ്റാലിയൻ പൗരത്വം ലഭിച്ചു. സെനഗലിൽ നിന്നും ഇറ്റലിയിലേക്ക് കുടിയേറിയതാണ് ഖാബാനിയുടെ കുടുംബം. അന്ന് ഒരു വയസ്സുണ്ടായിരുന്ന ഖാബാനിക്ക് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇറ്റലിയൻ പൗരത്വം ലഭിച്ചിട്ടില്ലെന്നത് വാർത്തയായിരുന്നു. ഏറെ വൈകാതെയാണ് പൗരത്വം എന്ന ഖാബാനിയുടെ സ്വപ്നം പൂവണിഞ്ഞത്. ഇറ്റലിയിൽ നിയമങ്ങൾ ശക്തമായതാണ് പൗരത്വം ലഭിക്കാൻ വൈകിയതിനു …
സ്വന്തം ലേഖകൻ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ ദേവ് പട്ടേൽ ഇപ്പോൾ ആസ്ട്രേലിയയിൽ വൈറൽ താരമാണ്. രാജ്യത്തെ ഒരു നഗരത്തിൽ അരങ്ങേറിയ കൈയ്യാങ്കളി സ്വന്തം ജീവൻ പണയം വെച്ച് തടയാൻ ശ്രമിച്ചതാണ് ദേവിനെ വാർത്തകളിൽ നിറച്ചത്. അഡ്‌ലെയ്ഡിലെ തെരുവിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വഴക്ക് കണ്ടപ്പോൾ നടൻ ഇടപെടുകയായിരുന്നു. വാക്കേറ്റം അക്രമാസക്തമാവാൻ തുടങ്ങിയപ്പോൾ നടൻ …
സ്വന്തം ലേഖകൻ: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉൾപ്പെടെ 10 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. ‘അയ്യപ്പനും കോശിയും’ ഒരുക്കിയ സച്ചിയാണ് മരണാനന്തര ബഹുമതിയായി മികച്ച സംവിധായകനുള്ള പട്ടം നേടിയത്. തമിഴ് താരം സൂര്യ(സൂററൈ പോട്ര്)യും ഹിന്ദി സ്റ്റാർ അജയ് ദേവ്ഗണും(തനാജി, ഭുജ്) ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം …
സ്വന്തം ലേഖകൻ: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി ഗണേഷ് കുമാർ എംഎൽഎ. മോഹൻലാലിന് അയച്ച കത്തും ഗണേഷ് പുറത്തുവിട്ടു. മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ? ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’ അപലപിക്കാൻ തയാറാകുമോ? …
സ്വന്തം ലേഖകൻ: ഗണേഷ് കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍. സംഘടനയ്‌ക്കെതിരേ ഗണേഷ് കുമാര്‍ നടത്തിയ വിമര്‍ശനത്തിന്റെ പകുതി പോലും താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തന്റെ അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും …
സ്വന്തം ലേഖകൻ: മുന്‍ഭാര്യ ആംബര്‍ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ജോണി ഡെപ്പിന് അനുകൂലമായതോടെ പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിലേക്ക് ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി. ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹേര്‍ഡ് ഡെപ്പിനെതിരേ ഗാര്‍ഹിക പീഡനവും ബലാത്സംഗവും ആരോപിച്ച ഘട്ടത്തില്‍ …
സ്വന്തം ലേഖകൻ: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. ‘അമ്മ’യുടെ യോഗം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനാണു നടപടി. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണു യോഗത്തിലെ പൊതുവികാരം. 2021 ൽ കൊച്ചിയിൽ നടന്ന യോഗം ഷമ്മി തിലകൻ ചിത്രീകരിച്ചത് വിവാദമായിരുന്നു. അച്ചടക്ക സമിതിക്ക് ഷമ്മി തിലകൻ …
സ്വന്തം ലേഖകൻ: വിജയ് ബാബു ദുബായില്‍ വെച്ച് സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി പീഡനത്തിരയായ നടി. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഇയാള്‍ ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്തു വഴി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ എനിക്ക് …
സ്വന്തം ലേഖകൻ: ലോകമെമ്പാടും ആരാധകരുള്ള ഈ ദശാബ്ദത്തിലെ ഏറ്റവും ഹിറ്റ് ബാൻഡുകളിൽ ഒന്നാണ് ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ ബാങ്താൻ സൊന്യോന്ദാൻ അഥവാ ബി.ടി.എസ്. കഴിഞ്ഞ 12 വർഷങ്ങളായി തൊട്ടതെല്ലാം പൊന്നാക്കി കൊണ്ടുള്ള ജൈത്രയാത്രയിലായിരുന്നു ബിടിഎസ്. ഇപ്പോഴിതാ, ബിടിഎസ് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് വരുന്നത്. അനിശ്ചിതകാല അവധിയിൽ പ്രവേശിക്കുകയാണ് ബാൻഡ് അംഗങ്ങൾ. വ്യക്തിഗത കരിയർ …