സ്വന്തം ലേഖകന്‍: 9000 സ്‌ക്രീനുകളില്‍ റിലീസിന് ഒരുങ്ങി ബാഹുബലി 2, റിലീസിനു മുമ്പ് ആദ്യ പകുതി ഫേസ്ബുക്ക് ലൈവില്‍. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 ലെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായി ചില തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുപ്പതി സ്വദേശിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സിനിമ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്താറായിരം പേര്‍ ഇതിനകം …
സ്വന്തം ലേഖകന്‍: സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കുമായി ലാലേട്ടന്റെ മരണ മാസ് അവതാരം, വില്ലന്റെ ആദ്യ ടീസറെത്തി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ മാത്യു മാഞ്ഞൂരാന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് മോഹന്‍ലാല്‍ പ്രത്യക്ഷപെടുന്നത്. 8കെ ക്യാമറയില്‍ ചിത്രീകരിച്ച സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. റോക്ക്‌ലൈന്‍ പ്രോഡക്ഷന്റെ ബാനറില്‍ റോക്ക്‌ലൈന്‍ വെങ്കിടേഷാണ് …
സ്വന്തം ലേഖകന്‍: തനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെങ്കില്‍ തിരിച്ചു നല്‍കാമെന്ന് നടന്‍ അക്ഷയ് കുമാര്‍. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ഇതേ കാര്യമാണ് കേള്‍ക്കുന്നത്, അവാര്‍ഡ് കരസ്ഥമാക്കിയാല്‍ ഉടന്‍ വിമര്‍ശനം ആരംഭിക്കും. ഇതു പുതുമയുള്ള കാര്യമല്ലെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും 26 വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തിന് അവാര്‍ഡ് അര്‍ഹിക്കുന്നില്ല എന്ന് അഭിപ്രായം …
സ്വന്തം ലേഖകന്‍: ആരാധകര്‍ക്ക് സച്ചിന്റെ പിറന്നാള്‍ സമ്മാനം, സച്ചിന്റെ ജീവിതം പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിലെ ആദ്യ ഗാനമെത്തി. സച്ചിന്റെ ജീവിതത്തിലെ പല രംഗങ്ങളും കോര്‍ത്തിണക്കിയിട്ടുളള ഹിന്ദ് മേരേ ജിന്ദ് എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍.റഹ്മാനാണ്. പാട്ട് പാടിയിരിക്കുന്നതും റഹ്മാന്‍ തന്നെയാണ്. റഹ്മാന്റെ സ്വരവും വിവിധ ഭാവത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന സച്ചിനുമാണ് …
സ്വന്തം ലേഖകന്‍: ‘സര്‍, ‘ഛോട്ടാ ഭീം’ എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നു, എനിക്കിപ്പോള്‍ അറിയാം, നിങ്ങള്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന്,’ മോഹന്‍ലാലിനെ അപമാനിച്ച ഹിന്ദി നടന്‍ കെആര്‍കെ മാപ്പപേക്ഷയുമായി രംഗത്ത്. മോഹന്‍ലാലിനെ അപഹസിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ വിവാദത്തിനു ആരാധകരുമായി ട്വിറ്റര്‍ യുദ്ധത്തിനും തിരികൊളുത്തിയ കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെയാണ് ക്ഷമ …
സ്വന്തം ലേഖകന്‍: ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി. കഴിഞ്ഞ ദിവസം പുറത്തുവിട്ട സംഭാഷണങ്ങളില്ലാത്ത 55 സെക്കന്റ് വീഡിയോയില്‍ പ്ലക്കാര്‍ഡുകളിലൂടെയാണ് ഡിഎന്‍എ പരിശോധന നടത്തിയെന്നും ഞാന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന് വ്യക്തമായതായും നവാസുദീന്‍ സിദ്ദിഖി പറയുന്നത്. 16.66 ശതമാനം ഹിന്ദുവാണെന്നതിന് പുറമെ അത്രയും ശതമാനം …
സ്വന്തം ലേഖകന്‍: ബാഹുബലിയും ബല്ലാല ദേവനും ദേവസേനയും അവന്തികയും കൊച്ചിയില്‍! ബാഹുബലി 2 കാണാന്‍ മലയാളികളെ ക്ഷണിച്ച് ബാഹുബലി ടീം. ഏപ്രില്‍ 28 ന് ലോകമെങ്ങും റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ന്റെ പ്രചാരണത്തിനായാണ് അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ എത്തിയത്. ബാഹുബലിയിലെ പ്രാധാന അഭിനേതാക്കാളായ പ്രബാസ്, അനുഷ്‌ക, തമന്ന, റാണ തുടങ്ങിയവരാണ് ആരാധര്‍ക്ക് …
സ്വന്തം ലേഖകന്‍: കണ്ണടച്ചു കണ്ടാല്‍ ഭക്തിഗാനം, കണ്ണു തുറന്നു കണ്ടാല്‍ ഐറ്റം ഡാന്‍സ്, ഇതുപോലൊരു ഐറ്റം നമ്പര്‍ സ്വപ്നങ്ങളില്‍ മാത്രം, ജയറാം ചിത്രത്തിലെ ഐറ്റം ഡാന്‍സിനെതിരെ ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍, വീഡിയോ കാണാം. അന്തരിച്ച ദീപന്‍ സംവിധാനം ചെയ്ത സത്യയിലെ അടുത്തിടെ യൂട്യൂബില്‍ പുറത്തിറക്കിയ പാട്ടാണ് പ്രേക്ഷകരെ ഭക്തിഗാനമാണോ ഐറ്റംഡാന്‍സാണോ എന്ന ആശയക്കുഴപ്പത്തില്‍ തള്ളിയിട്ടത്. …
സ്വന്തം ലേഖകന്‍: ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാം അവതാരം വരുന്നു, വിതരണ അവകാശത്തിനായി അണിയറയില്‍ പൊരിഞ്ഞ പോരാട്ടം. ജെയിംസ് ബോണ്ടിന്റെ 25 ആം ചലച്ചിത്ര അവതാരത്തിനായി ലോകമെങ്ങുമുള്ള ആരാധകര്‍ കാത്തിരിക്കുമ്പോള്‍ അണിയറയില്‍ സ്റ്റുഡിയോകളുടെ യുദ്ധം മുറുകുകയാണ്. പത്തു വര്‍ഷമായി സിനിമയുടെ വിതരണ അവകാശം കൈവശമുണ്ടായിരുന്ന സോണി എന്റര്‍ടെയ്ന്‍മെന്റിന്റെ കരാര്‍ അവസാനിച്ചതാണ് ഇപ്പോഴത്തെ യുദ്ധത്തിന് കാരണം. പുതിയ ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: മഹാഭാരതത്തിലെ ഭീമനാകാന്‍ യോഗ്യന്‍ പ്രഭാസ്, കൃഷ്ണനാകാന്‍ താനും, മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ യുദ്ധം പ്രഖ്യാപിച്ച കെആര്‍കെ വീണ്ടും രംഗത്ത്, ചുട്ടമറുപടിയുമായി മലയാള, തമിഴ് സിനിമാ ലോകം. ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക സൂപ്പര്‍താരം പ്രഭാസ് ആണെന്നു ട്വീറ്റ് ചെയ്ത കെആര്‍കെ മോഹന്‍ലാല്‍ ഭീമനാകരുതെന്നും ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയൊരു അപമാനമാകുമെന്നും …